ഹൃദയം പരിശുദ്ധാത്മ ആലയം” കുട്ടികൾക്കായി പ്രത്യേക കൺവെൻഷൻ. ഏറെ പുതുമകളോടെ “ലിറ്റിൽ ഇവാഞ്ചസ്റലിസ്റ്റ് “പുതിയലക്കവും നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ.

by News Desk | June 7, 2019 1:28 am

ബർമിങ്ഹാം: ദൈവാത്മാവ് നമ്മുടെ മേൽ വന്നുകഴിയുമ്പോൾ നമ്മൾ പുതിയമനുഷ്യരായി മാറുന്നു എന്ന വചന സാക്ഷ്യവുമായി കുട്ടികൾക്ക് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 8 ന്‌ നാളെ ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക കിഡ്സ് ഫോർ കിങ്ഡം കൺവെൻഷൻ. .
” ലിറ്റൽ ഇവാഞ്ചലിസ്റ്റ് ” എന്ന കുട്ടികൾക്കായുള്ള മാഗസിന്റെ പുതിയ ലക്കം നാളെ കൺവെൻഷനിൽ ലഭ്യമാണ്.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .
സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ , ഫാ.ഫെർണാണ്ടോ സോറസ് , ബ്രദർ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും.


കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും 8 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം 07859890267.

Endnotes:
  1. നിത്യ ജീവന്റെ ലഹരിയുമായി ” ലിറ്റിൽ ഇവാഞ്ചലിസ്റ്റ് “. കുട്ടികൾക്കായി കൂടുതൽ പുതുമയിലും മേന്മയിലും. കമ്പ്യൂട്ടർ,മൊബൈൽ ഫോൺ, വീഡിയോ ഗെയിം അഡിക്‌ഷനിൽ നിന്നും വേറിട്ട് ” ബിൽഡ് ദി ചർച്ച് “എന്ന ആപ്തവാക്യവുമായി പുതിയ ലക്കം 14 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ.: http://malayalamuk.com/at-the-convention-on-the-14-second-saturday/
  2. ദൈവകരങ്ങളിൽ ആശ്രയം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. ദിവ്യബലിയുടെ ദിവ്യാത്ഭുതങ്ങൾ പ്രഘോഷിച്ചുകൊണ്ട് കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ.വചനവേദിയിൽ സോജിയച്ചനോടൊപ്പം ഫാ.ജോസ് അഞ്ചാനിക്കലും ഫാ.ടെറിൻ മുല്ലക്കരയും.: http://malayalamuk.com/second-saturday-catholic-convention-2/
  3. “സഭയുടെ ദൈവിക അജയ്യത” പ്രഘോഷിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ശുശ്രൂഷ: http://malayalamuk.com/second-saturday-convention-34/
  4. വചനം മാംസമാകാൻ ബഥേൽ ഒരുങ്ങി. സോജിയച്ചൻ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ .ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി പങ്കെടുക്കും. വചനവേദിയിൽ ദൈവകരുതലിന് നന്ദിയേകി ബ്രദർ ഷാജി ജോർജും, സവിശേഷ ദാമ്പത്യത്തിന്റെ സുവിശേഷ ദൗത്യവുമായി ജോൺസൻ,സൂര്യ ദമ്പതികളും.: http://malayalamuk.com/second-saturday-catholic-convention-4/
  5. പന്ത്രണ്ട്കാരി ബ്രിട്ടനിലെ ആദ്യത്തെ കൃത്രിമ ഹൃദയ സ്വീകര്‍ത്താവ്; ഹൃദയം മാറ്റിവെച്ചത് 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ: http://malayalamuk.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8/
  6. അനുഗ്രഹമേകാൻ വീണ്ടും ബഥേൽ; പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ; ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും ബ്രദർ ഷാജി ജോർജും: http://malayalamuk.com/second-saturday-spiritual-convention-in-uk/

Source URL: http://malayalamuk.com/little-evangelist/