പ്രമുഖനടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതത്തെ തുടര്‍ന്നു അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

by News Desk 6 | January 13, 2018 3:14 pm

പ്രമുഖനടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര സര്‍ജറിക്കു വിധേയനാക്കുന്നതിനിടയില്‍ സ്‌ട്രോക്ക് കൂടി വന്നതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1977 ല്‍ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണു സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.

Endnotes:
  1. ബാലയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു; വിവാഹക്കാര്യത്തില്‍ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഗായിക അമൃത സുരേഷ്: http://malayalamuk.com/amrutha-suresh-about-divorce/
  2. കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിനെ തുടര്‍ന്ന് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍: http://malayalamuk.com/malayali-family-may-be-paralysed-for-life-from-eating-wild-boar/
  3. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖനടന്‍ കുടുങ്ങുമെന്ന് ഏകദേശം ഉറപ്പായി; ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു എന്നും സൂചന: http://malayalamuk.com/actress-molesatation-news/
  4. എറണാകുളം ഇടപ്പള്ളിയിൽ ഭാര്യയെയും അമ്മായി അമ്മയെയും വെട്ടി പരുക്കേൽപ്പിച്ചു യുവാവ് തൂങ്ങി മരിച്ചു; രണ്ടുപേർക്കും ഗുരുതര പരുക്ക്, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: http://malayalamuk.com/kochi-man-stabbed-his-wife-in-public/
  5. പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു. മരണം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ച്: http://malayalamuk.com/kalasala-babu-passed-away/
  6. ഗായിക അമൃത സുരേഷിന്റെ ഹോട്ട്ലുക്ക് കണ്ടോ ?: http://malayalamuk.com/amrutha-new-look/

Source URL: http://malayalamuk.com/actor-kalasala-babu-in-critical-stage/