50 ടീമുകൾ, പത്തു കോർട്ടുകൾ യുകെകെസിഎ ബാഡ്മിന്റൺ ടൂർണമെന്റ് സർവ്വകാല റെക്കോർഡും ഭേദിച്ച് മാഞ്ചസ്റ്ററിൽ ഇന്ന്.

by News Desk | November 30, 2019 7:32 am

സണ്ണി ജോസഫ് രാഗമാലിക

യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിന്റൻ ടൂർണ്ണമെന്റ് ഇന്ന് മാഞ്ചസ്റ്ററിലെ രുഷെയ് മെഡ് അക്കാഡമി സ്കൂളിൽ ആണ് ഈ ചരിത്രമുഹൂർത്തത്തിന് വേദിയാകുന്നത്. ആകർഷണീയമായ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. എല്ലാ ഇനങ്ങളിലുമായി 80 ടീമുകളാണ് ഈ കായിക മാമാങ്കത്തിൽ പങ്കെടുക്കുന്നത്.

സമയബന്ധിതമായി മത്സരങ്ങൾ അവസാനിപ്പിക്കുന്നതിന് എല്ലാ ടീമുകളും കൃത്യം 9 മണിക്ക് തന്നെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിയിരിക്കണം. വൈകിട്ട് ആറുമണിക്ക് മത്സരങ്ങൾ അവസാനിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് UKKCA – ട്രഷറർ – വിജി ജോസഫുമായി ബന്ധപ്പെടുക(07960486712)

 

Endnotes:
  1. സക്സസിലേ കായിക പ്രേമികൾക്ക് ഉത്സവമായി കേരളാ സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ബാഡ്മിന്റൺ ടൂർണമെന്റ്. യുകെയിലെമ്പാടുമുള്ള ബാഡ്മിന്റൺ പ്രേമികൾ ആവേശത്തിൽ.: http://malayalamuk.com/kerala-strikers-sports-club-badminton-tournament-2/
  2. സീറോ മലബാർ രൂപതാ ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റിന് ഇനി 4 ടീമുകൾക്കു കൂടി അവസരം. മത്സരം ജനുവരി 18- ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ.: http://malayalamuk.com/competition-on-january-18th-at-stock-on-trend/
  3. യുകെകെസിഎ ഇലക്ഷന്‍ 2018, വിജി ജോസഫും സണ്ണി രാഗമാലികയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മൂന്ന് പേരും സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരും മത്സരിക്കുന്നു: http://malayalamuk.com/ukkca-election-2018/
  4. ഫീനിക്സ് സ്പോർട്സ് ക്ലബ് ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് നോർത്താംപ്ടൺ മൗൾട്ടൻ സ്പോർട്സ് കോംപ്ലക്സിൽ സെപ്റ്റംബർ 28ന്.: http://malayalamuk.com/phoenix-sports-club-all-uk-badminton-tournament-at-the-northampton-moulton-sports-complex-on-september-28/
  5. യുകെകെസിഎ ഇലക്ഷന്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി; ആരാവും പുതിയ സാരഥികള്‍ എന്നറിയാനുള്ള ആകാംക്ഷയില്‍ സമുദായാംഗങ്ങള്‍: http://malayalamuk.com/ukkca-election-2018-2/
  6. യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിൻറൻ ടൂർണ്ണമെൻറ് നവംബർ 30 ന്.: http://malayalamuk.com/ukkcas-badminton-tournament-on-30th-november/

Source URL: http://malayalamuk.com/manchester-united-today-broke-the-all-time-record-of-50-teams-and-10-courts-in-the-ukkca-badminton-tournament/