കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്

by admin | March 22, 2017 5:53 am

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ അഞ്ചിലധികം പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചന. ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.  പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Endnotes:
  1. ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും; ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്: http://malayalamuk.com/vowed-to-punish-my-wife-s-rapists/
  2. ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മലയാളി പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കുട്ടിയെ സെക്സ് റാക്കറ്റിനു വില്‍ക്കുമെന്ന് ഭീഷണി: http://malayalamuk.com/malayali-girl-cheated-and-abused-by-a-young-man-pretending-as-a-film-director/
  3. ‘ചിരിക്കുമ്പോൾ ആയിരംപേർ കരയുമ്പോൾ നിൻ നിഴൽ മാത്രം’ ആ പഴയ കാല നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ കണ്ണ് നിറയും !: http://malayalamuk.com/actress-thodupuzha-vasanthi-physical-condition-is-very-bad-seek-help/
  4. ഞാൻ പറഞ്ഞ ആ നടൻ ദിലീപ് അല്ല ,ആ പത്രലേഖകൻ എഴുതിയ റിപ്പോർട്ടുമായിഎനിക്ക് യാതൊരുവിധ ബന്ധവുമില്ല : ഭാമ: http://malayalamuk.com/bhama-reacts-on-dileep-controversy/
  5. 12 കൗമാരക്കാര്‍ ഓരോമണിക്കൂറും ഇടവെട്ട് തന്നെ കൂട്ടബലാത്സംഗം ചെയ്തു; ചിലര്‍ വന്നത് ഗര്‍ഭ നിരോധന ഉറകളുമായി, ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തൽ: http://malayalamuk.com/cyprus-police-question-main-suspect-4-other-israelis-in-gang-rape-case-israel-news/
  6. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/

Source URL: http://malayalamuk.com/child-abused-kollam/