പുതുമല നിവാസികളുടെ കണ്ണീരൊപ്പാൻ വിൽഷെയർ മലയാളികൾ : അമൃതംഗമയ ബാൻഡിന്റെ ലൈവ് മ്യൂസിക്ക് സന്ധ്യയുമായി അമൃത സുരേഷും അനുജത്തി അഭിരാമി സുരേഷും സെപ്റ്റംബർ 22 ന് സ്വിണ്ടനിൽ 0

പ്രളയം തകർത്തെറിഞ്ഞ വയനാടിനും , പുതുമല നിവാസികൾക്കും സഹായമെത്തിക്കാൻ വേണ്ട ഫണ്ട് സ്വരൂപിക്കുവാനായി വിൽഷെയർ മലയാളികൾ അമൃതംഗമയ ബാൻഡിന്റെ ലൈവ് മ്യൂസിക്ക് സന്ധ്യ സംഘടിപ്പിക്കുന്നു . അമൃതംഗമയ ബാൻഡിലെ മുഴുവൻ ടീമംഗങ്ങൾക്കൊപ്പം അമൃത സുരേഷും ,  അനുജത്തി അഭിരാമി സുരേഷും സെപ്റ്റംബർ 22 ന് സ്വിണ്ടനിൽ എത്തുന്നു . നൂറിൽ അധികം മലയാളി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന സ്വിൻഡനിലെ സൂപ്പർ മറൈൻ സ്പോർസ് & സോഷ്യൽ ക്ലബ്ബിലാണ് അമൃതംഗമയ ബാൻഡ് ലൈവ് മ്യൂസിക്ക് സന്ധ്യ ഒരുക്കുന്നത്.

Read More

നെഹ്റു ട്രോഫിയുടെ ഖ്യാതി കടൽ കടക്കുന്നു: കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 ന് 0

ബ്രംപ്ടൺ/ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിനെയും വഞ്ചിപ്പാട്ടിന്റെയും താളം ഓളപരപ്പിൽ മുഴക്കിയും തുഴയെറിഞ്ഞ് മുന്നേറുന്ന ആവേശത്തോടും കൂടി ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്സ് ലേക്കിൽ 11 മുതൽ

Read More

കാനഡയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; കീര്‍ത്തന സുശീലിനെ മരണം തട്ടിയെടുത്തത് പരീക്ഷ കഴിഞ്ഞ് തിരികെ പോകുന്ന വഴി; മരണം ഉള്‍ക്കൊള്ളാനാകാതെ മേഖലയിലെ മലയാളി സമൂഹം 0

കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു

Read More

പ്രതിഷേധക്കാർ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ ത്രിവര്‍ണപതാക വലിച്ചുകീറി; സാഹസികമായി തട്ടിപ്പറിച്ച് മാധ്യമപ്രവര്‍ത്തക, ദൃശ്യങ്ങൾ 0

പാകിസ്ഥാന്റെയും കശ്മീരിന്റെയും പതാകകളേന്തിക്കൊണ്ട് , ലണ്ടനിലെ ഇന്ത്യൻ എംബസിക്കുമുന്നിൽ തടിച്ചു കൂടി കുറെ പാകിസ്ഥാനി പ്രതിഷേധക്കാർ. വിഷയം ആർട്ടിക്കിൾ 370 റദ്ദാക്കിയതുതന്നെ. ” കശ്മീർ കത്തിയെരിയുകയാണ്..” ” കശ്‌മീരിനെ സ്വതന്ത്രമാക്കുക…” ” മോദി, മേക്ക് ടീ, നോട്ട് വാർ..” എന്നൊക്കെ എഴുതിവെച്ച

Read More

ബ്രെക്സിറ്റ് ചർച്ചയ്ക്കായി ബോ​​റീ​​സ് ജോ​​ൺ​​സ​​ൻ ബു​​ധ​​നാ​​ഴ്ച ബ​​ർ​​ലി​​നിലേക്ക്; ബ്രി​​ട്ട​​ൻ സാമ്പത്തിക മാ​​ന്ദ്യ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്ന് റിപ്പോർട്ട് 0

ല​​ണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ൻ ബു​​ധ​​നാ​​ഴ്ച ബ​​ർ​​ലി​​നി​​ലെ​​ത്തി ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലു​​മാ​​യി ബ്രെ​​ക്സി​​റ്റ് പ്ര​​ശ്ന​​ത്തി​​ൽ ച​​ർ​​ച്ച ന​​ട​​ത്തും. വ്യാ​​ഴാ​​ഴ്ച പാ​​രീ​​സി​​ലെ​​ത്തി പ്ര​​സി​​ഡ​​ന്‍റ് എ​​മ്മാ​​നു​​വ​​ൽ മ​​ക്രോ​​ണു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. പു​​തി​​യ ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ ഉ​​ണ്ടാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചാ​​വും ച​​ർ​​ച്ച.ക​​രാ​​റു​​ണ്ടാ​​യാ​​ലും ഇ​​ല്ലെ​​ങ്കി​​ലും ഒ​​ക്ടോ​​ബ​​ർ 31നു

Read More

ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി 0

ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന്‍ ഡാരിയ’ എന്ന് മാറ്റി.

Read More

കാലവർഷക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജന്മനാടിന് ഒരു കൈത്താങ്ങാൻ അഭ്യർത്ഥിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി… 0

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) തുടർച്ചയായ രണ്ടാം വർഷവും കാലവർഷവും, പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികൾ എന്നനിലയിൽ ജന്മനാടിനോടുള്ള

Read More

പൂർണ നഗ്നയായി ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലറിന്റെ വിക്കറ്റ് കീപ്പിങ്; അവസരം നല്‍കിയതിന് വിമണ്‍സ് ഹെല്‍ത്ത് യുകെയ്ക്ക് നന്ദി പറഞ്ഞു സാറ, കാരണം കേട്ടപ്പോള്‍ ആരാധകരുടെ പിന്തുണയും 0

വിക്കറ്റ് കീപ്പിങ് മികവുകൊണ്ടും ബാറ്റിങ് മികവുകൊണ്ടും ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ഇപ്പോൾ കളിക്കളത്തിന് പുറത്തും സാറ വാര്‍ത്തയില്‍ നിറയുകയാണ്. പൂര്‍ണ്ണ നഗ്നയായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍

Read More

സുന്ദര്‍ലാന്‍ഡ്‌ മലയാളികള്‍ക്ക് അഭിമാനമായി ഡയാന സാബു.. 0

കഴിഞ്ഞ എ ലെവല്‍ പരിക്ഷയില്‍ ഒരു A പ്ലസും രണ്ടു A യും കരസ്ഥമാക്കി, സുന്ദര്‍ലാന്‍ഡ്‌ മലയാളികളുടെ അഭിമാനമായി ഡയാന സാബു മാറി .സുന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി കടവന്താനം വീട്ടില്‍ സാബു വിന്‍റെയും സാരമ്മയുടെ മകളാണ് ഈ കൊച്ചുമിടുക്കി,.

Read More

അമേരിക്കയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; മരിച്ചത് കോട്ടയം അതിരമ്പുഴ സ്വദേശി ക്രിസ്റ്റഫർ  0

ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ

Read More