യുകെ സൗത്താംപ്ടൺ മലയാളിയായ ജിൽസിന്റെ പിതാവ് നിര്യാതനായി

യുകെ സൗത്താംപ്ടൺ മലയാളിയായ  ജിൽസിന്റെ പിതാവ് നിര്യാതനായി
July 02 01:59 2019 Print This Article

യുകെ സൗത്താംപ്ടൺ മലയാളിയായ ജിൽസിന്റെ പിതാവ് വാഴക്കുളം അരിക്കുഴ തരണിയിൽ ജോർജ് റ്റി. എ നിര്യാതനായി.

സംസ്‌ക്കാരം 03 /07/2019 ബുധനാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരിക്കുഴ സെന്റ് സെബാസ്ററ്യൻസ് പള്ളിയില്‍.

മക്കള്‍ ജെയ്‌മോൻ (ഖത്തർ ), ഷിബു (കുവൈറ്റ്), ജിൽസ് (സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: മഞ്ജു, ഷിലി, പ്രിൻസി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles