back to homepage

വീഡിയോ ഗാലറി

ഈ സുന്ദരിയുടെ ബെല്ലി ഡാന്‍സ് ഒന്ന് കണ്ടു നോക്കൂ; വീഡിയോ

ഇത് ആലിലവയറല്ല , ഒരല്‍പം ചാടിയ വയര്‍ തന്നെ. പക്ഷെ ഈ സുന്ദരിയുടെ ബെല്ലി ഡാന്‍സ് കണ്ടാല്‍ നിങ്ങളും പറയും ഗംഭീരമെന്ന്. വണ്ണമൊന്നല്‍പ്പം കൂടിയാല്‍ ,വയര്‍ ഒന്നു ചാടിയാല്‍ മനസുതകര്‍ന്നു പോകുന്നവരാണു നമ്മളില്‍ പലരും.

Read More

അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്‍റെ സംസ്കാര ചടങ്ങുകള്‍ ലൈവ് ആയി കാണുക

കോട്ടയം: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളി ശനി ദിവസങ്ങളിലായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രൽ ദൈവാലയത്തിൽ

Read More

മലയാളം യുകെ അവാര്‍ഡ് നൈറ്റ് ഇന്നും നാളെയുമായി മാഗ്നാവിഷനില്‍ സംപ്രേഷണം ചെയ്യുന്നു

യുകെ മലയാളികള്‍ സ്വന്തം പ്രോഗ്രാം പോലെ ഏറ്റെടുത്ത് വിജയിപ്പിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വര്‍ണ്ണ മനോഹരമായ പ്രോഗ്രാമുകള്‍ കൊണ്ടും സാങ്കേതിക തികവ് കൊണ്ടും സംഘാടക ശേഷി കൊണ്ടും ഏവരെയും വിസ്മയിപ്പിച്ച അനുഭവമായിരുന്നു. അവാര്‍ഡ് നൈറ്റ് നേരില്‍ കണ്ടവരുടെ മുക്തകണ്ഠം

Read More

നാഷനൽ ജിയോഗ്രാഫിക് ചാനൽ പുറത്തുവിട്ട സമുദ്ര അടിത്തട്ടിലെ ദൃശ്യങ്ങൾ; അദ്ഭുതപ്പെട്ട് ശാസ്ത്രലോകം! വീഡിയോ കാണാം

ഫ്രഞ്ചുകാരനും മുങ്ങൽ വിദഗ്ധനുമായ എമറിക് ബെൻഹലാസയാണ് മൽസ്യത്തിന്റെ വിഡിയോ ഷൂട്ട് ചെയ്തത്. എമറിക് ഈ വിഡിയോ നാഷനൽ ജിയോഗ്രാഫികിന് കൈമാറി. അവരാണ് മൽസ്യത്തിന്റെ ദൃശ്യം പുറത്തുവിട്ടത്. കാലുകൾ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിൽ മൽസ്യം നടക്കുന്നത്

Read More

15 മില്യണിലധികം കാഴ്ചക്കാരുമായി ഒഡിഷ പെൺകുട്ടികളുടെ അടിപൊളി ഡാൻസ്.. കാണേണ്ടത് തന്നെ …

ഒഡീഷയിലെ ഒരുകൂട്ടം കൊളേജ് വിദ്യാര്‍ഥിനികളാണ് തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെ ആളുകളുടെ മനം കവര്‍ന്നത്. ഡാന്‍സെന്നു പറഞ്ഞാല്‍ ഇതാണ് കിടിലന്‍ ഡാന്‍സ്. കാഴ്ചക്കാരായി എത്തിയവര്‍ പോലും ആ പെണ്‍കുട്ടികളുടെ അസാധ്യ പ്രകടനത്തില്‍ മയങ്ങി അറിയാതെ നൃത്തം ചെയ്തു പോയി.  കാതലന്‍ എന്ന ചിത്രത്തിലെ മുക്കാല

Read More

ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ തെരേസ മേയെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഹിന്ദിഗാനവും; വീഡിയോ കാണാം

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് അഭിവാദ്യങ്ങളുമായി ഹിന്ദി ഗാനം പുറത്ത്. ജൂണ്‍ എട്ടിന് നടക്കുന്ന ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. തെരേസ കി സാഥ് (തെരേസയ്ക്ക് ഒപ്പം) എന്ന പേരോടെ പുറത്തെത്തിയിരിക്കുന്ന

Read More

എടാ സിബിഐ …എനിക്ക് കരയില്‍ മാത്രമല്ലടാ …അങ്ങ് കടലിലും ഉണ്ടെടാ പിടി !!!! ധൂം സ്റ്റൈലിൽ രമേശ് പിഷാരടി– വീഡിയോ വൈറൽ

അഭിഷേക് ബച്ചനെ കടത്തിവെട്ടുന്ന ധൂ സ്റ്റൈലിൽ രമേശ് പിഷാരടി. എനിക്ക് കരയില് മാത്രമല്ലടാ.. അങ്ങ് കടലിലും ഉണ്ടെടാ പിടി, എന്ന അടിക്കുറിപ്പോടെ രമേശ് പിഷാരടി ഫേസ്ബുക്കിലിട്ട വീഡിയോ വൈറലാകുന്നു.

ധൂമിലെ പാട്ടിന്റെ പശ്ചാതലത്തിൽ കിടിലനായി വാട്ടർബൈക്കിലെത്തുന്ന പിഷാരടിയുടെ വീഡിയോ 60,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കലക്കന്‍ സ്‌റ്റൈലാണെന്നാണ് ആരാധകരുടെ കമന്റ്.

Read More

ഡിഐജിക്കൊപ്പം കാറില്‍ സഞ്ചരിച്ചത് ഞാൻ തന്നെ ! കാരണം വ്യക്തമാക്കി നടി അര്‍ച്ചനയുടെ മറുപടി; വീഡിയോ കാണാം

ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല, കുറേ കാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വാര്‍ത്താ ചാനലുകള്‍ അത് ഞാനാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തില്‍ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാന്‍ ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്.

Read More

“തകർക്കാൻ പറ്റാത്ത പെർഫോമൻസ്”, ഇത് ഡാൽമിയ സിമന്റിന്റെ പരസ്യമല്ല, മറിച്ച് എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് ഡാൻസ് സ്കൂളിന്റെ മുഖമുദ്ര.. വീഡിയോ

ലോക മലയാളികളെ ഒന്നാകെ  പുലിമുരുകൻ എന്ന സിനിമയിറക്കി ഞെട്ടിച്ച സംവിധായകൻ വൈശാഖ്… സമ്മേളനവേദിയെ അനുഗ്രഹിക്കാൻ എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍.. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പംക്തിയിലൂടെ സമകാലിക വിഷയങ്ങളെ ലളിതമായി ലോക മലയാളികളിലേക്ക് പകർന്ന് നൽകിയ ഫാ. ബിജു കുന്നയ്ക്കാട്ട്… നോമ്പുകാല

Read More

മിനിറ്റുകൾ കൊണ്ട് ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞ അപകടം; മോട്ടോജിപി റേസിൽ നടന്ന ഞെട്ടിപ്പിക്കുന്ന അപകട വീഡിയോ കാണാം

റേസിന്റെ ആദ്യ ലാപ്പിൽ ഉണ്ടായ അപകടത്തിൽ 10 ബൈക്കുകളാണ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീണത്. 20 പേർ മാത്രം പങ്കെടുക്കുന്ന റേസാണ് ഇത്. യമഹയുടെ ഡ്രൈവർ ട്രക്കിൽ വീണതോടെയാണ് പിന്നാലെ വന്ന ബൈക്കുകളും വീണത്. പിറകെ വന്നവർ കൂട്ടിയിടിച്ച് വീണു. സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പല ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.

Read More