സ്വീൻ മരിയാ സ്റ്റാൻലിയ്ക്കും സുസെയിൻ എലെസാ സ്റ്റാൻലിയ്ക്കും ജന്മദിനാശംസകൾ.

by News Desk 1 | October 30, 2018 6:58 pm

ഇരുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന ഇരട്ട സഹോദരിമാരായ സ്വീൻ മരിയാ സ്റ്റാൻലിയ്ക്കും സുസെയിൻ എലെസാ സ്റ്റാൻലിയ്ക്കും ജന്മദിനാശംസകൾ. സ്വീൻ, വോൾവർഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.ഫാമിനും സുസെയിൻ, ഷെഫീൽഡ് ഹാലാം യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസിക് സയൻസിനും പഠിക്കുന്നു. ഡെർബി സ്വദേശിയായ പ്രശസ്ത ഫോട്ടോഗ്രാഫർ “സ്റ്റാൻസ് ക്ലിക്ക്” സ്റ്റാൻലി തോമസിന്റെയും എൽസി സ്റ്റാൻലിയുടെയും മക്കളാണിവർ. യുകെയിലെമ്പാടും ഫോട്ടോഗ്രഫിയിലും  വീഡിയോഗ്രഫിയിലും ആങ്കറിംഗിലും കഴിവു തെളിയിച്ച സ്റ്റാൻലി കുടുംബാംഗങ്ങളായ കുഷാൽ സ്റ്റാൻലിയ്ക്കും ഐറിൻ കുശാലിനുമൊപ്പം സ്വീനും സുസെയിനും കലാരംഗത്ത് എന്നും സജീവമായി പ്രവർത്തിച്ചു വരുന്നു.

Endnotes:
  1. ‘റാണി മരിയയില്‍ നിന്ന് പുണ്യറാണിയിലേയ്ക്ക് ‘; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം: http://malayalamuk.com/sunday-psalms-23/
  2. യുകെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ ദമ്പതികൾ… സ്റ്റാൻലി തോമസിനും എൽസി സ്റ്റാൻലിയ്ക്കും മലയാളം യുകെ ടീമിൻറെ വിവാഹ വാർഷികാശംസകൾ: http://malayalamuk.com/wedding-anniversary-stanley-thomas-and-elcy-stanley/
  3. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ മക്കൾ ഒന്നിക്കുന്നു; പ്രണവ് -ഗോകുല്‍ കൂട്ടുകെട്ടില്‍ ആവേശം കൊണ്ട് ആരാധകർ: http://malayalamuk.com/pranav-mohanlal-and-gokul-suresh-to-team-up-for-irupathiyonnam-noottandu/
  4. ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന കുഷാൽ സ്റ്റാൻലിയ്ക്കും ഐറിൻ കുഷാലിനും ആശംസകൾ.: http://malayalamuk.com/wedding-anniversary-of-kushal-and-irin/
  5. ആവേശം അലയടിക്കുന്ന ടൺബ്രിഡ്ജ് വെൽസ് കാർഡ്‌സ് ലീഗ് 2019 പ്രീമിയർ ഡിവിഷൻ: http://malayalamuk.com/an-exciting-wave-of-tunbridge-wells-cards-league-2019-premier-division/
  6. അൻജോ ജോർജ് മിസ് മലയാളം യുകെ 2017.. ഫസ്റ്റ് റണ്ണർ അപ്പ് സ്വീൻ സ്റ്റാൻലി.. സ്നേഹാ സെൻസ് സെക്കൻറ് റണ്ണർ അപ്പ്.. ലെസ്റ്ററിലെ റാമ്പിൽ രാജകുമാരികൾ മിന്നിത്തിളങ്ങി..: http://malayalamuk.com/miss-malayalam-uk-2017-winner-is-anjo-georgr-from-leicester/

Source URL: http://malayalamuk.com/birthday-greeting-to-sween-and-susain/