ഹ​ണി​മൂ​ണി​നാ​യി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ യുകെ ദ​മ്പ​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ താ​മ​സി​ച്ച ഹോ​ട്ട​ൽ വിലയ്ക്ക് വാ​ങ്ങി….

ഹ​ണി​മൂ​ണി​നാ​യി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ യുകെ ദ​മ്പ​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ താ​മ​സി​ച്ച ഹോ​ട്ട​ൽ വിലയ്ക്ക്  വാ​ങ്ങി….
October 14 10:26 2018 Print This Article

ഹ​ണി​മൂ​ണി​നാ​യി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മ​ദ്യ​ല​ഹ​രി​യി​ൽ വി​ല​യ്ക്കു വാ​ങ്ങി. ല​ണ്ട​ൻ സ്വ​ദേ​ശി​ക​ളാ​യ ജി​ന ല​യോ​ണ്‍​സും മാ​ർ​ക്ക് ലീ​യു​മാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ അ​ൽ​പ്പം സാ​ഹ​സം കാ​ട്ടി​യ​ത്. ജൂ​ണി​ൽ വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത് ശ്രീ​ല​ങ്ക​യാ​യി​രു​ന്നു.
സ്ഥ​ല​ത്തെ​ത്തി​യ ഇ​രു​വ​രും ക​ട​ൽ​തീ​ര​ത്തും മ​റ്റും ചി​ല​വ​ഴി​ച്ച​തി​നു ശേ​ഷം രാത്രിയിൽ താ​മ​സി​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലി​ൽ മ​ദ്യം നു​ക​രു​വാ​ൻ ആ​രം​ഭി​ച്ചു. ഏ​ക​ദേ​ശം പ​ന്ത്ര​ണ്ട് ഗ്ലാ​സ് റം ​അ​ക​ത്താ​ക്കി​യ​പ്പോ​ഴാ​ണ് എ​ന്തു കൊ​ണ്ട് ഈ ​ഹോ​ട്ട​ൽ വി​ല​യ്ക്കു വാ​ങ്ങി​ക്കൂ​ടാ എ​ന്ന ആ​ശ​യം ഇ​രു​വ​രു​ടെ​യും മ​ന​സി​ലു​ദി​ച്ച​ത്.
ഏ​റെ സ​മ​യം വൈ​കാ​തെ ഹോട്ടൽ വാങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു. പിന്നീട് ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​ക​ളു​മാ​യി ഇ​വ​ർ സം​സാ​രിച്ച് ഒരു ധാരണയിലെത്തുകയും ചെയ്തു. പി​റ്റേ​ന്ന് മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി വി​ട്ടു​മാ​റി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ഹോ​ട്ട​ൽ വാ​ങ്ങി​യ​തി​ന്‍റെ കാ​ര്യം ഓ​ർ​ത്ത​ത്. എ​ന്നാ​ൽ തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ ഇ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല.

 

 

View this post on Instagram

 

Thank you @ladbible ❤️🌴❤️🌴

A post shared by Lucky Beach (@luckybeachtangalle) on

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles