പമ്പയും കരകവിഞ്ഞൊഴുകുന്നു,ചെങ്ങന്നൂരിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു; സഹായത്തിന് കൺട്രോൾ റൂമിലേക്ക് വിളിക്കാം നമ്പർ- 0477 2238630

പമ്പയും കരകവിഞ്ഞൊഴുകുന്നു,ചെങ്ങന്നൂരിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു; സഹായത്തിന് കൺട്രോൾ റൂമിലേക്ക് വിളിക്കാം നമ്പർ- 0477 2238630
August 16 13:54 2018 Print This Article

പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ചെങ്ങന്നൂരിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈനികരും എൻ.ഡിആർഎഫ് അംഗങ്ങളും പത്തനംതിട്ടയിൽ എത്തിയെങ്കിലും ചെങ്ങന്നൂരിലെ പല സ്ഥലത്തേക്കും രക്ഷാസേനയ്ക്ക് എത്താനാകുന്നില്ല. ജനങ്ങൾ സഹായത്തിന് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles