മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു; തകർന്നു വീണത് 400 വര്‍ഷം പഴക്കമുളള കെട്ടിടം

by News Desk 6 | September 10, 2019 7:49 pm

കൊച്ചി:മട്ടാഞ്ചേരിയിലെ ഏറ്റവും പഴയ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. തിങ്കളാഴ്ച്ച രാത്രി പെയ്ത മഴയിലാണ് 400 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്.

ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത്. ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ നാശത്തിന്റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.

Endnotes:
  1. പി.വി അന്‍വറുമായുള്ള ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയകക്ഷികളുടേയും ഒത്തുകളി രാജ്യരക്ഷയ്ക്ക് ഭീഷണിയെന്ന് ആംആദ്മി: http://malayalamuk.com/aap-48/
  2. ആയുധ സംഭരണ ശാലയ്ക്ക് സമീപമുള്ള അനധികൃത നിര്‍മ്മാണത്തിനെതിരെ ആം ആദ്മി പാര്‍ട്ടി; ഡിസംബര്‍ 16ന് പഞ്ചായത്ത്‌ ഓഫീസിനു മുന്നിലേക്ക് മാര്‍ച്ച്: http://malayalamuk.com/aap-march-against-illegal-building/
  3. ജിന്നയുടെ വീട് പുതുക്കി പണിയാന്‍ പദ്ധതിയുമായി ഇന്ത്യ; ഭാവിയില്‍ നയന്ത്രപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.: http://malayalamuk.com/india-renovate-jinnahs-house-and-use-it-for-diplomatic-events/
  4. ലോകത്തെ ‘വെല്ലുവിളിച്ച്’ പോളിഷ് ജനത അതിര്‍ത്തികളില്‍ നടത്തിയ ‘ആയുധ വിന്യാസ’മാണ്  ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സ്’… ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ: http://malayalamuk.com/rosary-wall-in-poland/
  5. ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിൽ ഓഫീസ് കെട്ടിടം; ഹെല്‍മറ്റ് ധരിച്ചു ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർ: http://malayalamuk.com/unstable-roof-makes-up-govt-employees-wear-helmets-inside/
  6. നിരവ് മോദിയുടെ 100 കോടിയുടെ ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു; നടപടിക്ക് നേതൃത്വം നല്‍കിയത് ജില്ലാ കളക്ടര്‍: http://malayalamuk.com/demolition-begins-on-nirav-modis-100-crore-alibaug-bungalow/

Source URL: http://malayalamuk.com/one-of-keralas-oldest-synagogues-crumbles-down-in-rain-due-to-disrepair/