കണ്ണൂർ പിണറായിൽ അമ്മയും രണ്ടു പെൺകുട്ടികളും മരിച്ച നിലയിൽ

by News Desk 6 | January 13, 2018 2:49 pm

പിണറായിയിലെ ഡോക്ടർ മുക്കിൽ ഒരു വീട്ടിൽ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരാണ് മരിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Source URL: http://malayalamuk.com/kannur-pinarayi-mother-two-daughter-mysteries-death/