ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ് ഫോര്‍ഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ ഡെന്നി-ഡാർവിൻ സഖ്യം ജേതാക്കൾ

by News Desk 2 | July 10, 2018 10:42 pm

സണ്ണിമോൻ മത്തായി

വാറ്റ്ഫോഡ്:  ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ ഡെന്നി-ഡാർവിൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേസ് സ്പോർട്സ് സെൻററിൽ വച്ചു നടന്ന ബാഡ്മിൻറൺ ടൂർണമെൻറിൽ വാറ്റ്ഫോഡിൽ നിന്നുളള പ്രഗത്ഭരായ 11ടീമുകൾ അണിനിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. രാവിലെ 11 ന് ആരംഭിച്ച മത്സരത്തിന്റെ ഉദ്ഘാടനം കേരളത്തിലെ പ്രമുഖ ബിൽഡേഴ്സ് ആയ Mumkiz Builder’s Pvt Ltd ഉടമ ഡോട്ടി ദാസ് നിർവഹിച്ചു.

First Runner up

Roy and Sunil Warrier

Second Runner up

Balaji and Benny

3rd Runner up

Charles and Beno.

Endnotes:
  1. ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോർഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ സുനിൽ രാജ്, ജനാർദ്ദനൻ സഖ്യം ജേതാക്കൾ.: http://malayalamuk.com/kcf-badminton-tournament-2/
  2. ബിറ്റ് കോയിന്‍ നിക്ഷേപത്തിന് യുകെ ടാക്സ് അതോറിറ്റിയായ എച്ച്എംആര്‍സിയുടെ വ്യക്തമായ മാര്‍ഗ്ഗരേഖ: http://malayalamuk.com/free-crypto-currency-to-every-one/
  3. യു.കെ മലയാളിക്ക് സഹായ ഹസ്തവുമായി സുഷമാസ്വരാജ്; ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഇടപെടലോടെ മുടന്തന്‍ ന്യായങ്ങള്‍ മാറ്റിവച്ച് വി.എഫ്.എസും ഇന്ത്യന്‍ എംബസിയും; പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുഷമയ്ക്ക് കൊടുക്കാം ഒരു കയ്യടി: http://malayalamuk.com/sushma-swaraj/
  4. കെസിഎഫ്  വാറ്റ് ഫോര്‍ഡിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് ജൂണിൽ. ആവേശം പകർന്ന് ചാരിറ്റി ഫുഡ് സെയിലുമായി വീട്ടമ്മമാരും.: http://malayalamuk.com/kcf-watford-badminton-tournament/
  5. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  6. ക്രിസ്തുമസ് ന്യൂഇയര്‍ പ്രോഗ്രാം ആഘോഷമാക്കി വാറ്റ് ഫോര്‍ഡ് മലയാളികള്‍, യുകെയിലെ മികച്ച മലയാളി ചാരിറ്റബിള്‍ സംഘടനയുടെ ആഘോഷം മാതൃകാപരമായി: http://malayalamuk.com/kcf-watford-xmas-newyear/

Source URL: http://malayalamuk.com/kcf-watford-badminton-tournament-2/