ഇതെന്താണ് ?; യുവനടി വസ്ത്രം മാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; സമീപത്ത് അന്തംവിട്ടു നിൽക്കുന്ന പുരുഷ സഹായി

ഇതെന്താണ് ?; യുവനടി വസ്ത്രം മാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; സമീപത്ത് അന്തംവിട്ടു നിൽക്കുന്ന പുരുഷ സഹായി
March 13 12:03 2017 Print This Article

പ്രശസ്ത നടിയായ ജെന്നിഫര്‍ റൂയിസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ഗ്രീന്‍ റൂമില്‍ ജെന്നിഫര്‍ വസ്ത്രം മാറുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഗ്രീന്‍ റൂമില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും നഗ്നയായി വസ്ത്രം മാറുന്ന നടിയുടെ തൊട്ടടുത്ത് പുരുഷ സഹായിയും ഉണ്ടായിരുന്നു എന്നതാണ് വീഡിയോയെ വൈറലാക്കുന്നത്.
പുരുഷ സഹായിയുടെ ഒപ്പം നിന്നാണ് ജെന്നിഫര്‍ റൂയിസ് ഇതൊക്കെ ചെയ്തത് എന്നതാണ് ഏറെ രസകരം. തൊട്ടടുത്ത് ആണൊരുത്തന്‍ ഉണ്ടെന്ന കൂസലൊന്നും നടിക്ക് ഉണ്ടായിരുന്നില്ല. ഇതൊന്നും തീരെ ശ്രദ്ധിക്കാത്ത വിധത്തിലായിരുന്നു നടി വസ്ത്രം മാറിയത്. റൂയിസിന്റെ ഗ്രീന്‍ റൂമിലെ ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്.

നടിയുടെ നഗ്ന ദൃശ്യങ്ങളേക്കാൾ വീഡിയോയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് കൂടെയുള്ള പുരുഷ സഹായിയായിരുന്നു. ഏതാണ്ട് പൂർണമായുംതന്നെ നഗ്നമായ രീതിയിൽ നടി വസ്ത്രം മാറുമ്പോൾ എങ്ങോട്ട് നോക്കണം എന്നറിയാതെ അന്തംവിട്ട് നില്‍ക്കുന്ന സഹായിയുടെ മുഖഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. ജെന്നിഫര്‍ റൂയിസ് വസ്ത്രം മാറുന്ന സമയം മുഴുവന്‍ തീരെ കംഫര്‍ട്ടബ്ള്‍ അല്ലാതെയാണ് സഹായി കാണപ്പെട്ടത്. എന്നാല്‍ ഒരിക്കല്‍ പോലും ജെന്നിഫര്‍ റൂയിസിനെ മോശമായി നോക്കാന്‍ ഇയാള്‍ ശ്രമിച്ചില്ല. തികച്ചും പ്രൊഫഷണല്‍ ആയ സഹായിയുടെ പെരുമാറ്റം വളരെ ശ്രദ്ധിക്കപെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles