അന്നമ്മ ടീച്ചർ നിര്യതയായി; സംസ്‌കാരം നാളെ( 17.4.2018) പിറവം മണീട് സെന്റ് കുറിയാക്കോസ് ദേവാലയത്തിൽ

അന്നമ്മ ടീച്ചർ നിര്യതയായി; സംസ്‌കാരം നാളെ( 17.4.2018) പിറവം മണീട് സെന്റ് കുറിയാക്കോസ് ദേവാലയത്തിൽ
April 16 13:53 2018 Print This Article

പിറവം മണീട് സ്വദേശിനിയും അദ്ധ്യാപകനായിരുന്ന മാത്യു ടി.എസിന്റെ ഭാര്യയുമായിരുന്ന അന്നമ്മ ടീച്ചർ (65) നിര്യാതയായി. സംസ്കാര ശിശ്രുഷകൾ നാളെ (17.04.2018 ) 1മണിയോടുകൂടി വീട്ടിൽ നിന്നും ആരംഭിച്ചു, അടക്കം മണീട് സെന്റ് കുറിയാക്കോസ്ദേവാലയ സിമിത്തേരിയിൽ . നിര്യാതയായ അന്നമ്മ ടീച്ചർ പിറവം തകിടിനാൽ കുടുംബാംഗമാണ്. മക്കൾ ജോമി മാത്യു, ജോഷി മാത്യു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles