back to homepage

Posts From admin

കിംഗ്‌സ്ലിന്‍ മലയാളി സമൂഹത്തിന് അഭിമാനമായി 12 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം 0

കിംഗ്‌സ്ലിന്‍ : സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോസഫ്‌ സ്രാംബിക്കല്‍ പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യവും ഏറ്റു വാങ്ങിയ 12 കുട്ടികള്‍ കിംഗ്‌സ്ലിന്‍ മലയാളി സമൂഹത്തിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. യൂകെയുടെ നാനാ സ്ഥലങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍

Read More

ആദ്യ കുര്‍ബാന ആശംസകള്‍ 0

ഈ വരുന്ന 17/6/2017 നു കിംഗ്സ് ലിന്‍ ഹോളി ഫാമിലി ചര്‍ച്ചില്‍ വച്ച് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്ന ജിമ്മി മഞ്ചു ദമ്പതികളുടെ പുത്രന്‍, SHANE JIMMY DOMINIC നു എല്ലാ വിധ ആശംസകളും നേര്‍ന്നു കൊണ്ട് AUSTIN, ASHLYN, IRENE, CHRIZAL and

Read More

കുൽഭൂഷണിന്റെ വധശിക്ഷ: 12 പാക്കിസ്ഥാൻ പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി; ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു 0

ന്യൂഡൽഹി∙ ‘ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് 2016 മാർച്ചിൽ പാക്കിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ ജാദവിനു വധശിക്ഷ പ്രഖ്യാപിച്ച നടപടിയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. വധശിക്ഷ നടപ്പാക്കിയാൽ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്ന് ഇന്ത്യ അറിയിച്ചു. കുൽഭൂഷണെതിരായ നടപടി അപഹാസ്യമാണ്. അടിസ്ഥാന നിയമവും നീതിയും കണക്കിലെടുത്തില്ലെങ്കിൽ വധശിക്ഷ കൊലപാതകത്തിനു സമാനമായി കണക്കാക്കും. കുൽഭൂഷണെതിരെ വിചാരണ നടത്തുന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ച വിട്ടയ്ക്കാനിരുന്ന 12 പാക്ക് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി.

Read More

പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിച്ചു 0

ന്യൂഡൽഹി ∙ വികസനവഴിയിൽ ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച ന്യൂഡൽഹിയിലെത്തിയ അദ്ദേഹം 12 വരെ ഇവിടെയുണ്ടാകും. പ്രധാനമന്ത്രിയെന്ന നിലയിൽ ടേൺബുളിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

Read More

വെള്ളാപ്പള്ളി നടേശന്‍ കോളേജ് എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു 0

കായംകുളം ∙ കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിലേക്ക് എബിവിപിയും എസ്എഫ്ഐയും നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ബാരിക്കേഡ് തകർത്ത് കോളജിൽ പ്രവേശിച്ച വിദ്യാർഥി പ്രവർത്തകർ ഓഫീസ് കെട്ടിടം അടിച്ചു തകർത്തു. കോളജിനു മുന്നിൽ 150 മീറ്റർ അപ്പുറത്താണ് പൊലീസ് തടഞ്ഞത്.

Read More

ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യം വിഭജിച്ചിട്ടുണ്ടോ, ഇന്ത്യയിലല്ലാതെ? 0

ഷിബു മാത്യു ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യം വിഭജിച്ചിട്ടുണ്ടോ, ഇന്ത്യയിലല്ലാതെ? ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഒന്നാമത് ഹിന്ദു മത പരിഷത്തില്‍ മുഖ്യ പ്രഭാഷകയായി എത്തുന്ന ശശികല ടീച്ചറുമായി മലയാളം യു കെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി സംസാരിക്കുമ്പോള്‍

Read More

മാതൃത്വത്തിൻെറ മഹിമയും സ്ത്രീത്വത്തിൻെറ ശക്തിയും കുടുംബങ്ങളെ നയിക്കണം.. 0

സൗമ്യതയുടെയും  അഗാധ പാണ്ഡിത്യത്തിൻെറയും പ്രതീകം.. ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തരവാദിത്വമുള്ള വ്യക്തിത്വം.. കർമ്മമേഖലയെ ദൈവനിയോഗമായി കണ്ട്  തീഷ്ണമായ ഒരുക്കങ്ങൾ.. പതിനായിരത്തോളം വരുന്ന വനിതകൾക്കു നേതൃത്വം നല്കാൻ ഉത്സാഹത്തോടെ ഡോ. സിസ്റ്റർ മേരി ആൻ സി.എം.സി.. രൂപരേഖകൾ തയ്യാറാക്കുന്നത് വനിതകളുമായി സംവദിച്ചുകൊണ്ട്.. ഡോ.

Read More