ബി​നോ​യ് കോ​ടി​യേ​രി ശ​ബ​രി​മ​ല ദർശനത്തിന് എത്തി

by News Desk 6 | August 18, 2019 3:43 am

ശ​​ബ​​രി​​മ​​ല: സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ ബി​​നോ​​യ് കോ​​ടി​​യേ​​രി ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​നം ന​​ട​​ത്തി. കെ​​ട്ടു​​ നി​​റ​​ച്ചാ​​ണ് ബി​​നോ​​യ് കോ​​ടി​​യേ​​രി ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​ത്. മാ​​ളി​​ക​​പ്പു​​റ​​ത്തും ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി. ഉ​​ച്ച​​യോ​​ടെ ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തി​​യ ബി​​നോ​​യ് വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ന്ന​​പ്പോ​​ഴാ​​ണ് ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​ത്.

Endnotes:
  1. ട്രംപ് ഈ മാസം യുകെ സന്ദര്‍ശിക്കും? പ്രതിഷേധം ഭയന്ന് വിവരം സര്‍ക്കാര്‍ രഹസ്യമാക്കുന്നതായി റിപ്പോര്‍ട്ട്: http://malayalamuk.com/donald-trump-may-visit-uk-this-month-but-date-being-kept-secret-to-avoid-protests/
  2. ഇന്ന് മകരവിളക്ക് ഉത്സവം; ശബരിമലയിലേക്കുളള വാഹനങ്ങൾക്ക് നിയന്ത്രണം: http://malayalamuk.com/sabarimala-makaravilakku-2019/
  3. “സഹോദരനെന്ന നിലയിൽ സൗഹൃദ സംഭാഷണം നടത്തുവാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു മുന്നേറാനുമായി ഞാൻ യാത്രയാവുന്നു. എനിയ്ക്കായി പ്രാർത്ഥിക്കുക” എന്ന് ട്വിറ്ററിൽ കുറിച്ച് ഫ്രാൻസിസ് പാപ്പ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പറന്നിറങ്ങി.: http://malayalamuk.com/pope-francis-arrived-in-uae-for-papal-visit/
  4. കാമുകിയുടെ ശരീരം ഒരു ചിത്രശാലയാക്കി മാറ്റി കാമുകൻ; ബ്രിട്ടണിലെ കോടീശ്വരനായ ചിത്രകാരൻ ഡാമിയൻ ഹെർസ്റ്റാറിന്റെ കലാവിരുത്‌ പ്രദർശനത്തിന്….: http://malayalamuk.com/britains-richest-artist-54-turns-his-girlfriend-26-into-his-latest-exhibit/
  5. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി: http://malayalamuk.com/solid-gold-toilet-stolen-winston-churchill-birthplace/
  6. കാണിക്കുന്നത് അടിമത്വ മനോഭാവം…! ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ; മോദിക്ക് രൂക്ഷ വിമര്‍ശനവുമായി ശിവസേന: http://malayalamuk.com/walling-gujarat-slums-for-trumps-3-hr-visit-reflects-slave-mentality-sena/

Source URL: http://malayalamuk.com/binoy-kodiyeri-in-sabarimala/