അത്യാഹിത വിഭാഗത്തിലെ അത്യാഹിതം; ഡ​ൽ​ഹി എ​യിം​സി​ൽ തീ​പി​ടി​ത്തം, തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തുടരുന്നു

by News Desk 6 | August 17, 2019 5:36 pm

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വാ​ർ​ഡി​നു സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ളു​ക​ളെ വാ​ർ​ഡി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.  കെ​ട്ടി​ട​ത്തി​ലെ ആ​ദ്യ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ​നി​ന്നും ര​ണ്ടാം നി​ല​യി​ലേ​ക്കും പു​ക ഉ​യ​ർ​ന്നു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി എ​യിം​സി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാ​ണു​ള്ള​ത്.

Endnotes:
  1. വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു; സൂക്ഷിക്കുക, അപകടം പതിയിരിക്കുന്നു, വെ​ള്ള​മി​റ​ങ്ങി​യ​തി​നു ശേ​ഷം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങുന്നവർ….: http://malayalamuk.com/be-careful-after-flood-back-into-home/
  2. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: http://malayalamuk.com/fifa-world-cup-2018-schedule/
  3. കനത്ത മഴയിൽ കുട്ടനാടൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; എ.സി റോഡ് കരകവിഞ്ഞു ഒഴുകുന്നു……: http://malayalamuk.com/ac-road-vellapokkam/
  4. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  5. കു​ട്ട​നാ​ട്ടി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബോ​ട്ട് സ​ർ​വീ​സ് നിർത്തലാക്കി; ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ: http://malayalamuk.com/kuttanadu-kswtc-services-droped/
  6. കുട്ടനാട്ടുകാരെ സുരക്ഷിതമായി ചങ്ങനാശേരിയിൽ എത്തിക്കാൻ ഒന്നും നോക്കാതെ പാലാത്ര ഇറങ്ങിയത് 33 ടിപ്പറുകളുമായി, 7 വാഹനങ്ങൾക്കു നാശനഷ്ടം; ഉടമകൾക്കു നാ​ടി​ന്‍റെ ബി​ഗ് സ​ല്യൂ​ട്ട്: http://malayalamuk.com/palathra_help_kerala_flood/

Source URL: http://malayalamuk.com/aiims-fifth-floor-of-teaching-block-building-catches-fire-again/