ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത് വിട്ടു 0

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അവസാന കാലത്തു ചികിത്സയിലിക്കെ ഡോക്ടറോടു സംസാരിക്കുന്നതിന്റെ സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് അന്വേഷണ കമ്മിഷൻ. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദം ഏകാംഗ കമ്മിഷൻ ജസ്റ്റിസ് എ.അറുമുഖ സ്വാമി മാധ്യമങ്ങൾക്കു

Read More

ഹിന്ദു യുവതിയോട് സൗഹൃദം സൂക്ഷിച്ചതിന് മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു 0

ലക്നൗ: ഹിന്ദു യുവതിയുമായി സൗഹൃദം സൂക്ഷിച്ച മുസ്ലിം യുവാവിന് സംഘ്പരിവാര്‍ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് 24 കാരനായ മുസ്ലിം യുവാവിനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ അതിക്രൂരമായി ആക്രമിച്ചത്. ഇയാളെ അക്രമിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ഗുണ്ടകള്‍ അവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

Read More

ശ്രീദേവിയുടെ പേരില്‍ 240കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി; മരണം സംഭവിച്ചത് ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ 0

ബോളിവുഡ് ഉള്‍പ്പെടെ സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത

Read More

അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായിരിക്കും എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് ഉപമുഖ്യമന്തി പരമേശ്വര 0

ബെംഗളൂരു∙ എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ‍ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു. ആർക്കു മുഖ്യമന്ത്രി

Read More

തൂത്തുക്കുടിയില്‍ പോലീസിന്‍റെ നരനായാട്ട്; തമിഴ്നാട്‌ ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷം 0

സ്റ്റെ​​​ർ​​​ലൈ​​​റ്റ് ഫാ​​​ക്ട​​​റി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​ള്ള ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം തു​​ട​​രു​​ന്നു. സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കു ​നേ​​​രേയു​​​ണ്ടാ​​​യ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പിൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും പോ​​​ലീ​​​സ് വ്യാ​​​പ​​​ക​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​കയാണ്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​ ദി​​​വ​​​സ​​​മാ​​​യി പോ​​​ലീ​​​സ് പാ​​​തി​​​രാ​​​ത്രി വീ​​​ടു​​​ക​​​യ​​​റി അ​​​റ​​​സ്റ്റ്

Read More

പെണ്‍കുട്ടിയോടൊപ്പം പിടിയിലായ സൈനിക മേജറെ കേസെടുക്കാതെ പോലീസ് വിട്ടയച്ചു 0

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം പി​ടി​യി​ലാ​യ വി​വാ​ദ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ഷ്മീ​രി യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ടു വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട മേ​ജ​ർ നി​തി​ൻ ലീ​തു​ൾ ഗൊ​ഗോ​യി​യെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഗൊ​ഗോ​യി​യെ

Read More

സംഘര്‍ഷ ഭരിതമായ തൂത്തുക്കുടി മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു, ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന് നടക്കും 0

തൂത്തുക്കുടി : തൂത്തുക്കുടിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മലിനീകരണശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന് നടക്കും. അതിനിടെ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. വേദാന്ത കമ്പനിയ്ക്ക് എതിരെ

Read More

തൂത്തുക്കുടി വെടിവെയ്പ് ആസൂത്രിതം; സമരക്കാരെ തെരഞ്ഞ് പിടിച്ച് വെടിവച്ച് കൊന്നത് തമിഴ്നാട്‌ പോലീസിന്‍റെ സ്നൈപ്പര്‍ ടീം 0

തൂത്തുക്കുടിയിൽ രണ്ടു ദിവസങ്ങളിലായി വെടിവെപ്പുകളിൽ വേദാന്തയ്ക്കെതിരെ സമരം ചെയ്യുന്ന 12 പേരെ കൊലപ്പെടുത്തിയത് തമിഴ്‌നാട് പൊലീസിൻറെ സ്വന്തം ‘കൊട്ടേഷൻ ടീം’. തീവ്രവാദ – നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർ സംഘമാണ് സമരക്കാർക്കുനേരെ വെടിയുതിർത്തത്. പൊലീസ് യൂണിഫോമിനുപകരം

Read More

ജീപ്പിന് മുകളില്‍ യുവാവിനെ കെട്ടിവച്ച് യാത്ര ചെയ്ത മേജര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം പോലീസ് കസ്റ്റഡിയില്‍ 0

ശ്രീനഗര്‍:  കശ്മീരില്‍ കല്ലേറ് നടത്തിയെന്നതിന്റെ പേരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട് യാത്ര നടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെ ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്ന് സംശയാസ്പദമായി ഇയാളെ ഒരു പെണ്‍കുട്ടിയോടൊപ്പം കണ്ടതിനെ തുടര്‍ന്ന്

Read More

തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം….. 0

ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെവാശ്യപ്പെട്ട് നടന്നുവന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി .

Read More