കനത്ത മഴ, ക​ണ്ണൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​മേ​ൽ മ​രം വീ​ണ് യാ​ത്ര​ക്കാ​രി​ക്കു ദാ​രു​ണാ​ന്ത്യം

കനത്ത മഴ, ക​ണ്ണൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​മേ​ൽ മ​രം വീ​ണ് യാ​ത്ര​ക്കാ​രി​ക്കു ദാ​രു​ണാ​ന്ത്യം
July 15 13:25 2018 Print This Article

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്കു മേ​ൽ മ​രം വീ​ണ് യു​വ​തി മ​രി​ച്ചു. ഇ​രി​ട്ടി എ​ട​ത്തൊ​ടി​ക​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ര്യ​പ്പ​റ​ന്പ് സ്വ​ദേ​ശി​നി കാ​ഞ്ഞി​ര​ക്കാ​ട്ട് സി​താ​ര (20) യാ​ണു മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ക​ന​ത്ത മ​ഴ​യി​ൽ വ​ഴി​വ​ക്കി​ൽ​നി​ന്നി​രു​ന്ന മ​രം ഒ​ടി​ഞ്ഞ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യ്ക്കു​മേ​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles