11 വർഷത്തിനിടയിൽ ഒരിക്കൽ പോലും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത ദമ്പതികള്‍; ഒടുവിൽ അവർ ചെയ്തത് ?

by News Desk 6 | January 13, 2018 3:03 pm

42 കാരിയായ ലീ സട്ടനും, 39 കാരിയായ സെനെ കിസറും വിവാഹിരായിട്ടു 11 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഒരിക്കല്‍ പോലും ഇവര്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. 325 കിലോയായിരുന്നു ലീയുടെ ശരീര ഭാരം. റെനെയുടെതാകട്ടെ 250. അമിതവണ്ണം മൂലമാണ് ഇരുവര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്. 12 മാസത്തോളം നീണ്ട ചികിത്സയ്ക്കും ശസ്ത്രക്രിയ്്ക്കും ശേഷം ഇരുവരുടെയും ശരീരത്തില്‍ നിന്നായി 260 കിലോയോളം കുറച്ചു.  ഇതിനു ശേഷമായിരുന്നു കഴിഞ്ഞു 11 വര്‍ഷത്തിനു ശേഷം ഇവര്‍ ആദ്യമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടത്. ശരീരഭാരം കുറക്കുന്നതിനായി റെനെയും മൂത്ത സഹോദരന്‍ മൈക്കലും ചേര്‍ന്ന് വെയ്റ്റ്‌ലോസ് ക്ലിനിക്കില്‍ എത്തിയപ്പോഴാണു ലീ ആദ്യമായി റെനെയെ കാണുന്നത്. പീന്നീട് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഭക്ഷണ നിയന്ത്രണം വരുത്തിരുന്നു എങ്കിലും ദിനംപ്രതി ഭാരം കൂടുകയായിവരുന്നു. ഇതോടെ ഇരുവരുടെയും ജീവിതം കഷ്ട്ടത്തിലായി.
കട്ടിലില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാതെ ലീ മാറിയതോടെ സര്‍ജറിയിലൂടെ ശരീര ഭാരം കുറയ്ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. റെനെയ്ക്കു ന്യൂമോണിയ ബാധിച്ചു എങ്കിലും അസുഖം ഭേതമായതോടെ ഇരുവരും ഗ്യാസ്‌ട്രോ ബൈപാസ് സര്‍ജറിക്ക് വിധയരാകുകയായിരുന്നു. മസൂറിയില്‍ നിന്നു ടെക്‌സാസില്‍ എത്തിയ ഡോ: യൂനാന്‍ നൗസാറാദാന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

Endnotes:
  1. വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്ന് കൂടി വിവാഹം കഴിച്ചു വരൂ, നാല്‍പ്പത് ദിവസം സര്‍ട്ടിഫിക്കറ്റിനായി ഓടി നടന്ന ദമ്പതികളെ ഞെട്ടിച്ച മറുപടി: http://malayalamuk.com/marriage-certificate/
  2. ”അവസാനം അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി ഭയപ്പെടാൻ ആരുമുണ്ടായില്ല’: ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം; സലിം കുമാർ: http://malayalamuk.com/salim-kumar-facebook-post-to-supports-dileep-and-nadirsha/
  3. ഭീകരാക്രമണം നടത്തുന്നതിനായി വീട്ടില്‍ ബോംബ്‌ നിര്‍മ്മിച്ച കേസില്‍ ദമ്പതികള്‍ കുറ്റക്കാര്‍: http://malayalamuk.com/couple-guilty-of-homemade-bomb-plot/
  4. വീടിന്റെ ഗാരേജ് അനധികൃതമായി പരിഷ്‌കരിച്ചു; പുതുക്കിപ്പണിത ഭാഗം വ്യാജ ഡോറും ഫെന്‍സും ഉപയോഗിച്ച് മറച്ചു; ഡോക്ടര്‍ ദമ്പതികള്‍ക്ക് പിഴയിട്ട് കൗണ്‍സില്‍ അധികൃതര്‍: http://malayalamuk.com/husband-and-wife-doctors-who-illegally-converted-their-garage-into-an-extra-house-and-then-hid-it-behind-a-fence-and-fake-garage-door-are-fined-770-and-ordered-to-revert-it-back/
  5. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  6. ആണ്‍കുട്ടി ജനിക്കാന്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പം കിടക്കപങ്കിടണം എന്ന് ഭര്‍ത്താവ്; സഹികെട്ട ഭാര്യ ഒടുവില്‍ അത് ചെയ്തു: http://malayalamuk.com/lady-killed-husband/

Source URL: http://malayalamuk.com/lee-rana-fat-couple-life-story/