ഏറ്റവും വലിയ വിഡ്ഢി ആരെന്ന് ഗൂഗളിനോട് ചോദിച്ചു ? ഏറ്റവും കൂടുതൽ കിട്ടിയ ഉത്തരം…..

by News Desk 6 | July 20, 2018 9:31 am

ഗൂഗളിന്റെ അല്‍ഗോരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ നാണക്കേട്. idiot എന്ന വാക്ക് ഗൂഗളിന്റെ ഇമേജ് സെര്‍ച്ചിന് നല്‍കിയാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളാണ് ഉത്തരങ്ങളായി ഏറ്റവും കൂടുതല്‍ ലഭിക്കുക. ട്രംപിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളുടെ പണിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗൂഗിള്‍ അല്‍ഗോരിതത്തില്‍ idiot എന്ന വാക്കിനൊപ്പം ട്രംപിന്റെ ചിത്രങ്ങള്‍ ലിങ്ക് ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിപ്പപ്പെടുന്നത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം റെഡിറ്റില്‍ തുടങ്ങിയ ട്രെന്‍ഡാണ് ഗൂഗിളിലേക്കും എത്തിയിരിക്കുന്നത്. ഈ വാക്കിന്റെ കൂടെ ട്രംപിന്റെ ഫോട്ടോ വെക്കുന്നത് റെഡിറ്റില്‍ ട്രെന്‍ഡ് ആയിരുന്നു.

ട്രംപ് നയങ്ങളിലുള്ള ഒരുകൂട്ടമാളുകളുടെ പ്രതിഷേധമാണ് ഇത്തരത്തില്‍ വരാന്‍ കാരണമെന്നും വിലയിരുത്തലുകളുണ്ട്.

Endnotes:
  1. അല്‍മാട്ടിയിലെ തണുപ്പില്‍: http://malayalamuk.com/almatty/
  2. അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം ഒരു സിനിമക്കഥയെ വെല്ലും; നാട്ടുകാര്‍ വിളിച്ചിരുന്നത് മണ്ടനെന്ന്; ഐഎഎസ് അഭിമുഖത്തിനെത്തിയപ്പോള്‍ മൈനസ് മാര്‍ക്ക് കിട്ടിയിട്ടും അല്‍ഫോണ്‍സ് നേടിയത് എട്ടാം റാങ്ക്; ഇന്നത്തെ പുതുതലമുറയ്ക്ക് ഒരു പാഠമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം: http://malayalamuk.com/alphonse-kannathanam-life/
  3. ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ബിറ്റ് കോയിന്‍ എന്താണ്? നിങ്ങള്‍ക്കറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇവിടെ വായിക്കാം: http://malayalamuk.com/what-is-bitcoin/
  4. കഥാകാരന്റെ കനല്‍വഴികള്‍ : കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 20 ദൈവഭൂതങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-20/
  5. അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിപദവിയിലേക്ക്; കണ്ണന്താനത്തിന്റെ മന്ത്രിപദവി പ്രവചിച്ചത് മലയാളം യുകെ മാത്രം: http://malayalamuk.com/alphonse-kannanthanam/
  6. കഥാകാരന്റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 17 കള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/autobiography-of-karoor-soman-part-17/

Source URL: http://malayalamuk.com/idiot-word-trump-policys/