back to homepage

ക്ലാസിഫൈഡ്സ്

വിജ്ഞാന വിസ്മയം നിങ്ങള്‍ക്ക് നേരിട്ടനുഭവിക്കാം 0

ജീവിത വിജയം എല്ലാവരും ആഗ്രഹിക്കുന്നുവെങ്കിലും എത്ര പേര്‍ ആ വിജയത്തിന് അര്‍ഹരാവുന്നു എന്നത് ചോദ്യചിഹ്നമാണ്..! ശാരീരികവും, മാനസികവും, സാമൂഹികവും, സാമ്പത്തികവും, ആത്മീയവുമായ ഉന്നതിയാഗ്രഹിക്കുന്നവര്‍ക്കായി തൃശൂര്‍ വൃന്ദാവന്‍ ഇന്നില്‍ ഒരു സംപൂര്‍ണ്ണ വാല്യുട്ടെയ്ന്‍മെന്റ് ഷോ.

Read More

കായല്‍പ്പരപ്പില്‍ അവധിക്കാലം ആഘോഷിക്കാം;കുമരകത്ത് സ്റ്റാര്‍ ഹോട്ടലിലും ഹൗസ്‌ബോട്ടിലും താമസവും ഭക്ഷണവും ഉള്‍പ്പടെ വെറും 200 പൗണ്ടിന് 0

അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്കായി പ്രത്യേക പാക്കേജുമായി കുമരകത്തെ ലക്ഷ്മി റിസോര്‍ട്‌സ് അവസരം ഒരുക്കുന്നു. 4 പേര്‍ അടങ്ങുന്ന ഒരു ഫാമിലിക്ക് (2 അഡള്‍ട്‌സ് 2 കുട്ടികള്‍ (6-12 years)എന്നിവര്‍ക്ക് ഒരു രാത്രി റിസോര്‍ട്ടിലും ഒരു രാത്രി ഹൗസ്‌ബോട്ടിലും എല്ലാ ഭക്ഷണവും ഉള്‍പ്പടെ ആണ് ഈ പാക്കേജ്. പാക്കേജിന്റെ വിശദാംശങ്ങള്‍

Read More

മോഹന്‍ലാലിന് പകരമെത്തുന്നത് അനില്‍ കപൂര്‍; ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് താരപ്പൊലിമയില്‍ നിറയും 0

യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ മലയാള സിനിമ അവാര്‍ഡ് ചടങ്ങായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുവാനിരുന്ന സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം പരിപാടിക്ക് എത്തിച്ചേരുന്നതല്ല എന്ന് സംഘാടകര്‍ അറിയിച്ചു. പകരമെത്തുന്നത് ബോളിവുഡ് സിനിമയിലെ മുടിചൂടാ മന്നനായ അനില്‍ കപൂര്‍

Read More

യുകെയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റി ജോര്‍ജ്ജേട്ടന്‍ ജൈത്രയാത്ര തുടരുന്നു. വിഷുവും ഈസ്റ്ററും ജോര്‍ജ്ജേട്ടനൊപ്പം ആഘോഷിക്കൂ ! യുകെയിലെ എല്ലാ നഗരങ്ങളിലും വൈഡ് റിലീസ് 0

തീയേറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം ജോര്‍ജ്ജേട്ടന്‍സ് പൂരം യുകെയില്‍ എമ്പാടും വൈഡ് റിലീസിന് തയ്യാറായി കഴിഞ്ഞു. യുകെയിലെ എല്ലാ പ്രധാന നഗരങ്ങളുമുള്ള ഓഡിയോണ്‍, സിനി വേള്‍ഡ് തിയേറ്ററുകളില്‍ ആണ് ജോര്‍ജ്ജേട്ടനും സംഘവും എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് അഭിനയ

Read More

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍… 0

മലയാളം യുകെയുടെ രണ്ടാമത് വാര്‍ഷീകത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ വെച്ചു നടത്തപ്പെടുന്ന മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ബ്രിട്ടണിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയാണ് (LKC) മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ആതിഥേയത്വം

Read More

യുകെയില്‍ ചിരിയുടെ പൂരം തീര്‍ക്കാന്‍ ജോര്‍ജ്ജേട്ടനും സംഘവും നാളെ മുതല്‍ പര്യടനം തുടങ്ങുന്നു..ആദ്യ അമിട്ടുകള്‍ പൊട്ടുന്നത് ലണ്ടനിലും ബര്‍മിംഗ്ഹാമിലും 0

യുകെയിലുടനീളം ചിരിയുടെ പൂരം തീര്‍ക്കാന്‍ ജനപ്രിയ നായകന്‍ ദിലീപും സംഘവും നാളെ മുതല്‍ പര്യടനം ആരംഭിക്കുന്നു. തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജോര്‍ജ്ജേട്ടന്‍ എന്ന

Read More

മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്യൂഷന്‍സ് ടൂര്‍ ഓഫ് യു കെ 26 മെയ് മുതല്‍ 6 ജൂണ്‍ 2016 വരെ.

സൗത്ത് ഇന്ത്യയിലെ വിഖ്യാതനും സുഭാഷണനുമായ മജീഷ്യനായ ഗോപിനാഥ് മുതുകാട് ആദ്യ യുകെ സന്ദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ 37 വര്‍ഷമായി മാജിക് എന്ന മാധ്യമത്തിലൂടെ മഹത്തരമായ ഒറ്റനവധി ആശയങ്ങള്‍ അദ്ദേഹം ആളുകളുമായി പങ്കുവച്ചു. മാജിക് വിത്ത് എ മിഷന്‍ എന്നതാണ് അദ്ധേഹത്തിന്റെ മോട്ടോ എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനാണ് മുതുകാട് എന്ന് വിളിച്ചോതുന്നു. മാജിക്കിനൊപ്പം തന്നെ ഇല്യൂഷനിസ്റ്റ്, മേന്റോര്‍, എസ്‌കാപോലോഗിസ്റ്റ്, പെര്‍ഫോമര്‍ എന്ന നിലകളിലും അദ്ദേഹം വക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാജിക്കിനോടുള്ള അതിയായ ആഗ്രഹവും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തെ ഒരു ഇന്‍സ്പിരേഷനല്‍ സ്പീക്കര്‍ ആയി മാറ്റി. അറിവിന്റെ അതിരുകള്‍ക്കപ്പുറത്തു മാജിക്കിലൂടെ തന്റെ സന്ദേശം ആളുകളിലെക്കെതിക്കുവാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്.

Read More