കുമാർ അയ്യർ ഫോറിൻ ഓഫിസ് ചീഫ് ഇക്കോണമിസ്റ്റ്. എഫ്സിഒ മാനേജ്മെന്റ് ബോർഡിൽ ഇതാദ്യമാണ് ഇന്ത്യൻ വംശജൻ അംഗമാകുന്നത്.

by News Desk | June 11, 2019 1:16 am

ലണ്ടൻ ∙ ബ്രിട്ടനിലെ ഫോറിൻ ആൻഡ് കോമൺവെൽത് ഓഫിസ് (എഫ്സിഒ) ചീഫ് ഇക്കോണമിസ്റ്റായി സാമ്പത്തിക വിദഗ്ധൻ കുമാർ അയ്യർ നിയമിതനായി. അടുത്ത മാസം ചുമതലയേൽക്കും. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശനയ രൂപീകരണത്തിനാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശകലനങ്ങളും നൽകുന്നത് ചീഫ് ഇക്കോണമിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ്. കുമാർ അയ്യർ മുൻപു മുംബൈയിൽ ബ്രിട്ടന്റെ ഡപ്യൂട്ടി ഹൈ കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗോർഡൻ ബ്രൗൺ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്ട്രാറ്റജി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ക്രിമിനൽ അഭിഭാഷകയായ കാത്റിൻ ആണു ഭാര്യ. രണ്ടു മക്കൾ.

Endnotes:
  1. എംഎൽഎ ആയ ഭർത്താവിന് വേണ്ടി ചട്ടങ്ങൾ കാറ്റിൽപ്പറത്തി തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യർ കുടുങ്ങും; കുടുംബസുഹൃത്തിനു വേണ്ടി കോടികളുടെ സർക്കാർ ഭൂമി പതിച്ചു കൊടുത്തു….: http://malayalamuk.com/divya-s-iyer-about-land-issue-in-tvm-on-demand/
  2. അയോദ്ധ്യ വിധി ഈ കൈകളിലൂടെ…! സുപ്രീം കോടതിയിലെ ഈ അഞ്ചു മഹാരഥന്മാർ; ഏറെ നാൾ നീണ്ട ഒരു നിയമയുദ്ധത്തിന് ഇന്ന് പര്യവസാനമാകുമ്പോൾ: http://malayalamuk.com/ayodhya-case-meet-the-five-judges-who-will-deliver-verdict-today/
  3. നാരായണ മൂർത്തിയുടെ മരുമകൻ ഉൾപ്പടെ ബ്രിട്ടീഷ് മന്ത്രിസഭയിൽ മൂന്ന് ഇന്ത്യൻ വംശജർ : മേയുടെ മന്ത്രിസഭ പൊളിച്ചുപണിത് ബോറിസ് ജോൺസൺ, പുതിയ മന്ത്രിസഭയിലെ പ്രമുഖരെ പരിചയപ്പെടാം: http://malayalamuk.com/who-will-get-the-key-posts-in-boris-johnson-s-new-government/
  4. ലണ്ടൻ നഗരം സംഗീത സാന്ദ്രമാകാൻ ഇനി രണ്ടു നാൾ കൂടി: ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 30 ന് ക്രോയ്ടോൻ ലങ് ഫ്രാൻക് ഓഡിറ്റോറിയത്തിൽ: http://malayalamuk.com/london-music-festival/
  5. പൗരത്വ കരിനിയമത്തിനെതിരെ ബർമിങ്ഹാം ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധം തീർത്തത് ഇന്ത്യൻ വംശജർ: http://malayalamuk.com/against-caa-at-uk-nby-indains/
  6. ലണ്ടൻ നഗരത്തിൽ നൂപുര ധ്വനികളുയർത്തുവാൻ ഏഴാമത് ശിവരാത്രി നൃത്തോത്സവം: http://malayalamuk.com/%e0%b4%b27th-shivaratri-dance-festival-in-london/

Source URL: http://malayalamuk.com/kumar-iyer-becomes-first-indian-origin-member-in-uk-foreign-office-board/