back to homepage

Most Popular

അവിടെ ഞാൻ കണ്ടു പലനിറത്തിലും വർണ്ണത്തിലുമുള്ള കുറെ ദൈവങ്ങളെ !!! പ്രളയ ഭൂമിയിലും നിറം പകർന്ന മനുഷ്യനന്മയുടെ ആ യാത്ര…… 0

ബിജോ തോമസ് അടവിച്ചിറ പ്രകൃതി കനിഞ്ഞു നൽകിയ ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കൊച്ചു കേരളം, അവിടേക്ക് ഇന്ന് ലോകം ഉറ്റു നോക്കുന്നു. പക്ഷെ അത് ഇവിടുത്തെ പ്രകൃതി രമണീയതയിൽ മനം കുളിർന്നിട്ടു അല്ലെന്നു മാത്രം. നമ്മൾ ഇന്ന് ഒരു യുദ്ധ

Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പഞ്ചാബില്‍ പ്രതിഷേധം ഉയരുന്നു, അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന കേരള പോലീസിന് വിമര്‍ശനം 0

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കേരളത്തിലെ പൊലീസ് അന്വേഷണം മെല്ലെപ്പൊക്കിൽ ആയതിൽ വലിയ വിമർശനം ഉയരുന്നതിനിടെ പഞ്ചാബില്‍ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജലന്ധറിലേക്ക് നടത്താനിരുന്ന യാത്ര അനിശ്ചിതത്വത്തിലായിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജലന്ധറിലേക്ക്

Read More

എനിക്ക് ആ സ്വഭാവം പഠിപ്പിച്ച് തന്നത് മണിച്ചേട്ടന്‍, അദ്ദേഹത്തിന്‍റെ മരണം എന്‍റെ അവസരങ്ങള്‍ കുറച്ചു. കലാഭവന്‍ മണിയെ കുറിച്ച് ഹനാന് പറയാനുള്ളത് 0

അടിച്ചുപൊളിച്ച് നടക്കേണ്ട ചെറു പ്രായത്തില്‍ മീന്‍ വില്‍പ്പന നടത്തിയ ജീവിക്കാനായി പാടുപെടുന്ന പെണ്‍കുട്ടി. ഉള്‍ക്കൊള്ളാനാവത്ത ആ സത്യമാണ്, കുറച്ചുനേരത്തേയ്‌ക്കെങ്കിലും പലരെയും ഹനാനെ തട്ടിപ്പുകാരിയെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീട് സത്യം മനസിലാക്കിയപ്പോള്‍ ഏത് ജോലിയും ചെയ്യാനുള്ള അവളുടെ മനസിനെ നിറകൈയ്യടികളോടെയാണ് ബഹുഭൂരിപക്ഷം മലയാളികളും

Read More

കേരളത്തിൽ നിന്നും കോടികളുടെ രാഷ്ട്രീയ ചൂതാട്ടം; കർണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി സീറ്റ് കച്ചവടം നടത്തിയത് കേരളത്തിൽ നിന്നുള്ള യുവ എംഎൽഎ, തെളിവു സഹിതം പിടിയിലായപ്പോൾ ദേശിയ രാഷ്ട്രീയത്തിൽ നിന്നും പുറത്ത്…… 0

കോണ്‍ഗ്രസ് യുവ എംഎല്‍എയ്‌ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന

Read More

ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനം ; വൈദീകര്‍ കുറ്റം സമ്മതിച്ചു, മറ്റു രണ്ടു പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പോലീസ്…. 0

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദീകര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദീകന്‍ കൂടി പിടിയില്‍. കേസിലെ മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവാണ് പിടിയിലായത്. വൈദീകന്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിന് സമീപത്തു

Read More

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം, മദര്‍ സുപ്പീരിയറിനെയും ചോദ്യം ചെയ്യും; ഇരയായ കന്യാസ്ത്രീയെ നഗ്നതാ പരിശോധനയ്ക്ക് വരെ നിര്‍ത്തി, ബിഷപ്പിനെതിരെ മൊഴി നല്‍കി സഭവിട്ട കന്യാസ്ത്രീയും.. 0

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്‌ അറിഞ്ഞിരുന്നുവെന്ന മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്. ഇതോടെ ബിഷപ്പിനെതിരായ കേസില്‍ മദര്‍ സുപ്പീരിയറെ ചോദ്യം ചെയ്യും. അവര്‍ക്കെതിരേ കേസെടുക്കുന്നതും ആലോചനയിലുണ്ട്. ബിഷപ്പ് പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയായ കന്യാസ്ത്രീ മദര്‍

Read More

മരണം കവർന്ന വഴിയേ ! ചാടാൻ മടിച്ച പെൺകുട്ടിയെ പരിശീലകൻ നിർബന്ധപൂർവം തള്ളിയിട്ടത് തന്നെ; വിഡിയോ ദൃശ്യങ്ങൾ പുറത്ത് 0

മരണപ്പെട്ട വിദ്യാർഥിനിയെ പരിശീലകൻ നിർബന്ധപൂർവ്വം തള്ളിയിടുന്നതായ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ചാടാൻ മടിച്ച പെൺകുട്ടിയെ പിന്നിൽ നിന്നു തള്ളിയിടുകയായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തം. പരിശീലകന്റെ അശ്രദ്ധയാണ് ഇവിടെ വിനയായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സത്യം പുറത്തായത്. പെണ്‍കുട്ടി ചാടാന്‍

Read More

സിസിടിവി ദൃശ്യങ്ങള്‍ ജെസ്‌നയുടേതു തന്നെ…. ജീവനോടെ ഉണ്ടെന്നു ഉറപ്പിച്ചു പോലീസ്; ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് ആണ്‍സുഹൃത്തുമായി സംസാരിച്ചത് 10 മിനിറ്റോളം….. 0

പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്‌നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്‌ന മരിച്ചിട്ടില്ലെന്ന

Read More

മോക്ഡ്രില്ലിനിടയില്‍ പരിശീലകന്‍ തള്ളിയിട്ട വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണ മരണം, താഴേക്ക് ചാടാന്‍ മടി കാണിച്ച വിദ്യാര്‍ത്ഥിനിയെ ബലമായി തള്ളിയിട്ടു 0

ചെന്നൈ: തീപിടുത്ത സാഹചര്യത്തെ നേരിടുന്നതെങ്ങിനെ എന്ന് കാണിക്കാന്‍ നടത്തിയ മോക്ഡ്രില്ലില്‍ പരിശീലകന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും തള്ളിത്താഴെയിട്ട വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താഴേയ്ക്കു വീഴുന്നതിനിടയില്‍ ഷേഡില്‍ തലയിടിച്ച് യുവതി മരിക്കുകയായിരുന്നു. ക്യാംപസില്‍ നടത്തിയ മോക്ഡ്രില്ലില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നുമായിരുന്നു പരിശീലകന്‍ 19 കാരിയെ

Read More

ഹോളിവുഡ് സിനിമയെ അനുസ്മരിക്കുന്ന രംഗങ്ങള്‍ !!! കൂരിരുട്ടും നിറയെ പ്രളയജലവും,നാലു കിലോമീറ്റര്‍ യാത്ര…. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത് 17 രാജ്യങ്ങൾ; അവസാന ദൗത്യവും കഴിഞ്ഞതിനു പിന്നാലെ ഗുഹയിൽ വെള്ളം നിറഞ്ഞു , മഹാ അത്ഭുതം….. 0

കാത്തിരുന്ന ശുഭവാർത്ത ലോകം മുഴുവൻ ആഘോഷിക്കുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. അടിയന്തര രക്ഷാപ്രവർത്തനത്തിടെയും ഗുഹയിൽ നിറഞ്ഞ വെള്ളം നിരന്തരമായി പുറത്തേക്ക് പമ്പ് ചെയ്തു കളയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പതിമൂന്ന് പേരെയും പുറത്തെത്തിച്ചതും. എന്നാൽ പതിമൂന്ന് പേരെയും പുറത്തെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ടർ പമ്പുകൾ പ്രവർത്തന രഹിതമായി.

Read More