കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ സ്‌ഫോടനം: 15 പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം 0

ടൊറെന്റൊ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വന്‍ സ്‌ഫോടനത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ടൊറെന്റോ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണിത്. വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. ഐഇഡി ഉപയോഗിച്ചാണ്

Read More

ശ്രീദേവിയുടെ പേരില്‍ 240കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി; മരണം സംഭവിച്ചത് ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ 0

ബോളിവുഡ് ഉള്‍പ്പെടെ സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത

Read More

ഉടന്‍ വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; കഫീല്‍ ഖാന്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി 0

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച ഡോ.കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വരേണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ സേവനത്തിന് തയ്യാറാണെന്നായിരുന്നു കഫീല്‍ ഖാന്‍ അറിയിച്ചിരുന്നത്.

Read More

നിപ്പയ്ക്ക് ഫലപ്രദമായ മരുന്ന് ഓസ്ട്രേലിയയിൽ നിന്നും !!! കേന്ദ്രം കനിഞ്ഞാൽ എത്തിക്കാം 0

നിപ്പ രോഗബാധയ്ക്ക് ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കേരളത്തിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്ട്രേലിയയിൽ മോണോക്ലോണൽ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഉപയോഗിച്ച എല്ലാവരും ഹെൻഡ്ര വൈറസ് രോഗബാധ തരണം ചെയ്തിരുന്നു. വൈറസ് രോഗബാധയെ

Read More

തൂത്തുക്കുടിയില്‍ പോലീസിന്‍റെ നരനായാട്ട്; തമിഴ്നാട്‌ ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷം 0

സ്റ്റെ​​​ർ​​​ലൈ​​​റ്റ് ഫാ​​​ക്ട​​​റി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​ള്ള ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം തു​​ട​​രു​​ന്നു. സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കു ​നേ​​​രേയു​​​ണ്ടാ​​​യ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പിൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും പോ​​​ലീ​​​സ് വ്യാ​​​പ​​​ക​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​കയാണ്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​ ദി​​​വ​​​സ​​​മാ​​​യി പോ​​​ലീ​​​സ് പാ​​​തി​​​രാ​​​ത്രി വീ​​​ടു​​​ക​​​യ​​​റി അ​​​റ​​​സ്റ്റ്

Read More

പെണ്‍കുട്ടിയോടൊപ്പം പിടിയിലായ സൈനിക മേജറെ കേസെടുക്കാതെ പോലീസ് വിട്ടയച്ചു 0

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം പി​ടി​യി​ലാ​യ വി​വാ​ദ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ഷ്മീ​രി യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ടു വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട മേ​ജ​ർ നി​തി​ൻ ലീ​തു​ൾ ഗൊ​ഗോ​യി​യെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഗൊ​ഗോ​യി​യെ

Read More

കണ്ണില്‍ കുസൃതി നിറച്ചുള്ള ആ നോട്ടം ഇനിയില്ല; നിപ്പയുടെ വിളയാട്ടത്തിൽ ഒരു നാടിൻറെ വേദനയായി മാറിയ സെൽഫി… 0

നിപ്പ വൈറസ് സംബന്ധമായ വാർത്തകളാണ് കേരളത്തിൽ നിന്നും അനുദിനം ഉയർന്നുകേൾക്കുന്നത്. അവരസത്തിനൊത്തുണർന്നു സർക്കാർ പ്രവർത്തിക്കുന്നു രോഗത്തെ നിയന്ത്രിക്കാൻ.. പല പരിപാടികളും മാറ്റിവെക്കപ്പെടുന്നു കാരണം വൈറസ് പടരാതിരിക്കാൻ .. ഈ മുന്കരുതലുകൾക്കപ്പുറവും ചില കുടുംബത്തെ വഴിയാധാരമാക്കിയ വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്… അതിൽ ഒന്നാണ് മലപ്പുറത്തുനിന്നുള്ള ഉബീഷിന്റെ

Read More

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ത്തതിന് പിന്നില്‍ റഷ്യയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം 0

മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്. ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം തകർത്തത് റഷ്യൻ സൈന്യത്തിന്റെ

Read More

കാബൂളിവാലയിലെ ‘കന്നാസ്’ ജീവിതത്തിൽ ഞാനായിരുന്നു; അന്ന് അവർക്കു ഞാൻ ഒന്നിനും കൊള്ളാത്ത ഒരു പൊട്ടൻ, സിദ്ധിഖ് പറയുന്നു…… 0

തന്റെ കുട്ടിക്കാല ജീവിതത്തിലെ വിളിപ്പേര് ആയിരുന്നു കന്നാസ് എന്നും വീട്ടില്‍ അങ്ങനെയുള്ള വിളി പതിവ് ആയിരുന്നുവെന്നും സിദ്ധിഖ് ഓര്‍ക്കുന്നു, അതാണ്‌ ഞാന്‍ കാബൂളിവാല സിനിമയിലേക്ക് എടുത്തത്. കന്നാസ് എന്നാല്‍ മറ്റുള്ളവരുടെ കണ്ണില്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നാണര്‍ത്ഥം. സിദ്ധിഖ് ചിരിയോടെ പങ്കുവെയ്ക്കുന്നു.

Read More

‘വെളുത്ത സുന്ദര നായകൻ’ മതി… എന്നിട്ടു സിനിമ കാണാൻ നമ്മുടെ നാട്ടിന്റെ പുറത്തെ കറുത്തവന്മാരും !!! കാസ്റ്റിംഗ് കോള്‍ വിവാദം മറുപടിയുമായി വിജയ് ബാബു…. 0

ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ആ സിനിമയില്‍ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങള്‍ വേഷമിടുന്നുണ്ട്. ഈ കഥാപാത്രത്തിന് പുറമേ മറ്റ് 24 ആളുകളെയും ആവശ്യമുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് കാസ്റ്റിംഗ് കോളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു.

Read More