യുകെ മലയാളികളെ ദുഃഖത്തിലാക്കി കോട്ടയം സ്വദേശിനി മരണമടഞ്ഞു

by News Desk 3 | December 20, 2018 10:19 pm

യോവ്: യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. യോവിൽ താമസിച്ചിരുന്ന കോട്ടയം കുറവിലങ്ങാട് കാട്ടാർപതിയിൽ ജോർജ്ജ് ജോസഫിന്റെ ഭാര്യ മരിയ ജോർജ്ജ് (ജയാ) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട്  വർഷത്തോളമായി ക്യാൻസർ ചികിത്സയിലായിരുന്നു ജയ. പരേത കോട്ടയം പരിപ്പ് സ്വദേശിനിയാണ്. യോവിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ജയയും കുടുംബവും. ഭർത്താവ് ജോർജ്ജ് (സജി) കുറവിലങ്ങാട് സ്വദേശിയാണ്.

മരണത്തിൽ  മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

Also read… ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’, മരണം പുൽകും മുൻപ് ചാച്ചൻ മകനോട് പറഞ്ഞത്…  [1]

Endnotes:
  1. Also read… ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’, മരണം പുൽകും മുൻപ് ചാച്ചൻ മകനോട് പറഞ്ഞത്…  : http://malayalamuk.com/k-l-antony-passed-away/
  2. നാഗമ്പടം പാലം പൊളിക്കൽ അവസാനഘട്ടത്തിലേക്ക്; 300 ടൺ ശേഷിയുള്ള രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് പാലം മുറിച്ച് മാറ്റുന്നത്: http://malayalamuk.com/nagambadam-bridge-demolition-train-status/
  3. മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.: http://malayalamuk.com/malayalam-uk-excel-award-night-film-director-vysakh-to-inaugurate-the-function/
  4. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അംഗീകാരം വര്‍ഗീസ്‌ ജോണിന്, കരാട്ടേയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചതിനുള്ള അംഗീകാരം രാജ തോമസിന് : മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറി: http://malayalamuk.com/varghese-john-and-raja-thomas/
  5. യുകെ മലയാളികളെ തന്തയ്ക്ക് വിളിച്ച ഷാജന്‍ സ്കറിയയ്ക്ക് ടോം ജോസ് തടിയംപാടിന്റെ ചുട്ട മറുപടി : പത്രപ്രവർത്തനം പണം തട്ടാനുള്ള മാര്‍ഗ്ഗമല്ല: മറുനാടൻ മലയാളി ഉടമക്കെതിരേ ഫേസ്ബുക്ക് ലൈവ്: http://malayalamuk.com/tom-jose-against-shajan-scaria/
  6. നാടന്‍ വിഭവങ്ങളും രുചിക്കൂട്ടുകളുമൊരുക്കി എല്‍കെസിയുടെ തട്ടുകട മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ ഭക്ഷണപ്രിയര്‍ക്ക് ആനന്ദമേകും: http://malayalamuk.com/lkc-thattukada/
  7. മലയാളം യുകെ നാഷണല്‍ ഡാന്‍സ് ഫെസ്റ്റ് ‘ ടെപ്‌സികോര്‍ 2018 ‘ ജൂലൈ മാസത്തില്‍. കലയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ക്ക് വേദിയാകുന്നത് മിഡ് ലാന്‍ഡ്‌സ്. ലോകോത്തര നിലവാരമുള്ള ഇവന്റ് ഓര്‍ഗനൈസിംഗില്‍ പങ്കാളികളാകുന്നത്…: http://malayalamuk.com/terpsichore-2018-malayalam-uk-news-announces-its-national-dance-fest-in-july/

Source URL: http://malayalamuk.com/jaya-george-passed-away/