പാലായില്‍ വെച്ച് നടത്തുന്ന ദേശീയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് യുകെ മലയാളി ടീമിനെ സെലക്ട് ചെയ്യുന്നു

by News Desk 5 | June 14, 2018 7:35 am

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യുകെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. പാലാ ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ്‌സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത് ബ്രിട്ടീഷ് ബ്ലാസ് റ്റേഴ്‌സ് ടീമിലേയ്ക്കുള്ള പതിനെട്ട് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷന്‍ നോട്ടിംഗ് ഹാമില്‍ വെച്ചാണ് നടത്തുക. താത്പര്യമുള്ളവര്‍ കോച്ച് ആന്റ് റിക്രൂട്ടിംഗ് മാനേജര്‍: Byju Menachery Ph.07958439474, Assistant Manager:Anzar Ph.07735419228, Manager:Joseph Mullakuzhy Ph.07780905819, Coordinator& Technical Manager: Raju George Ph.07588501409, Assistant Coordinator: Jijo Ph.07946597946, co-oridinator: Binoy Thevarkunnel Ph.07857715236. Tiby. Thomas07906763113, George. 07790300500, Giby.07882605030, Joby. 07710984045 Thomas07906763113, Joby. 0782072366 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

Endnotes:
  1. കേരളാ ഫുട്‌ബോള്‍ മാനേജര്‍ക്ക്  ആശംസയുമായി ഇംഗ്ലണ്ടിലെ മലയാളി ഫുട്‌ബോള്‍ താരങ്ങള്‍: http://malayalamuk.com/santhosh-trophy-manager-p-c-aasif/
  2. യുകെയിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.: http://malayalamuk.com/uk-malayali-football/
  3. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് പ്രിതിനിധി രാജു ജോര്‍ജിന് റൊണാള്‍ഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആദരവ്: http://malayalamuk.com/raju-george-nottigham-uk/
  4. 2018 ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പോരാട്ടത്തിന്റെ തീപാറി; അച്ഛന്റെയും മകന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ എതിരാളികള്‍ കൊമ്പുകുത്തി; കിരീടം ചൂടി ഡോ. സുബ്ബു- സിദ്ധാര്‍ത്ഥ് സഖ്യം: http://malayalamuk.com/brisca-2018-badminton-tournament/
  5. ലോക ഫുട്ബോളറുടെ സിംഹാസനത്തില്‍ വീണ്ടും മെസ്സി. ഒരവലോകനം.: http://malayalamuk.com/messi-2/
  6. റഷ്യന്‍ ഡബിള്‍ ഏജന്റിന് നേരെയുണ്ടായ വധശ്രമം; റഷ്യയില്‍ ലോകകപ്പ് ഫുട്ബോളിന് പോകുന്ന ഇംഗ്ലണ്ട് ആരാധകര്‍ കരുതിയിരിക്കണമെന്ന് മുതിര്‍ന്ന എംപിയുടെ മുന്നറിയിപ്പ്.: http://malayalamuk.com/world-cup-2018-england-football-fans-russia-safety-security-sergei-skripal-spy-poisoning-tom/

Source URL: http://malayalamuk.com/football-team-selection/