വിജ്ഞാന വിസ്മയം നിങ്ങള്‍ക്ക് നേരിട്ടനുഭവിക്കാം

വിജ്ഞാന വിസ്മയം നിങ്ങള്‍ക്ക് നേരിട്ടനുഭവിക്കാം
August 10 06:49 2017 Print This Article

ജീവിത വിജയം എല്ലാവരും ആഗ്രഹിക്കുന്നുവെങ്കിലും എത്ര പേര്‍ ആ വിജയത്തിന് അര്‍ഹരാവുന്നു എന്നത് ചോദ്യചിഹ്നമാണ്..! ശാരീരികവും, മാനസികവും, സാമൂഹികവും, സാമ്പത്തികവും, ആത്മീയവുമായ ഉന്നതിയാഗ്രഹിക്കുന്നവര്‍ക്കായി തൃശൂര്‍ വൃന്ദാവന്‍ ഇന്നില്‍ ഒരു സംപൂര്‍ണ്ണ വാല്യുട്ടെയ്ന്‍മെന്റ് ഷോ. ആഗസ്റ്റ് 12, സമയം 1:30pm-7:30pm. പ്രശസ്ത ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ സജീവ് നായര്‍ നയിക്കുന്ന Power packed Life changing session… Design your DESTINY.

മനസ്സിന്റെ മാന്ത്രികതയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മെന്റലിസ്റ്റും മൈന്റ് റീഡറുമായ നിപിന്‍ നിരവത്തിന്റെ Psychological entertainment show

Hurry…Book now for exciting early bird offer..!

9567710909
9656731010
9995806636

Organized by Palana educational charitable trust.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles