back to homepage

വീഡിയോ ഗാലറി

15 മില്യണിലധികം കാഴ്ചക്കാരുമായി ഒഡിഷ പെൺകുട്ടികളുടെ അടിപൊളി ഡാൻസ്.. കാണേണ്ടത് തന്നെ … 0

ഒഡീഷയിലെ ഒരുകൂട്ടം കൊളേജ് വിദ്യാര്‍ഥിനികളാണ് തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെ ആളുകളുടെ മനം കവര്‍ന്നത്. ഡാന്‍സെന്നു പറഞ്ഞാല്‍ ഇതാണ് കിടിലന്‍ ഡാന്‍സ്. കാഴ്ചക്കാരായി എത്തിയവര്‍ പോലും ആ പെണ്‍കുട്ടികളുടെ അസാധ്യ പ്രകടനത്തില്‍ മയങ്ങി അറിയാതെ നൃത്തം ചെയ്തു പോയി.  കാതലന്‍ എന്ന ചിത്രത്തിലെ മുക്കാല

Read More

ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ തെരേസ മേയെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഹിന്ദിഗാനവും; വീഡിയോ കാണാം 0

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് അഭിവാദ്യങ്ങളുമായി ഹിന്ദി ഗാനം പുറത്ത്. ജൂണ്‍ എട്ടിന് നടക്കുന്ന ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. തെരേസ കി സാഥ് (തെരേസയ്ക്ക് ഒപ്പം) എന്ന പേരോടെ പുറത്തെത്തിയിരിക്കുന്ന

Read More

എടാ സിബിഐ …എനിക്ക് കരയില്‍ മാത്രമല്ലടാ …അങ്ങ് കടലിലും ഉണ്ടെടാ പിടി !!!! ധൂം സ്റ്റൈലിൽ രമേശ് പിഷാരടി– വീഡിയോ വൈറൽ 0

അഭിഷേക് ബച്ചനെ കടത്തിവെട്ടുന്ന ധൂ സ്റ്റൈലിൽ രമേശ് പിഷാരടി. എനിക്ക് കരയില് മാത്രമല്ലടാ.. അങ്ങ് കടലിലും ഉണ്ടെടാ പിടി, എന്ന അടിക്കുറിപ്പോടെ രമേശ് പിഷാരടി ഫേസ്ബുക്കിലിട്ട വീഡിയോ വൈറലാകുന്നു.

ധൂമിലെ പാട്ടിന്റെ പശ്ചാതലത്തിൽ കിടിലനായി വാട്ടർബൈക്കിലെത്തുന്ന പിഷാരടിയുടെ വീഡിയോ 60,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കലക്കന്‍ സ്‌റ്റൈലാണെന്നാണ് ആരാധകരുടെ കമന്റ്.

Read More

ഡിഐജിക്കൊപ്പം കാറില്‍ സഞ്ചരിച്ചത് ഞാൻ തന്നെ ! കാരണം വ്യക്തമാക്കി നടി അര്‍ച്ചനയുടെ മറുപടി; വീഡിയോ കാണാം 0

ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല, കുറേ കാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വാര്‍ത്താ ചാനലുകള്‍ അത് ഞാനാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തില്‍ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാന്‍ ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്.

Read More

“തകർക്കാൻ പറ്റാത്ത പെർഫോമൻസ്”, ഇത് ഡാൽമിയ സിമന്റിന്റെ പരസ്യമല്ല, മറിച്ച് എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് ഡാൻസ് സ്കൂളിന്റെ മുഖമുദ്ര.. വീഡിയോ 0

ലോക മലയാളികളെ ഒന്നാകെ  പുലിമുരുകൻ എന്ന സിനിമയിറക്കി ഞെട്ടിച്ച സംവിധായകൻ വൈശാഖ്… സമ്മേളനവേദിയെ അനുഗ്രഹിക്കാൻ എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍.. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പംക്തിയിലൂടെ സമകാലിക വിഷയങ്ങളെ ലളിതമായി ലോക മലയാളികളിലേക്ക് പകർന്ന് നൽകിയ ഫാ. ബിജു കുന്നയ്ക്കാട്ട്… നോമ്പുകാല

Read More

മിനിറ്റുകൾ കൊണ്ട് ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞ അപകടം; മോട്ടോജിപി റേസിൽ നടന്ന ഞെട്ടിപ്പിക്കുന്ന അപകട വീഡിയോ കാണാം 0

റേസിന്റെ ആദ്യ ലാപ്പിൽ ഉണ്ടായ അപകടത്തിൽ 10 ബൈക്കുകളാണ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീണത്. 20 പേർ മാത്രം പങ്കെടുക്കുന്ന റേസാണ് ഇത്. യമഹയുടെ ഡ്രൈവർ ട്രക്കിൽ വീണതോടെയാണ് പിന്നാലെ വന്ന ബൈക്കുകളും വീണത്. പിറകെ വന്നവർ കൂട്ടിയിടിച്ച് വീണു. സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പല ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.

Read More

അയർലണ്ടിലെ സോർട്‌സ് മലയാളി കൂട്ടായ്മയിൽ ഒരു ആദ്യകുർബാന സ്വീകരണം.. പോപ്പ് ഫ്രാൻസിസിന്റെ അനുഗ്രഹം സർട്ടിഫിക്കറ്റിന്റെ രൂപത്തിൽ…. ഐറിഷ് ഡാൻസ് ബാൻഡിനെ തോൽപ്പിച്ച മലയാളി താളബോധം… കാണാതെപോകരുത്…  0

ക്രിസ്തീയ വിശ്വാസത്തിന് അനന്യമായ ഒരടിസ്ഥാനമുണ്ട്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കയും മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു. ഈ രണ്ട് അടിസ്ഥാന സത്യങ്ങളാണ് ക്രിസ്തീയതയെ  നിസ്തുലമാക്കുന്നത്. ദൈവത്തിനായി ജീവിക്കേണ്ടതിനാണു നമ്മെ എല്ലാം ദൈവം സൃഷ്ടിച്ചത്. എന്നാല്‍ നാം നമുക്കുവേണ്ടി മാത്രം ജീവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ

Read More

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി. 0

ബിനോയ് പൊന്നാട്ട് കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ യാതൊരുവിധ ആരോപണങ്ങളും കേള്‍ക്കാത്ത, അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് ജോര്‍ജ്. അതുകൊണ്ട്തന്നെ സംശുദ്ധിയുടെ പ്രകാശഗോപുരത്തില്‍ നില്‍ക്കുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും സുസ്സമ്മതനുമാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിസ്

Read More

അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കുമെന്ന് പറഞ്ഞ പരിപാടിയിൽ കാവ്യക്കൊപ്പം ദിലീപ് എത്തി 0

മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കും എന്ന് പറഞ്ഞ ദിലീപ് ഷോയില്‍ പങ്കെടുക്കാന്‍ കാവ്യയ്ക്ക് ഒപ്പം നടന്‍ ദിലീപ് അമേരിക്കയില്‍ എത്തി .റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Read More

ഇതായിരുന്നു മേയറെ ആ വീഡിയോ! കുരുന്നുകൾക്ക് വേണ്ടി നിവിന്‍ പോളിയും ജൂഡ് ആന്റണിയും വീണ്ടും കൈകോര്‍ത്തു! വീഡിയോ കാണാം 0

“ആയിടക്കാണ് ‘ബോധിനി’ എന്ന സംഘടന ഇത്തരത്തില്‍ ബാലപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരേ ദിശയില്‍ സഞ്ചരികുന്നവര്‍ ഒന്നിക്കുന്നത് നല്ലതെന്ന് തോന്നി ഞാന്‍ അവരെ സമീപിച്ചു. വിഡിയോ ഷൂട്ടിന് ആവശ്യമായ തുക(പ്രതിഫലം ഇല്ല) അവര്‍ വഹിച്ചോളം എന്ന് സമ്മതിച്ചത് ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More