ലോകം സ്കൂളാക്കി മാറ്റിയ ഈ കുടുംബത്തെ പരിചയപ്പെടൂ; കശ്മീരില്‍ കണ്ടു മുട്ടിയവര്‍ സഞ്ചരിക്കുന്നത് പുതുവഴികളിലൂടെ

ലോകം സ്കൂളാക്കി മാറ്റിയ ഈ കുടുംബത്തെ പരിചയപ്പെടൂ; കശ്മീരില്‍ കണ്ടു മുട്ടിയവര്‍ സഞ്ചരിക്കുന്നത് പുതുവഴികളിലൂടെ
വിദേശികൾ പൊതുവിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ലോകത്തിന്റെ ഏത് മുക്കിനും മൂലയിലും അവർ കാണും. മലയാളികളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്. എന്നാൽ മലയാളികളുടെ കാര്യത്തിലുള്ള വ്യത്യാസം, അവരുടെ യാത്രകൾ പൊതുവിൽ ജീവിക്കാൻ വേണ്ടി ആണെന്നുള്ളതാണ്. അല്ലാതെ പണം മുടക്കി ചുമ്മാ കറങ്ങി നടക്കാനൊന്നും അവരെ കിട്ടില്ല. എന്നാൽ വിദേശികളുടെ കാര്യത്തിൽ അതൊന്നുമല്ല രീതി. അവർ സമ്പാദിക്കുന്നതിൽ ചെറിയൊരു ശതമാനം പണം യാത്രയ്ക്കായി മാറ്റിവെയ്ക്കും.
.
കറങ്ങി നടക്കുന്നതിന് പല കാര്യങ്ങളും അവർക്ക് പറയാൻ കാണും. ഫെയ്‌സ്ബുക്കിലും മറ്റും കറങ്ങിത്തിരിയുന്ന ഒരു ചിത്രം എല്ലാവരും കണ്ട് കാണുമല്ലോ. യാത്ര ചെയ്യാൻ പണം വേണ്ടായിരുന്നുവെങ്കിൽ ഒരാൾപ്പോലും എന്നെ രണ്ടാമത് കാണില്ലെന്ന അടിക്കുറിപ്പോടെ കറങ്ങിനടക്കുന്ന ചിത്രം. സഞ്ചാരപ്രിയരായ വിദേശികളുടെ കാര്യത്തിൽ ഇത് ഏതാണ് സത്യമാണ്. ഉദാഹരണത്തിന് ഈ കുട്ടികളുടെ കാര്യംതന്നെ കേൾക്കാം. നല്ല ഒന്നാന്തരം യാത്രപ്രിയരായ മാതാപിതാക്കൾക്ക് ജനിച്ച ഇവരങ്ങ് യാത്രയിലാണ്. ഒരിക്കലും അവസാനിക്കാത്ത യാത്ര എന്നൊക്കെ പറഞ്ഞാലും കുഴപ്പമില്ല. അതാണ് സത്യം.
 .
കുട്ടികളുണ്ടാകുനതിനു മുൻപ് തന്നെ പോളിനേയും കാരോളിനെയും യാത്രാഭ്രാന്ത് പിടികൂടിയിരുന്നു. 2003ൽ കാശ്മീരിൽ വച്ചാണ് അവർ കണ്ടുമുട്ടിയത്. ഇന്ത്യ പാക് അതിർത്തിയിൽ നടന്ന വെടിവെപ്പിൽ നിന്നും അഭയം തേടുന്നതിനിടയിലായിരുന്നു ഇത്. ശേഷം ഇവർ കാരളിന്റെ ജന്മനാടായ ഗോതെൻബർഗിൽ താമസം തുടങ്ങുകയായിരുന്നു.
 .
തുടർന്ന് മകൻ ഉണ്ടായശേഷമാണ് വീണ്ടും യാത്രയെക്കുറിച്ച് ആലോചിച്ച് തുടങ്ങിയത്. മകന് വിൻസ്റ്റൻ നഴ്‌സറിയിൽ താല്പര്യക്കുറവാണെന്ന് മനസിലായപ്പോഴാണ്
അവർ ഗ്ലോബൽ അൺ സ്‌കൂളിംഗിലേക്ക് തിരിഞ്ഞത്. സ്വീഡനിൽ സാധാരണയായി അക്ഷരം പഠിപ്പിക്കുന്നത് ഏഴാം വയസിലാണ്. എന്നാൽ ഒരു വയസു മുതൽ മകനെ വായിക്കാൻ പഠിപ്പിച്ചു തുടങ്ങിയെന്നാണ് കാരളിൻ പറയുന്നത്.
paul-and-caroline-king
ഞങ്ങൾ ഏതാണ്ട് 20 സ്‌കൂളുകൾ സന്ദർശിച്ചു. വിൻസ്റ്റന് വേണ്ടി എന്താണ് ചെയ്യാൻ പറ്റുക എന്ന് ഞാൻ അവരോടു അന്വേഷിച്ചു. കുട്ടികൾക്ക് നേരത്തെ തന്നെ അറിയാവുന്ന കാര്യങ്ങൾ വീണ്ടും അവരെ നിർബന്ധിച്ചു പഠിപ്പിക്കുന്നതിനോട് അവർക്ക് താല്പര്യമില്ലായിരുന്നു. ഒപ്പം സ്‌കൂളിൽ നിന്നും കുട്ടികളെ പുറത്തേക്ക് കിട്ടുന്ന സമയവും വളരെ കുറവായിരുന്നു. എല്ലാം കൊണ്ടും വേണ്ട എന്ന് തീരുമാനിക്കാൻ ഇത് കാരണമായി.
 .
ഞങ്ങൾക്കൊരു വലിയ വീടുണ്ടായിരുന്നു. എങ്കിലും ഒടുവിൽ ഞാനതിനെ വെറുത്തു. വീട് മോടി പിടിപ്പിക്കാൻ ഒരുപാട് സമയമെടുക്കുന്നത് ശ്രമകരമായി തോന്നി. അത് വിറ്റതിൽ സന്തോഷമുണ്ട്. അവിടെയുള്ള ഒരു വസ്തു പോലും പോയതിൽ എനിക്ക് സങ്കടമില്ല. കാരളിൻ പറഞ്ഞു. 280,000 ഡോളർ മതിപ്പുള്ള വീടും മറ്റ് വസ്തുവകകളും വിറ്റ് കുട്ടികളെ ലോകം കാണിക്കനിറങ്ങുകയായിരുന്നു അവർ. 19 മാസവും 15 രാജ്യങ്ങളും, തങ്ങൾ ശരിയാണ് ചെയ്യുന്നതെന്നതിൽ അവർക്ക് യാതൊരു സംശയവുമില്ലായിരുന്നു.
winston-and-henry-king
അവർ അഞ്ചു ഭൂഖണ്ഡങ്ങൾ സന്ദർശിച്ചു. മാസം 3,000 ഡോളർ ചിലവാക്കിക്കൊണ്ട്. അവരുടെ ആദ്യത്തെ യാത്ര റൊമേനിയ ആയിരുന്നു. ദുബായിലേക്ക് പോകുന്നതിനു മുമ്പ് ഒരാഴ്ച അവർ അവിടെ താമസിച്ചു. ശേഷം ഇന്ത്യ, മാലിദ്വീപ്, ഇന്തോനേഷ്യ, ബോർണിയോ, തായ്‌ലാൻഡ്, ലാവോസ്, യു.എസ്., കൊളംബിയ, സ്‌പെയിൻ, ഈജിപ്റ്റ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങൾ സന്ദർശിച്ചു. തോട്ടിൽ നിർമ്മിക്കുന്ന ഒരു ജോലി പോൾ ചെയ്യുന്നുണ്ട്. അതുകൊണ്ട് പെട്ടെന്ന് പണം തീർന്നു പോകുമെന്ന് അവർക്ക് പേടിയില്ല.
.
‘ചിലപ്പോൾ തോന്നും കുട്ടികൾക്ക് ഇതിൽ നിന്ന് ഒന്നും കിട്ടുന്നില്ലെന്ന്. പിരമിഡുകൾ കണ്ട് അവർ അന്തം വിട്ടില്ല, ഒരു റോമൻ ആംഫിതീയറ്റർ കണ്ടിട്ട് അവർക്ക് ഇഷ്ടപ്പെട്ടില്ല. ‘എങ്കിലും പിന്നീട് കണ്ട കാഴ്ചകളെ കുറിച്ച് അവർ സംസാരിക്കും. അപ്പോൾ ഞങ്ങൾക്ക് വ്യക്തമായി അത് അവരിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു. ഒരു ദിവസം അവർ പറഞ്ഞു, നമുക്ക് പിരമിഡുകളുള്ള സ്ഥലത്തേക്ക് തിരിച്ചു പോകാമെന്ന്. നേരിട്ടനുഭവിക്കാൻ പറ്റുമെങ്കിൽ എന്തിനാണ് ചരിത്രവും സംസ്‌കാരവുമൊക്കെ പുസ്തകങ്ങളിൽ നിന്ന് പഠിക്കുന്നത്.?’
.
റിസ്‌കുകൾ എല്ലായിടത്തുമുണ്ട്. ഇംഗ്ലണ്ടിലെ റോഡുകൾ ഭയാനകമാണ്- പോൾ പറഞ്ഞു.
സാധാരണയായി കുടുംബം ഒട്ടാകെ ഒരു ഹോട്ടൽ മുറിയാണ് എടുക്കുക. കഴിഞ്ഞ വർഷം ദേഷ്യം വന്നപ്പോൾ ഹെന്റി 600 ഡോളർ വരുന്ന ലാപ്‌ടോപ് എറിഞ്ഞുടച്ചു. അത് പൊട്ടിയത് കണ്ടപ്പോൾ ചിരിക്കുകയും ചെയ്തു. എന്നാൽ അവർ കുട്ടികളോട് ദേഷ്യപ്പെട്ടില്ല. പകരം ഒരു ട്രെയിൻ യാത്ര ക്യാൻസൽ ചെയ്തു. എന്നിട്ട് പൈസ മാറ്റി വച്ച് നഷ്ടം നികത്താനാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി.
 .
ശബ്ദമുയർത്തുന്നത് അവരെ ഭാവിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. ഞങ്ങൾക്ക് അവർക്ക് യാതൊരു സംഘർഷവും ഉണ്ടാക്കാൻ താല്പര്യമില്ല. ഞാനിപ്പോഴും ഇടക്കിടെ ഹെന്റ്രിക്ക് മുലയൂട്ടാറു പോലുമുണ്ട് കാരളിൻ പറഞ്ഞു. ഞങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ വച്ച് പ്രോജക്റ്റുകൾ ചെയ്യാറുണ്ട്. വിൻസ്ട്ടൻ ഒരുപാട് മുന്നിലാണ്. കംപ്യൂട്ടറുകളുടെ കാര്യത്തിൽ അവന് എന്നെ പഠിപ്പിക്കാൻ കഴിയും.’ പോൾ
.
പോളിന്റെ പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസമാണ് അയാളുടെ ചിന്തകളെ മാറ്റി മരിച്ചത്. ഒരു ടേമിന് 4700 അടക്കാൻ പണമില്ലാത്തതിനാൽ അയാൾക്ക് സ്‌കൂൾ വിടേണ്ടി വന്നു. ശേഷം ഒരു സ്‌റ്റേറ്റ് സ്‌കൂളിൽ ചേർന്ന്. എങ്കിലും എല്ലാം വെറുതെയാണെന്ന് തോന്നി. ഈ ദമ്പതികൾ വേനൽക്കാലം പ്രാഗിലാണ് ചിലവഴിക്കുനത്. ഒപ്പം ഐസ്ലാൻഡിലും  ഓസ്‌ട്രേലിയയിലും പോകാമെന്ന് കരുതുന്നു. ഗ്ലോബൽ അൺസ്‌കൂളിംഗിനെ പറ്റി അവർക്ക് സംശയമേതുമില്ല. ‘ഒരുപാട് ആളുകൾ തങ്ങളുടെ കുട്ടികൾക്ക് ഞങ്ങൾ നൽകുന്നത് പോലെയുള്ള അനുഭവങ്ങൾ നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ഉറപ്പായും കഴിയുമെന്ന് ചെയ്ത് തന്നെ ഞങ്ങൾ തെളിയിച്ചു- പോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം അഞ്ച് വര്‍ഷംവരെ മാതാപിതാക്കള്‍ക്ക് കഴിയാന്‍ പുതിയ വിസപദ്ധതി വരുന്നു

ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്ന വിസ പദ്ധതി ഓസ്ട്രേലിയ നടപാക്കാന്‍ ഒരുങ്ങുന്നു .ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി ഒരു പുതിയ ടെംപററി വിസ ഏര്‍പ്പെടുത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ 2017 മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയുന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.

പ്രക്ഷോഭകര്‍ വിമാനം വളഞ്ഞു; സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു

സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് നടപടികള്‍ എംഇപിമാര്‍ എതിര്‍ക്കും

ബ്രസല്‍സ്: അടുത്ത രണ്ടു വര്‍ഷത്തേക്ക് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാലയളവില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ പാടില്ലെന്നാണ് ആവശ്യം.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഇന്ന്; ബ്രിട്ടീഷുകാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ 44 വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമാകുന്നതിനുള്ള ആദ്യ പടിയാണ് ഇത്. രണ്ടു വര്‍ഷം നീളുന്ന നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. അതോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും യൂണിയനില്‍ നിന്ന് സ്വതന്ത്രമാകും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.