എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് അന്വേഷണ ഉദ്യോഗസ്ഥന്‍

by News Desk 1 | February 10, 2018 7:11 pm

ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ. കത്വ ജില്ലയില്‍ നിന്ന് കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലീസ് ടീമിലെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായ ദീപക് കുജാരിയയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

28കാരനായ കുജാരിയ  ജനവരി 10ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പയ്യനുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഒന്നും അറിയാത്ത പോലെ കുട്ടിയെ തിരയുന്ന സംഘത്തിന്റെ കൂടെ പ്രവര്‍ത്തിച്ചു. ആട്ടിടയന്‍മാരുടെ കുടുംബമാണ് കുട്ടിയുടേത്. മുന്‍പ് തന്നെ ഈ പോലീസുകാരന്‍ ഇവരെ ഉപദ്രവിച്ചിരുന്നതായും കുട്ടിയുടെ കുടുംബം പറഞ്ഞു.

Endnotes:
  1. ഈ നിയമം നമ്മുടെ നാട്ടില്‍ വരുമോ?; ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാളെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി: http://malayalamuk.com/iran-law/
  2. ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ: http://malayalamuk.com/chennai-minor-rape-verdict-accused-sentenced-to-death/
  3. അല്ലയോ ഭരണകൂടമെ കുറ്റവാളികളെ ശിക്ഷിക്കാന്‍ ധീരത കാണിക്കൂ !!! ഭരണകൂടത്തെ വെല്ലുവിളിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ; കത്വയിലെ ക്രൂര ബലാത്സംഗം ഇന്ത്യയൊട്ടാകെ പ്രതിഷേധം ആളിക്കത്തുന്നു…..: http://malayalamuk.com/n-charged-up-tweet-gautam-gambhir-urges-authorities-to-act-in-unnao-and-kathua-gangrape-cases/
  4. ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ അമ്മയെ കൊന്നു. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതം: http://malayalamuk.com/escaped-from-police-custody/
  5. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജമ്മുവിലെ ബാലികയുടെ കുടുംബം വീടൊഴിഞ്ഞു; കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ അഭിഭാഷകരുടെ ശ്രമം: http://malayalamuk.com/rape-case-child-family-vacate-their-home/
  6. പീഡനത്തിന് ശിക്ഷ കടുത്തത് തന്നെ : പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ യെമനിൽ കൊന്ന് പരസ്യമായി കെട്ടിത്തൂക്കി……….: http://malayalamuk.com/yemen-news-execution-paedophiles-shot-hung-crane-killed-boy-ten-pictures/

Source URL: http://malayalamuk.com/eight-year-old-girl-raped-and-killed/