അടിമാലി കുഞ്ചിത്തണ്ണിയിൽ കണ്ടെത്തിയ ശരീരഭാഗം ആരുടേത്; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്

by News Desk 6 | July 12, 2018 12:58 pm

അ​ടി​മാ​ലി: കു​ഞ്ചി​ത്തണ്ണി​ക്ക് സ​മീ​പം മു​തി​ര​പ്പു​ഴ​യാ​റ്റി​ല്‍ നി​ന്നും മ​നു​ഷ്യ​ന്‍റെ ശ​രീ​രഭാ​ഗം ക​ണ്ടെ​ടു​ത്ത സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ടു തിരോധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് കു​ഞ്ചി​ത്ത​ണ്ണി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി മുതിരപ്പുഴയാറ്റിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയത്. തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗം ആരുടേതാണെന്ന് കണ്ടെത്താൻ കഴിയുമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പുഴയിൽ ശരീരഭാഗം കണ്ടെത്തിയതിന്‍റെ സമീപത്ത് പോലീസ് വിശദമായി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കൾ മൃതദേഹത്തിന്‍റെ അവശിഷ്ടം കാണാൻ എത്തിയെങ്കിലും ഒന്നും വ്യക്തമായില്ല.

Endnotes:
  1. അടിമാലി യുവതിയെ കൊലപ്പെടുത്തി സ്തനങ്ങളിലൊന്ന് അറുത്തുമാറ്റിയ സംഭവം; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ, കൂടുതൽ തെളിവുകൾ ഇങ്ങനെ ?: http://malayalamuk.com/lead-story-adimali-murder/
  2. അടിമാലിയിൽ കണ്ടെത്തിയ അഴുകിയ ശരീര ഭാഗം ആരുടേത് ? ഡിഎന്‍എ ടെസ്റ്റിന് അയച്ച ഫലം കാത്ത് രണ്ടു കുടുംബങ്ങൾ….: http://malayalamuk.com/dead-body-parts-in-adimali-kanjithanna-river/
  3. ഇടുക്കിയിൽ മുതിരപ്പുഴയാറിൽ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം വെട്ടിമുറിച്ച നിലയിൽ; ഉടലും കൈകളും മാത്രം, കൊലപാതകമെന്ന സംശയം……: http://malayalamuk.com/edukki-from-muthirappuzha-dead-body-parts-found/
  4. ‘കഴുത്തില്‍ കുത്തിയ കത്തി വലിച്ചൂരി അതേ കത്തികൊണ്ട് മാറിടം മുറിച്ചെടുമ്പോഴും അവള്‍ക്ക് ജീവനുണ്ടായിരുന്നു’ സെലീനയുടെ ഘാതകന്റെ ഞെട്ടിക്കുന്ന മൊഴി: http://malayalamuk.com/cruel-murder-in-idukki/
  5. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ വീട്ടമ്മയെ വലയിലാക്കി അശ്ലീല രംഗം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവം വൈറലായതോടെ യുവതിയുടെ ഇരട്ടസഹോദരിയും പരാതിയുമായെത്തി; ഒടുവില്‍ യുവതിയെ ചതിച്ച കാമുകന്‍ പിടിയില്‍: http://malayalamuk.com/%e0%b4%ad%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95/
  6. അടിമാലിയില്‍ സെക്‌സ് ലൈവ് ചെയ്ത ലിനുവിന്റെ അമ്മയും പെങ്ങമ്മാരും കഴിയുന്നത്‌ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍: http://malayalamuk.com/adimali-sex-live-linu/

Source URL: http://malayalamuk.com/adimali-unidentified-dead-body/