ഒടുവില്‍ ഭാവനയുടെ വിവാഹ തീയതിയില്‍ തീരുമാനമായി, വിവാഹം നീട്ടി വക്കാനുള്ള കാരണവും വെളിപ്പെടുത്തി

by News Desk 1 | January 16, 2018 5:03 pm

ഒടുവില്‍ നടി ഭാവനയുടെ വിവാഹതിയതി തീരുമാനമായി എന്നു റിപ്പോര്‍ട്ടുകള്‍. ഈ മസം 22-നു തൃശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണു വിവാഹം. ചടങ്ങില്‍ ബന്ധുക്കളും അടുത്തു സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അന്നു വൈകുന്നേരം തന്നെ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ- രാഷ്ട്രിയ മേഖലയില്‍ ഉള്ളവര്‍ക്കായി വിവാഹ സത്ക്കാരവും ഒരുക്കിട്ടുണ്ട്.

നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടിവയ്ക്കാനിടയായത്. ഇതു നേരത്തെ എടുത്ത തീരുമാനാമായിരുന്നു എന്നും നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നു പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും നടിയുടെ അനുജന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹശേഷം ഭാവന ബംഗളൂരുവിലേയ്ക്കു പോകും.

 

Endnotes:
  1. വിവാഹം വേണ്ട എന്ന് പറഞ്ഞില്ല ! ഉടൻ ഉണ്ടാവില്ലെന്ന് മാത്രം; വിവാഹ വാർത്തകൾക്കെതിരെ പ്രതികരിച്ചു ഭാവനയുടെ കുടുംബം: http://malayalamuk.com/actress-bhavana-family-recanted-his-marriage-issue-news/
  2. ‘ദിലീപേട്ടനും കാവ്യയും തമ്മിലുള്ള അവിഹിത ബന്ധത്തിന്‍റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായി’; മഞ്ജു നല്‍കിയ മൊഴി പുറത്ത്: http://malayalamuk.com/manju-warrier/
  3. ലളിതമായ ചടങ്ങുമായി ഭാവനയുടെ വിവാഹ നിശ്ചയം നടന്നു; വിവാഹം ഓഗസ്റ്റില്‍: http://malayalamuk.com/bhavana-wedding-2/
  4. കമന്റടിയും, തമാശ പറച്ചിലും; ഭാവനയുടെ വിവാഹം ആഘോഷമാക്കി സുഹൃത്തുക്കള്‍; വൈറലായി വീഡിയോ: http://malayalamuk.com/bhavana-marriage-photographs/
  5. കുമ്മനടി ഭാവനയുടെ വിവാഹ വേദിയിലും ! രമ്യനമ്പീശന്റെ ഗ്യാങില്‍ രചന നാരായൻകുട്ടിയും, വീഡിയോ കണ്ട സോഷ്യൽ മീഡിയ ചോദിക്കുന്നു, കുമ്മനടിച്ച് കയറിയ രചന ശരിക്കും ഒറ്റപെട്ടോ ?: http://malayalamuk.com/bhavana-marriage-funny-incident/
  6. ഭാവനയുടെ വിവാഹം മുടങ്ങി ! ഉടൻ വിവാഹം വേണ്ടെന്ന് നവീന്‍, കാര്യങ്ങൾ വ്യക്തമാക്കി കന്നട മാധ്യമങ്ങള്‍: http://malayalamuk.com/malayalam-actress-bhavana-marriage-some-issue/

Source URL: http://malayalamuk.com/bhavana-wedding-date/