back to homepage

വീഡിയോ ഗാലറി

വിശന്നാൽ കണ്ണ് കാണില്ല ! കുട്ടിക്കൊമ്പനെ ഡിന്നർ ആക്കാൻ ശ്രമിച്ച കില്ലർ മുതലക്ക് സംഭവിച്ചത്..  വീഡിയോ കാണാം 0

വിശന്നാൽ കണ്ണ് കാണില്ല എന്ന് പറയുന്നത് എത്രയോ ശരിയെന്ന്  കുട്ടികൊമ്പനും അപകടകാരിയായ മുതലയും തമ്മിൽ നടക്കുന്ന ഒരു ജീവൻ മരണപോരാട്ടത്തിന്റെ  വീഡിയോ കണ്ടാൽ മനസ്സിലാകും. സംഭവം നടക്കുന്നത് ഈ കഴിഞ്ഞ പത്താം തിയതിയാണ്. ആഫ്രിക്കയിലെ മലാവിയിലുള്ള ലീവോണ്ടേ നാഷണൽ സഫാരി പാർക്കിൽ

Read More

യൂ ട്യൂബിലൂടെ ഡ്രൈവിങ് പഠിച്ച്‌ അച്ഛന്റെ വാന്‍ ഓടിച്ച്‌ 8 വയസുകാരന്‍ 0

ഓഹിയോ : യൂ ട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച്‌ അച്ഛന്റെ വാന്‍ ഓടിച്ച്‌ 8 വയസുകാരന്‍. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാന്‍ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാള്‍ഡ്സിലേക്ക് ആണ് ഡ്രൈവ് ചെയ്തത്. കൂട്ടിന് സഹോദരിയുമുണ്ടായിരുന്നു.

Read More

തെന്നിന്ത്യന്‍ സുന്ദരി അമലപോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു 0

തെന്നിന്ത്യന്‍ താരസുന്ദരി അമലപോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ പുതിയ ഫോട്ടോഷൂട്ട്. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ട് ആയിരുന്നു. വീഡിയോയിൽ

Read More

“ഞങ്ങൾ കെട്ടിപ്പിടിക്കും, ഉമ്മ വെയ്ക്കും, അത് ഞങ്ങടെയിഷ്ടം”; തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ സ്ത്രീകളും പെണ്‍കുട്ടികളും സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വീഡിയോ വൈറലാകുന്നു 0

സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്.

Read More

ലണ്ടൻ നഗരം പശ്ചാത്തലമാക്കി ‘ലോയിറ്റര്‍’; ഹ്രസ്വചിത്രം ഉടന്‍ എത്തുന്നു 0

മാജിക് ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഹംസത്ത് അലിയുടെ കഥയ്ക്ക്, ബാബു എം കെ രചന നിര്‍വ്വഹിച്ച് ഹംസത്ത് അലി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ലോയിറ്റര്‍’. മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് – ‘സമയം’ – ഇന്ന് ആധുനിക മനുഷ്യരായ

Read More

റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലി മുന്നേറുന്നു: ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ജനങ്ങള്‍ 0

റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലി മുന്നേറുന്നു, ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ജനങ്ങള്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആദ്യ ഭാഗം മുതല്‍ക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരന്നു. ആദ്യഭാഗം പുറത്തിറങ്ങുന്നതിന് മുമ്പും ശേഷവും ഒരുപോലെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും അത് പിന്തുടര്‍ന്നു.

Read More

യുകെയില്‍ ചിരിയുടെ പൂരം തീര്‍ക്കാന്‍ ജോര്‍ജ്ജേട്ടനും സംഘവും നാളെ മുതല്‍ പര്യടനം തുടങ്ങുന്നു..ആദ്യ അമിട്ടുകള്‍ പൊട്ടുന്നത് ലണ്ടനിലും ബര്‍മിംഗ്ഹാമിലും 0

യുകെയിലുടനീളം ചിരിയുടെ പൂരം തീര്‍ക്കാന്‍ ജനപ്രിയ നായകന്‍ ദിലീപും സംഘവും നാളെ മുതല്‍ പര്യടനം ആരംഭിക്കുന്നു. തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജോര്‍ജ്ജേട്ടന്‍ എന്ന

Read More

പുതിയ ഇന്നിങ്സിനു തുടക്കം കുറിച്ച് സച്ചിൻ തെണ്ടുൽക്കർ; ഗായകനായി വെള്ളിത്തിരയിൽ എത്തിയപ്പോൾ 0

ജീവിതത്തിൽ പുതിയൊരു ഇന്നിങ്സിനു തുടക്കം കുറിച്ച് മാസ്റ്റർ ബ്ളാസ്റ്റർ സച്ചിൻ തെൻഡുൽക്കർ. ക്രിക്കറ്റർ, അഭിനേതാവ് എന്നതിന് പുറമെ ഗായകനായും ഒരു കൈ നോക്കിയിരിക്കുകയാണ് ഈ ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആൽബത്തിലൂടെയാണ് സച്ചിൻ ഗായകനായിരിക്കുന്നത്. സച്ചിനും ബോളിവുഡ് ഗായകനായ

Read More