ഭിലായ് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം. ഒൻപത് പേർ കൊല്ലപ്പെട്ടു.

by News Desk 2 | October 9, 2018 2:54 pm

ന്യൂസ് ഡെസ്ക്

ചത്തീസ്ഗഢിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 9 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഭിലായ് നഗരത്തിലെ സ്റ്റീല്‍ പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും രക്ഷാ പ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് സ്റ്റീല്‍ പ്ലാന്റ്. ഈ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായി മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട് .

Endnotes:
  1. BREAKING NEWS… ബ്രിട്ടീഷ് സ്റ്റീൽ തകർച്ചയിലേയ്ക്ക്. അടിയന്തിര ഗവൺമെൻറ് ഇടപെടലിനായി മലയാളികൾ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം കൈകോർത്ത സ്കൻതോർപ്പിൽ 3000 പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത.: http://malayalamuk.com/british-steel-5000-jobs-at-risk/
  2. കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് സു​ഭാ​ഷ​ണ്‍ റെ​ഡ്ഡി അ​ന്ത​രി​ച്ചു: http://malayalamuk.com/ex-cj-of-madras-and-kerala-high-courts-justice-subhashan-reddy-is-dead/
  3. ലെസ്റ്ററിൽ വൻ സ്ഫോടനം. എമർജൻസി സർവീസുകൾ രംഗത്ത്. “മേജർ ഇൻസിഡെൻറ്” എന്ന് പോലീസ്.: http://malayalamuk.com/massive-explosion-at-leicester-city-area-emergency-teams-attending/
  4. ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം; സ്ഫോടന സൂത്രധാരന്‍ ഹാഷിമിന് ഇന്ത്യയിലും വേരുകൾ, നോട്ടമിട്ട് കേരളവും: http://malayalamuk.com/zahran-hashim-the-vile-face-of-sri-lanka-terror-attack-muslim-suicide-bomber/
  5. BREAKING NEWS… 400 ലേറെ സ്കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ലണ്ടൻ, മാഞ്ചസ്റ്റർ, യോർക്ക് ഷയർ എന്നിവിടങ്ങളിൽ സ്കൂളുകൾ ഒഴിപ്പിച്ചു. ഭീഷണിയുടെ ഉറവിടം യുഎസ്. പോലീസ് അന്വേഷണം തുടങ്ങി.: http://malayalamuk.com/bomb-threat-to-400-schools-in-uk/
  6. ലെസ്റ്ററിനെ വിറപ്പിച്ച ഉഗ്രസ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. മൂന്നു നില ബിൽഡിംഗ് നാമാവശേഷമായി. നാലു പേർ ഹോസ്പിറ്റലിൽ. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പോലീസ് പരിശോധന തുടരുന്നു.: http://malayalamuk.com/four-dead-in-leicester-explosion-building-completely-destroyed/

Source URL: http://malayalamuk.com/bhilai-steel-plant-explosion-9-dead/