എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. മരിച്ചത് പത്തനംതിട്ട സ്വദേശിയായ ഷീജാ ബാബു.

by News Desk 2 | April 15, 2018 7:42 am

ന്യൂസ് ഡെസ്ക്.

എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.

ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Endnotes:
  1. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലണ്ടനിൽ മരണമടഞ്ഞു. മരിച്ചത് കോട്ടയം സ്വദേശിനിയായ ബീന.: http://malayalamuk.com/malayalee-nurse-died-at-london/
  2. ലണ്ടന്‍ കത്തീഡ്രലിലൂടെ: http://malayalamuk.com/london-catheddral/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. സംസ്കാരം പിന്നീട് നാട്ടിൽ.: http://malayalamuk.com/uk-malayalee-nurse-died/
  5. പ്രളയത്തിൽ അകപ്പെട്ടവർക്കായി അത്യാഹിത സാഹചര്യത്തിൽ വിളിക്കാം, കണ്‍ട്രോൾ റൂം നമ്പറുകൾ: http://malayalamuk.com/helpline-dial-this-number/
  6. ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.: http://malayalamuk.com/malayalam-uk-article-competition-winners-are-sherin-jose-beena-bibin-and-biju-joseph/

Source URL: http://malayalamuk.com/malayalee-nurse-died-at-uk/