കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിപിഎം പ്രാദേശിക നേതാവിന്‍റെ മകന്‍ പിടിയില്‍

by admin | March 22, 2017 10:17 am

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമ്പന സ്വദേശി ഫൈസല്‍ കമീസാണ് (24) അറസ്റ്റിലായത്. സിപിഎം പ്രാദേശിക നേതാവിന്‍റെ മകനാണിയാള്‍.ഹ്രസ്വസിനിമയില്‍ അഭിനയിച്ച 15 വയസ്സുകാരിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സീരിയല്‍ രംഗവുമായി ബന്ധമുള്ള സ്ത്രീയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.  പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ആറ് പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയതി  നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. സീരിയല്‍ ഹ്രസ്വസിനിമകളില്‍ ബാലതാരമായി അഭിനയിച്ച 15 കാരിയെയാണ്‌ ബലാല്‍സംഘം ചെയ്‌തത്‌.  ബലാല്‍സംഗം ചെയ്‌ത മറ്റൊരു യുവാവിനെ പെണ്‍കുട്ടിക്ക്‌ തിരിച്ചറിയാനായിട്ടില്ല. പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയാണ്.

Endnotes:
  1. കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്: http://malayalamuk.com/child-abused-kollam/
  2. ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും; ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്: http://malayalamuk.com/vowed-to-punish-my-wife-s-rapists/
  3. കൊലയ്ക്കു പിന്നിൽ പ്രാദേശികസംഘം; ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പങ്ക് സമ്മതിച്ച് എംഎൽഎ, കുറ്റക്കാർക്കെതിരെ പാര്‍ട്ടി നടപടി: http://malayalamuk.com/cm-pinarayi-vijayan-says-strict-action-on-periya-twin-murder-case/
  4. ത്രിപുര കത്തുന്നു ? ബിജെപിയുടെ വിജയാഘോഷം സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള ആക്രമണം തുടരുന്നു; പ്രതിമകൾ തകർത്തെറിഞ്ഞാലും, മനോവീര്യം തകർക്കാൻ കഴിയില്ലെന്ന്: സിപിഎം: http://malayalamuk.com/bjp-attacks-cpm-offices-in-tripura/
  5. 6800 പൗണ്ട് മുങ്ങിയതിനു മറുപടിയില്ല? തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമായി യുക്മ പ്രസിഡന്റ്; ഒത്തുകളിക്കുന്നത് ആരൊക്കെ? കള്ളക്കളിക്കു സര്‍ക്കാരിനെയും നാറ്റിച്ചെന്ന് പാര്‍ട്ടിയില്‍ പരാതി; വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ നാണക്കേട് ബാക്കിയായി!: http://malayalamuk.com/uukma-charity-controversy/
  6. വയല്‍ക്കിളികളുടെ സമര പന്തല്‍ സിപിഎം കത്തിച്ചു; സമര പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു; സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സംഘര്‍ഷം: http://malayalamuk.com/keezhattur-farmers-protest-went-violent/

Source URL: http://malayalamuk.com/kollam-case/