തൃപ്തി ദേശായിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല; നിലക്കലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് പോലീസ് 0

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തി തൃപ്തി ദേശായിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.45ന് വിമാനത്താവളത്തിലെത്തിയ തൃപ്തിയെയും സംഘത്തെയും പുറത്തേക്കു കൊണ്ടുപോകാന്‍ ടാക്‌സികളും തയ്യാറാകുന്നില്ല. അക്രമികള്‍ വാഹനം നശിപ്പിക്കുമെന്ന ആശങ്ക മൂലമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറാകാത്തത്. പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തിലാണ് പൂനെയില്‍ നിന്ന് ഇവര്‍ കൊച്ചിയിലെത്തിയത്. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

Read More

മണ്ഡലകാലത്ത് നിലയ്ക്കല്‍ പമ്പ റൂട്ടിൽ കെഎസ്ആര്‍ടിസിക്ക് വൈദ്യുത ബസുകള്‍; മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഒാഫ് ചെയ്യും 0

അന്തരീക്ഷ മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുത ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ശബരിമല സര്‍വീസിനായി എത്തിച്ച ബസുകള്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ 12മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഒാഫ് ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ ഒാടിക്കുന്ന

Read More

എല്ലാ ഉത്തരവാദിത്തവും സർക്കാരിന്, ശബരിമലയിലെത്തും: തൃപ്തി ദേശായി 0

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് ഉറപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശനിയാഴ്ച ദര്‍ശനം നടത്താന്‍ നാളെ കൊച്ചിയിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കണ്ടെന്നാണ് പൊലീസ് തീരുമാനം. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ തൃപ്തി ദേശായിക്കും

Read More

ശബരിമലയിലെത്തുന്ന എല്ലാ യുവതികള്‍ക്കും സംരക്ഷണമൊരുക്കുമെന്ന് പോലീസ്; തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയില്ല; സുരക്ഷ ആവശ്യപ്പെട്ട് സംസ്ഥാനത്തിന് അയച്ച കത്തിന് മറുപടി അയക്കില്ലെന്ന് സൂചന 0

കൊച്ചി: ശബരിമല സന്ദര്‍ശിക്കാന്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് അറിയിച്ച് സംസ്ഥാനത്തിന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അയച്ച കത്തിന് മറുപടി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ എത്തുന്ന എല്ലാ യുവതികള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാനാണ് പോലീസ് തീരുമാനം. അതിനാല്‍ തൃപ്തി ദേശായിക്ക് മാത്രമായി പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നവംബര്‍ 17 ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്.

Read More

” അതെ കേരള ഈസ് ദി ഗോഡ്സ് ഓൺ കൺട്രി ” പ്രളയനാന്തര കേരളത്തിനായി അതിജീവനകഥയുമായി ‍ഡിസ്കവറി ചാനൽ, വിഡിയോ കാണാം……… 0

ഇത് ജാതി, മത രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒരു ജനത ഒന്നിച്ചു നിന്ന കൂട്ടിൻറെ കഥ. നമ്മൾ പലതും മറന്നെങ്കില്‍ നമുക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്. അതെ, നമ്മൾ ഇങ്ങനെയായിരുന്നു. അപരനു വേണ്ടി ഉയിരു കൊടുത്തു, അവരുടെ കണ്‍കോണിലെ നനവൊപ്പി, സ്നേഹത്തിൻറെ ചോറുരളകള്‍

Read More

വീരമൃത്യു വരിച്ച ലാ​ന്‍​സ് നാ​യി​ക് കെ.​എം.ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു 0

കശ്‍മീരിൽ വീരമൃത്യു വരിച്ച ലാ​ന്‍​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്നും മൃ​ത​ദേ​ഹം സൈ​നി​ക അകമ്പടിയോടെ ഉ​ദ​യം​പേ​രൂ​രി​ലെ സ്വ​വ​സ​തി​യാ​യ യേ​ശു​ഭ​വ​ന്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉൾപ്പെടയുള്ളവർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തിയിരുന്നു. കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ലു​ണ്ടാ​യ പാ​ക് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​ന്‍റ​ണി

Read More

ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം 0

ഇന്ന് ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ആം ജന്മദിനമാണ് ഇന്ന്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്രു ലോകം

Read More

നിപ്പ പനിക്കാലത്ത് ജോലി ചെയ്ത കരാര്‍ തൊഴിലാളികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പിരിച്ചു വിട്ടു; നിരാഹാരത്തിനൊരുങ്ങി തൊഴിലാളികള്‍ 0

കോഴിക്കോട്: നിപ്പ പനിക്കാലത്ത് ജീവന്‍ പോലും പണയം വെച്ച് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു. പലരെയും ആറു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പിരിച്ചു വിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.

Read More

കണ്ണൂർ എയർ പോർട്ട്: ആദ്യ സർവീസ് അബുദാബിക്ക്, ടിക്കറ്റുകൾ ചൂടപ്പംപോലെ വിറ്റുതീർന്നു…. 0

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 55 മിനിറ്റിനകം ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് മിനിറ്റുകൾക്കകം വിറ്റുപോയത്. ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ്.അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്. ബുക്കിങ്

Read More

ചങ്ങനാശേരിയിൽ ഒരേ സ്ഥാപനത്തിൽ ജോലിചെയ്തു വന്നിരുന്ന 39കാരിയായ വീട്ടമ്മ 19കാരനോപ്പം ഒളിച്ചോടി 0

ച​ങ്ങ​നാ​ശേ​രി​യി​ലെ ഒരേ സ്ഥാപനത്തിൽ ജോ​ലി നോക്കിയിരുന്ന പ​ത്തൊ​ൻ​പ​തു​കാ​ര​നെ​യും ര​ണ്ടു മ​ക്ക​ളു​ള്ള 39 വ​യ​സു​ള്ള വീ​ട്ട​മ്മ​യേ​യും കാ​ണാ​താ​യി. ഇ​രു​വ​രും ഒ​ളി​ച്ചോ​ടി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും വീ​ട്. യു​വാ​വി​നെ കാ​ണാ​താ​യ​തി​ന് ച​ങ്ങ​നാ​ശേ​രി​യി​ലും വീ​ട്ട​മ്മ​യെ കാ​ണാ​താ​യ​തി​ന് തൃ​ക്കൊ​ടി​ത്താ​ന​ത്തും കേ​സ്

Read More