back to homepage

Most Popular

450 കോടി വര്‍ഷം പഴക്കമുളള ഉല്‍ക്കാശില ആസ്‌ട്രേലിയയില്‍ നിന്ന് കണ്ടെത്തി

സിഡ്‌നി: ഭൂമിയേക്കാള്‍ പഴക്കമുളള ഉല്‍ക്കാശില കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ആസ്‌ട്രേലിയയിലെ ഉണങ്ങിയ തടാകത്തിന്റെ ഉള്ളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഇത് ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്. പെര്‍ത്തിലെ കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഭൗമശാസ്ത്രഗവേഷകരാണ് ഈ ഉല്‍ക്ക കണ്ടെത്തിയത്. ഒന്നേമുക്കാല്‍ കിലോയോളം ഭാരമുണ്ടിതിന്. ഒരു കനത്ത മഴയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ഉല്‍ക്ക കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞത് എന്നതും ഏറെ ശ്രദ്ധേയമാണ്. മഴയ്ക്കു ശേഷമായിരുന്നെങ്കില്‍ ഇത് ഭൂമിയിലിടിച്ചിറങ്ങിയതിന്റെ അടയാളങ്ങളുള്‍പ്പെടെ മാഞ്ഞു പോകുമായിരുന്നു.

Read More

ക്ലാസ്സ്മേറ്റ്‌സിലെ റസിയക്ക് നിക്കാഹ്: വരന്‍ ദുബായിയില്‍ ഉദ്യോഗസ്ഥന്‍: വിവാഹം ഫെബ്രുവരി പതിനേഴിന് ആലപ്പുഴയില്‍

ലാല്‍ജോസിന്റെ ഹിറ്റ് ചിത്രം ക്ലാസ്സമേറ്റ്‌സിലെ റസിയയിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ രാധിക വിവാഹിതയാകുന്നു. ദുബായിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്‍. ഫെബ്രുവരി പതിനേഴിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.

Read More

ബിക്കിനിയില്‍ പ്രസിഡന്റ് അതിസുന്ദരി…! ക്രൊയേഷ്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് കൊലിന്ദ ഗ്രാബര്‍ ബിക്കിനിയില്‍? സോഷ്യല്‍ മീഡിയയില്‍ തരംഗം

സാഗ്രെബ്: ബിക്കിനിയില്‍ ക്രൊയേഷ്യ പ്രസിഡന്റ് അതി സുന്ദരിയാണെന്നാണ് സോഷ്യല്‍ മീഡിയ കമന്റ്. ക്രൊയേഷ്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവി വഹിക്കുന്ന കൊലിന്ദ ഗ്രാബറാണ് ബിക്കിനി ഹോട്ട് ഫോട്ടോയിലൂടെ താരമായത്.

Read More

എസ്എന്‍ഡിപി മൈക്രോഫിനാന്‍സില്‍ വന്‍ തട്ടിപ്പെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് പദ്ധതിയില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിക്കെതിരേ വിഎസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ് വിജിലന്‍സ് ഇക്കാര്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചത്. രഹസ്യ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്നും വിജിലന്‍സ് പറഞ്ഞു.

Read More

പോലീസ് ചമഞ്ഞെത്തിയവര്‍ ബിഗ് ബോസ് താരം പ്രത്യുഷയെ പീഡിപ്പിച്ചു

മുംബൈ: പോലീസ് എന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് എത്തിയവര്‍ നടി പ്രത്യുഷ ബാനര്‍ജിയെ പീഡിപ്പിച്ചു. നടിയുടെ വീട്ടില്‍ അതിക്രമിച്ച് എത്തിയ സംഘം പോലീസാണെന്ന് പറഞ്ഞ് പ്രത്യുഷയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രത്യുഷ കാന്ദിവാലി പോലീസില്‍ പരാതി നല്‍കി.പരാതി നല്‍കിയതായി നടി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ്

Read More

സോറി…സോറി…സോറി…! മാധ്യമപ്രവര്‍ത്തകയുടെ കണ്ണുകളുടെ ഭംഗിയെ പുകഴ്ത്തി, ശരീരം വര്‍ണിച്ചു, മദ്യപിക്കാന്‍ ക്ഷണിച്ചു; ഗെയ്ല്‍ മാപ്പു പറഞ്ഞു

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിനിടെ മാധ്യമപ്രവര്‍ത്തകയെ മദ്യപിക്കാന്‍ ക്ഷണിച്ച് നടത്തിയ തമാശ പ്രകടനത്തെ വിമര്‍ശിച്ച് ലീഗ് തലവന്‍ അന്റണി എവറാര്‍ഡ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് ഗെയ്ല്‍ പരസ്യ ക്ഷമാപണം നടത്തിയത്. ഗെയ്‌ലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

Read More

അഞ്ച് വര്‍ഷം കൊണ്ട് മന്ത്രിമാരും എംഎല്‍എമാരും കൂടി ചിലവഴിച്ചത് നൂറ്‌കോടി രൂപ!!

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും വേണ്ടി അഞ്ച് വര്‍ഷം കൊണ്ട് കേരള ഗവണ്മെന്റ് ചിലവഴിച്ചത് നൂറ്‌കോടി രൂപ. മന്ത്രിമാര്‍ക്കായി 25 കോടിയോളം രൂപ ചിലവഴിച്ചു. എംഎല്‍എ മാരുടെ ആകെ ചിലവ് 57.75 കോടി രൂപ വരും. അറുന്നൂറു പേരിലധികം വരുന്ന മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ചിലവ് നൂറ്‌കോടിയിലും എത്രയോ അതികം വരും.

Read More

ബിന്‍ലാദനെ അമേരിയ്ക്ക കൊന്നിട്ടില്ല… ബഹാമാസ് ദ്വീപില്‍ സുഖവാസം? തെളിവുകളുമായി എഡ്വേര്‍ഡ് സ്‌നോഡന്‍

ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ലാദനെ പാകിസ്താനിലെ ആബോട്ടാബാദില്‍ വച്ച് കൊലപ്പെടുത്തി, മൃതദേഹം കടലില്‍ സംസ്‌കരിച്ചു എന്നാണ് അമേരിയ്ക്ക ലോകത്തോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അത് അംഗീകരിയ്ക്കാന്‍ അന്ന് തന്നെ പലരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, വിശ്വസിയ്ക്കാവുന്ന ഒരാള്‍ തന്നെ അത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്. അമേരിയ്ക്കന്‍ ചാര സംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥനും വിക്കിലീക്‌സിന്റെ ഉപജ്ഞാതാവും ആയ എഡ്വേര്‍ഡ് സ്‌നോഡന്‍ ആണത്. അല്‍ ഖ്വായ്ദ നേതാവും കൊടും ഭീകരനും ആയ ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ല. മറിച്ച് അമേരിയ്ക്കന്‍ സംരക്ഷണത്തില്‍ സുഖവാസം നയിക്കുകയാണ് ലാദന്‍ എന്നാണ് വെളിപ്പെടുത്തല്‍.

Read More

ദുബായ് തീപ്പിടുത്തത്തിനിടയില്‍ സെല്‍ഫി; “പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന” സോഷ്യല്‍ മീഡിയ ദമ്പതികള്‍..

ദുബായ്: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ ഇതിന് സമാനമായ സംഭവമാണ് വ്യാഴാഴ്ച ദുബായിലും ഉണ്ടായിരിക്കുന്നത്. ഈയിടെയുണ്ടായ സെല്‍ഫി ഭ്രമം തന്നെയാണ് ഈ ദമ്പതിമാരെയും കുടുക്കിയത്. ദുബായ് പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപ്പിടുത്തിത്തിനിടയില്‍ സെല്‍ഫി എടുത്ത് ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിടെ ചൂട് ദമ്പതിമാര്‍ ശരിക്കറിഞ്ഞുവെന്നു തന്നെ പറയാം. ഇത്തരം വില്ലത്തരം

Read More

ബീഫ് വില്‍പന കേന്ദ്രം ആര്‍എസ്എസുകാര്‍ അടപ്പിച്ചു; ഡിവൈഎഫ്‌ഐക്കാര്‍ തുറപ്പിച്ചു

മാവേലിക്കര: മാവേലിക്കര തഴക്കരയില്‍ ആര്‍എസ്എസുകാര്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ച ബീഫ് വില്‍പന കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് തുറപ്പിച്ചു. പുതുവര്‍ഷത്തലേന്നാണ് സംഭവം. കച്ചവടം നടത്തുപന്നതിനിടെ സ്ഥലത്തെത്തിയ ആര്‍എസ്എസ് പ്രവത്തകര്‍ ഭീഷണിപ്പെടുത്തി കട അടപ്പിക്കുകയായിരുന്നു. കല്ലുമല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കട വഴുവാടി സ്വദേശി ജോയിയുടേതാണ്. പിന്നീട് വെള്ളിയാഴ്ച രാവിലെ കൂട്ടമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കട തുറപ്പിക്കുകയായിരുന്നു.

Read More