Association

ബിജു ഗോപിനാഥ്.

ലോക്ക്ഡൌൺ ആണ് , നമ്മുടെ കൊച്ചു പ്രതിഭകൾ സർഗശേഷി പരിപോഷിപ്പിക്കുവാനും പ്രകടിപ്പിക്കുവാനും കഴിയാതെ ബന്ധനസ്ഥരാണ് .
അവരുടെ അടുത്തേയ്ക്കു സമ്മാനങ്ങളുമായി സമീക്ഷ എത്തുന്നു, സമീക്ഷ സർഗ്ഗവേദിയുമായി .

അടുത്ത മത്സരയിനം ജനപ്രിയ സിംഗിൾ സിനിമാറ്റിക് നൃത്തം ആണ് .

മെയ് 11 മുതൽ ജൂൺ 7 വരെയാണ് മത്സരങ്ങൾ.

സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ

സബ് ജൂനിയർ – Year 2 വരെ പഠിക്കുന്നവർ

ജൂനിയർ – Year 3 മുതൽ year 6 വരെ പഠിക്കുന്നവർ

സീനിയർ – Year 7 മുതൽ 2020 സെപ്തംബർ 1ന് 18 വയസ് തികയാത്തവർ വരെ

മൂന്നു വിഭാഗങ്ങളിലും ഒന്നാമത് എത്തുന്നവർക്ക് Infinity Financials Ltd., Mortgage and Protection Advisers സ്പോൺസർ ചെയ്യുന്ന സ്വർണ്ണ നാണയങ്ങൾ സമീക്ഷ ദേശീയ സമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികൾ വിതരണം ചെയ്യുന്നതാണ്.

ഡാൻസിൻ്റെ വീഡിയോ ജൂൺ 7 ന് മുൻപ് [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ അറ്റാച്ച്മെൻ്റായി അയക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പരിലേക്ക് whatsapp ആയോ അയക്കുക. അയക്കുമ്പോൾ താഴെ കൊടുത്തിട്ടുള്ള വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം .

• Participants Name :

• School Year in 2019-20 :

• ഗ്രൂപ്പ് (Sub Juniors / Juniors / Seniors ) :

• Date of Birth ( Seniors only) :

• Parents Name :

• Parents email address :

• Parents consent for participation ( Yes or No) :

നിബന്ധനകൾ:

• ഡാൻസ് വീഡിയോകൾക്ക് മൂന്നു മുതൽ അഞ്ചു മിനിട്ടു വരെ ദൈർഘ്യം ആവാം.

• ഒരാൾ ഒരു എൻട്രി മാത്രമെ അയക്കുവാൻ പാടുള്ളൂ.

• വീഡിയോകൾ മെയ് 11ന് മുൻപ് റിക്കോർഡ് ചെയ്തതാവാൻ പാടില്ല.

മൂന്നു വിഭാഗങ്ങളിൽ നിന്നും പത്ത് വീതം നൃത്തങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് മൂല്യനിർണ്ണയത്തിനയക്കും. മൂല്യനിർണ്ണയത്തിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ സമീക്ഷയുടെ ഫേസ് ബുക്കിലൂടെ വോട്ടിങ്ങിനായി പ്രസിദ്ധീകരിക്കുന്നതാണ്. 90% മാർക്ക് വിധികർത്താക്കളും 10% വോട്ടിംഗിനും ആയിരിക്കും.

സമീക്ഷ സർഗവേദിയുടെ ഏപ്രിൽ 26ന് അവസാനിച്ച ചിത്രരചനാ മത്സര ചിത്രങ്ങൾ വിധികർത്താക്കളുടെ പരിശോധനക്ക് ശേഷം വോട്ടിംഗിനായി സമീക്ഷ യു കെ യുടെ ഫേസ് ബുക്കിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ ഗാനാലാപന മത്സരത്തിൻ്റെ വീഡിയോകൾ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ഒന്നിൽ വാട്സാപ്പായി മെയ് 17 വരെ അയക്കാം.

സമീക്ഷ യുകെ ഫേസ്ബുക് പേജിന്റെ ലിങ്ക് : https://www.facebook.com/SMKAUK/

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ ഫോൺ
+44 7828 659608
+44 7449 145145
+44 7882 791150
+44 7984 744233

  ബിജു ഗോപിനാഥ്

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് -19എന്ന മഹാമാരിക്ക് എതിരെ മാതൃകാപരമായി പ്രതിരോധം തീർക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവർത്തകർക്കും , ആ പ്രതിരോധത്തിന് മുന്നിൽ നിന്ന് നേത്രത്വം കൊടുക്കുന്ന കേരളസർക്കാറിനും യുകെ യിൽ നിന്ന് എളിയ കൈത്താങ്ങായി സമീക്ഷ യുകെ.

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമനകലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് UK മലയാളി സമൂഹത്തിനിടയിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സമീക്ഷയുടെ 23 ബ്രാഞ്ചുകളിൽ നിന്നും സ്വരൂപിച്ച £14612.11 (ഏകദേശം പതിമൂന്നു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ് ഇന്ത്യൻ രൂപ) ആദ്യ ഗഡുവായി ഇന്നലെ കേരള CMDRF ൽ നിക്ഷേപിച്ചു.

ലോക്ക്ഡൗൺ മൂലം വരുമാനം നിലച്ച ആളുകൾ പോലും സമീക്ഷ നടത്തുന്ന ഫണ്ട്‌ ശേഖരണം ഹൃദയത്തിൽ ഏറ്റെടുത്തു മുന്നോട്ടു വന്നതു ആവേശകരമായ അനുഭവമായിരുന്നു.

കുറഞ്ഞ ദിവസത്തെ ഭക്ഷണത്തിനുള്ള പണം മാത്രം കൈമുതലായുണ്ടായിരുന്ന ഒരു വിദ്യാർത്ഥി അതിൽ നിന്നും ഒരു സഖ്യ സംഭാവന നൽകി. പിന്നീട് ഈ വിവരം അറിഞ്ഞപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുകയും വലിയ തുകകൾ തന്നവർക്കൊപ്പം തന്നെ ഈ പ്രവർത്തി മഹത്തരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സമീക്ഷ പ്രവർത്തകർക്ക് അദ്ദേഹത്തിൻ്റെ പ്രയാസങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കൂടി അതൊരു നിമിത്തമായി മാറുകയും ചെയ്തു. ഒപ്പം തന്നെ തങ്ങളുടെ ഒരു മാസത്തെ മുഴുവൻ വരുമാനവും നാടിനു വേണ്ടി നൽകി മാതൃകാപരമായി സഹകരിച്ചവരും കൂട്ടത്തിലുണ്ട് .അങ്ങിനെ ചെറുതും വലുതുമായ സംഭാവനകൾ നൽകി നാടിനോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിച്ചവർക്ക് എത്ര നന്ദിപഞ്ഞാലും അത് അധികമാവില്ല.

ഇതെല്ലാം കാണിക്കുന്നത് പ്രവാസി സമൂഹത്തിനു നാടിനോടുള്ള സ്നേഹവും കടപ്പാടും കേരള സർക്കാറിലും അതിന്റെ പ്രവർത്തനങ്ങളിലും ഉള്ള വിശ്വാസവും ആണ്. ഈ സംരംഭവുമായി സഹകരിച്ച എല്ലാവർക്കും സമീക്ഷ UK ദേശീയ കമ്മറ്റി ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി .

ഫണ്ട് ശേഖരണം തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് പേർ സമീക്ഷ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

ഈ അഭ്യർത്ഥന മാനിച്ചു കൊണ്ട്, ഈ സംരംഭവുമായി സഹകരിക്കുവാൻ താല്പര്യപ്പെടുകയും ആദ്യ ഫണ്ടുശേഖരണത്തിൽ സഹകരിക്കാൻ സാധിക്കാതെ വരികയും ചെയ്തവർക്ക് വേണ്ടി ഒരു രണ്ടാംഘട്ട ഫണ്ട് ശേഖരണം തുടങ്ങാൻ സമീക്ഷ യുകെ തീരുമാനിച്ചു.

കൊച്ചു കേരളത്തിന് വേണ്ടി, നമ്മുടെ പ്രിയപ്പെട്ട കേരള ജനതയ്ക്കു വേണ്ടി കൈകോർക്കാം, നിങ്ങളാൽ ആവുംവിധത്തിൽ നമ്മുടെ ജന്മനാടിനെ സഹായിക്കണം എന്ന്
സമീക്ഷ യുകെയ്ക്ക് വേണ്ടി ദേശീയ പ്രസിഡണ്ട്
സ്വപ്ന പ്രവീൺ,
ദേശീയ ജനറൽ സെക്രട്ടറി
ദിനേശ് വെള്ളാപ്പള്ളി, ട്രെഷരാർ ഇബ്രാഹിം വക്കുളങ്ങര
എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

സമീക്ഷ യുകെ ബാങ്ക് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു

A/C Name : Sameeksha UK
Sort Code : 30 98 97
A/C No : 78183568
Bank Name : LLOYDS
Ref: CMDRF

ബിജു ഗോപിനാഥ്.

 

ടോം ജോസ് തടിയംപാട്

നാട്ടിലെ പ്രായമായ മനുഷ്യർക്ക്‌ കേരള പോലീസ് വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുന്നു എന്നവർത്ത കണ്ടപ്പോൾ അവരെ സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ മീറ്റിങ് കൂടിയപ്പോൾ പൊതുവെ അംഗങ്ങളുടെ അഭിപ്രായം ഇപ്പോൾ ഒരു ചാരിറ്റി നടത്തരുത് കാരണം യു കെ യിലെ മലയാളി സമൂഹവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് കൂടാതെ യു കെ മലയാളികളുടെ ഇടയിൽ നടന്ന മരണങ്ങളിൽ അവരുടെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണം നടക്കുന്നു എന്നതായിരുന്നു , എന്നാൽ ബഹുമാനപ്പെട്ട കൺവീനർ സാബു ഫിലിപ്പ് പറഞ്ഞു നമുക്ക് ഒരു ചെറിയ തുകയായിരിക്കും കൊടുക്കാൻ കഴിയുന്നത് എങ്കിലും പോലീസിന്റെ മാനവികതയെ നമ്മൾ അഭിനന്ദിക്കുന്നതിനു വേണ്ടി ചാരിറ്റി നടത്തണം എന്ന അഭിപ്രായം മുഖവിലക്കെടുത്താണ് ഞങ്ങൾ ഈ കോറോണേ കെടുതിയുടെ കാലത്ത് ചാരിറ്റി നടത്തിയത്. അതിനു നിങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറയുന്നു .

മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു.
. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത്
.
കേരളാപോലീസ് ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1025 പൗണ്ട് ലഭിച്ചു ബാങ്കിൻറെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ..കളക്ഷൻ വരുന്ന ഞായറഴ്ചകൊണ്ട് അവസാനിക്കുന്നു ..

.ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

പപ്പടം ചാനൽ നടത്തുന്ന ബേബി സൂപ്പർസ്റാർ ഫോട്ടോ മത്സരത്തിന് ലോകത്തെമ്പാടു നിന്നും മത്സരാർഥികൾ. മത്സരം തുടങ്ങി നാല് ദിവത്തിനുള്ളിൽ ഇന്ത്യ, യുകെ, അമേരിക്ക, ന്വീസിലാൻഡ്, യു എ ഇ , ഒമാൻ, സൗദി, കുവൈറ്റ്, മസ്കറ്റ്, മാല്‍ദീവ്‌സ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലുള്ള നൂറു കണക്കിന് കുരുന്നുകളാണ് മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയത്. എന്റർടൈൻമെന്റ് ചാനൽ ആയ പപ്പടത്തിന്റെ ഫേസ്ബുക് പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന ഫോട്ടോയ്ക്കായിരിക്കും സമ്മാനങ്ങൾ. ഒന്നാം സമ്മാനം £50 ന്റെ ആമസോൺ വൗച്ചറും രണ്ടാം സമ്മാനം £25 ന്റെ ആമസോൺ വൗച്ചറും ആണ്. സമ്മാനങ്ങൾ ഇന്ത്യൻ റുപ്പിയിലോ, ( 5000 രൂപ / 2500 രൂപ ) ബ്രിട്ടീഷ് പൗണ്ടിലോ (£50 / £25 ) , യൂ എസ് ഡോളറിലോ ($ 50 / $ 25 ) തിരഞ്ഞെടുക്കാം.

മെയ് 31 2020 ന് ആണ് അവസാന തീയതി. ജൂൺ 7 , 2020 നു വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പപ്പടം ചാനലിന്റെ ഫേസ്ബുക് പേജിലേക്ക് കുട്ടികളുടെ ഫോട്ടോ, പേര്, രക്ഷിതാവിന്റെ പേര്, ഇമെയിൽ, താമസിക്കുന്ന രാജ്യം എന്നിവ മെസ്സേജ് ചെയ്യേണ്ടതാണ്. 5 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്കായാണ് മത്സരം.

പപ്പടം ഫേസ്ബുക് ചാനൽ : https://www.facebook.com/pappadomchannel/

ടോം ജോസ് തടിയംപാട്

പോലീസിന്റെ മാനവികത കേരളസമൂഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞ കാലഘട്ടമാണ് ഈ കൊറോണക്കാലം . നാട്ടിലെ പ്രായമായ മനുഷ്യർക്ക്‌ വീട്ടിൽ മരുന്ന് എത്തിച്ചു കൊടുത്തുകൊണ്ട് പ്രായമായ മനുഷ്യരെ അവർ കരുതുന്നത് നമുക്ക് കാണാതിരിക്കാൻ കഴിയില്ല കാരണം നമ്മുടെ മാതാപിതാക്കളും നാട്ടിൽ താമസിക്കുന്നുവെന്നതുകൊണ്ട്. പോലീസ് എന്നത് കേവലം ഏഡ് കുട്ടൻപിള്ളയിൽ നിന്നും അതുപോലെ കേവല മർദ്ദക ഉപകരണം എന്നതിൽ നിന്നും മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരമായി നമുക്ക് ഇതിനെ കാണാം .
കേരളാപോലീസ് ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 875 പൗണ്ട് ലഭിച്ചു ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു ചാരിറ്റി തുടരുന്നു.


കിട്ടുന്ന പണം ഇടുക്കി പോലീസ് സുപ്രണ്ട് കൈയിൽ D D ആയി കൈമാറി A D G P ടോമിൻ തച്ചങ്കരിയുടെ കൈയിൽ എത്തിച്ചുകൊടുക്കും എന്നറിയിക്കുന്നു

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

കേരളത്തിലെയും ഗൾഫ്നാടുകളിലെയും ,യൂറോപ്പിലെയും സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഹൃദ്യം (HRIDYAM) എന്ന സംഘടനയുടെ “മ്യൂസിക് ഫ്രൈഡേയ്സ് ” (MUSIC FRIDAYS )സംഗീതപരിപാടി ഫേസ്ബുക് ലൈവിൽ ഈ വെള്ളിയാഴ്ച (മെയ് 8 ) എത്തുന്നത് പ്രശസ്ത ഗായകനായ ശ്രി അലോഷ്യസ് പെരേര . വശ്യമനോഹരങ്ങളൂം ,നൊസ്റ്റാൾജിക് അനുഭൂതി പകരുന്നതുമായ നിരവധി ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തന്റെ സ്വത സിദ്ധമായ ശൈലിയിൽ പാടിയിട്ടുള്ള ശ്രി അലോഷ്യസ് പെരേര സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ് . അലോഷ്യസ് പെരേരയുടെ ഗാനങ്ങൾ കേൾക്കാനും , ആസ്വദിക്കാനും ,അദ്ദേഹത്തോട് സംവദിക്കുവാനും മെയ് എട്ടാം തീയതി വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 :30 ,(UAE 7 PM / UK 4 PM /EUROPE 5 PM /SINGAPORE 11 PM /NEWYORK 11 AM ) . സംഗീത പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ ആയ ഹൃദ്യം (HRIDYAM ) ആണ് ഫേസ്ബുക് പേജിലൂടെ ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത് .
LInk :https://www.facebook.com/102968938067342/live/

ടോം ജോസ് തടിയംപാട്

കേരള പോലീസിന്റെ മുഖം തന്നെ മാറ്റി മറിച്ച സേവനമാണ് നാട്ടിലെ പ്രായമായ മനുഷ്യർക്ക്‌ വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുക എന്നത്. പോലീസ് എന്നത് കേവലം ഒരു മർദ്ദക ഉപകരണം എന്നതിൽ നിന്നും മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരണമായി നമുക്ക് ഇതിനെ കാണാം

വിദേശങ്ങളിൽ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും ആശങ്കയാണ് നാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്ന നമ്മുടെ മാതാപിതാക്കളുടെ സുരക്ഷിതത്വം . ഈ ലോക്ക്ഡൗൺ കാലത്തു അവർക്കു മരുന്ന് എത്തിച്ചുകൊടുക്കാൻ ശ്രമിക്കുന്ന കേരള പോലീസിനെ നമുക്ക് അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അവർ ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 720 പൗണ്ട് ലഭിച്ചു ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി തുടരുന്നു

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

കേരള പോലീസ് തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറയ്ക്ക് അവിടെനിന്നും എവിടെ നിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്‌സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറഞ്ഞത് ..

ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയോടെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു . ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

ആശയ വെത്യസ്ത്തതുമായി ലെസ്റ്ററിൽനിന്ന്  ലെസ്റ്ററിന്റെ അനുഗ്രഹീത കലാകാരൻ സുനിൽ ആൽമതടത്തിൽ. ഈ കോവിഡ് കാലത്ത് പുതുമ നിറഞ്ഞ തന്റെ സർഗ്ഗ സൃഷ്ടി അവതരിപ്പിക്കുന്നു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കത്തിൽ നിന്ന് അകന്നു നില്ക്കാൻ മനോഹരമായ വാക്കുകളുടെ വർണത്തിൽ ചാലിച്ച  സൃഷ്ടി പുതുപുലരി.  പ്രതീക്ഷയോടെ ജീവിതത്തെ നോക്കികാണുവാനും. കരുതലോടെ പരമ ചൈതന്യത്തിൽ  ആശ്രയിച്ചു മുന്നോട്ടു പോകുവാൻ ഉള്ള സന്ദേശമാണ് കവിതയിലൂടെ കവി ആഹ്വാനം ചെയുന്നു . യു കെ കെ സി എ അവാർഡ് ഉൾപ്പടെ നിരവധി അവാർഡ്‌കൾക്കു ഉടമയാണ് ശ്രി സുനിൽ. കവിതാലാപനം
ശ്രി കെ സി ജോസ്.

Click below link

https://www.facebook.com/100005834587548/posts/1479061575631648/?

ടോം ജോസ് തടിയംപാട്

വിദേശങ്ങളിൽ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും ആശങ്കയാണ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന നമ്മുടെ മാതാപിതാക്കൾ എന്നാൽ ഈ ലോക്ക്ഡൗൺ കാലത്തു അവർക്കു മരുന്ന് എത്തിച്ചുകൊടുക്കാൻ ശ്രമിക്കുന്ന കേരള പോലീസിനെ നമുക്ക് അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അവർ ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 345 പൗണ്ട് ലഭിച്ചു .ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. ചാരിറ്റി തുടരുന്നു .

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

കേരള പോലീസ് തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറയ്ക്ക് അവിടെനിന്നും എവിടെ നിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്‌സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറഞ്ഞത് ..

ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക . ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു . ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരക്ഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

ടോം ജോസ് തടിയംപാട്

കഴിഞ്ഞ ദിവസം മാതൃഭൂമി ചലനിൽ കേരളാപോലീസ് നാട്ടിൽ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്ധിയോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 % ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നതെന്നാണ് . .
കേരള പോലീസ് കേരളത്തിൽ മുഴുവനുള്ള ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളെ സഹായിക്കാൻ തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറക്ക് അവിടെനിന്നും എവിടുനിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്‌സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറഞ്ഞത് ..അദ്ദേഹത്തിന്റെ വീഡിയോ ഈ വാർത്തയുടെ ലിങ്ക് താഴെ കമന്റ് സെക്ഷനിൽ കൊടുക്കുന്നു .
നാട്ടിൽ മാതാപിതാക്കൾ ഉള്ളവരായ നമ്മളെ സംബന്ധിച്ചിടത്തോളം ഈ കൊറോണകാലത്തു അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന അവർക്കു കേരള പോലീസ് നല്കുകന്ന സഹായം വലിയ ഒരു ആശ്വാസമാണ് നൽകുന്നത് ,അവർ നൽകുന്ന ഈ വലിയ സേവനത്തിനു അവരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വികരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഞങൾ നിങ്ങളെ സമീപിക്കുന്നു നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു .ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്
.ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവും ആയി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

RECENT POSTS
Copyright © . All rights reserved