വെയില്‍ തള്ളാം വെയില്‍ കൊള്ളാം! കേരളത്തിന്റെ പരമ്പരാഗത ഓണക്കളികളിലേക്ക് മടക്കവുമായി ചിറമ്മല്‍ മീഡിയ വര്‍ക്സ്

വെയില്‍ തള്ളാം വെയില്‍ കൊള്ളാം! കേരളത്തിന്റെ പരമ്പരാഗത ഓണക്കളികളിലേക്ക് മടക്കവുമായി ചിറമ്മല്‍ മീഡിയ വര്‍ക്സ്
September 02 06:34 2017 Print This Article

‘ OnaVeyil ‘ ഓണവെയില്‍ ! ഈ ഓണനാളില്‍ ഇലക്ട്രോണിക് ഗെയിമില്‍ നിന്നും കേരളത്തിന്റെ പരമ്പരാഗത ഓണക്കളികളിലേക്കൊരു മടക്കം, അതാണ് ഓണവെയില്‍. അത് മലയാളികള്‍ക്ക് സുപരിചിതമായ പഴംചൊല്ലുകളിലൂടെ ക്രീയേറ്റീവായി അവതരിപ്പിച്ചിരിക്കുകയാണ് ചിറമ്മല്‍ മീഡിയ വര്‍ക്സ്.

ബ്ലൂ വെയില്‍ എന്ന നാശകരമായ കമ്പ്യൂട്ടര്‍ ഗെയിമില്‍ നിന്നും പിന്തിരിഞ്ഞ് സന്തോഷവും സൗഹൃദവും ആരോഗ്യവും പകരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടന്‍ ഓണക്കളികളിലേക്ക് മടങ്ങാനുള്ള ഒരു ശ്രമം നടത്തുകയാണ് ഓണവെയിലെന്ന ഇ ക്യാമ്പൈനിലൂടെ. സോഷ്യല്‍ മീഡിയ,ഡിജിറ്റല്‍ പോസ്റ്റെര്‍സ്,വാട്സാപ് എന്നിവയിലൂടെ ഓണവെയില്‍ എന്ന ആശയം പങ്കുവെക്കുന്നു….വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles