BREAKING NEWS… മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേയ്ക്ക് ഉള്ള ഫ്ളൈറ്റുകളിലെ യാത്രക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. 0

സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്.

Read More

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ. 0

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാ പ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

Read More

ശബരിമല യാത്ര നിരോധിച്ച്‌ ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശം : ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു 0

ശബരിമല: ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറ് മണിയോടെ നെല്‍ക്കറ്റകള്‍ ശ്രീകോവിലില്‍ എത്തിച്ച്‌ മേല്‍‌ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ഭഗവാന് സമര്‍പ്പിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് നടയടയ്ക്കും. നിറപുത്തരി ചടങ്ങിന് ചൊവ്വാഴ്ച

Read More

കു​ട്ട​നാട് വീണ്ടും മുങ്ങുന്നു , ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം; നേ​വി​യു​ടെ സ​ഹാ​യം തേ​ടി 0

ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യ്ക്കു പി​ന്നാ​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു വിട്ടതോടെ കു​ട്ട​നാ​ട്ടി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ല്‍​കി. കി​ഴ​ക്ക​ന്‍ വെ​ള്ളം ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി ഒ​ഴു​കി വ​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​ദി​ക​ളു​ടെ​യും ആ​റു​ക​ളു​ടെ​യും തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കോ ക്യാ​മ്പു​ക​ളി​ലേ​ക്കോ

Read More

സ്ഥി​തി ആ​ശ​ങ്കാ​ജ​ന​കം രാജ്യം കൂടെ ഉണ്ട് ; കേ​ര​ള​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി 0

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​ന് ക​ഴി​യു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി കേ​ര​ള​ത്തി​നൊ​പ്പ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ  പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഇ​തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യം

Read More

പ്രളയത്തില്‍ കുടുങ്ങി മുങ്ങി പൊങ്ങി നാടും വീടും !!! ഫേസ്ബുക്ക് ലൈവിലൂടെ സഹായമാവശ്യപ്പെട്ട് പെണ്‍കുട്ടി… 0

പത്തനംതിട്ട: കനത്ത മഴയും പ്രളയവും നാശം വിതച്ച വടശ്ശേരിക്കര, പേങ്ങോട്ടുകാവില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ത്ഥന. കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയില്‍ ചുറ്റുപാടും വെള്ളത്തിനടിയിലായ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി അറിയിക്കുന്നത്. വീണ്ടും വെള്ളം കയറിവരികയാണെന്നും പുറത്തെത്താന്‍

Read More

പ്രളയക്കെടുതിയിൽ നാട് കീഴടങ്ങി : 14 ജില്ലകളിലും റെഡ് അലര്‍ട്ട്, കൂടുതൽ കേന്ദ്രസേന എത്തുന്നു 0

തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.

Read More

ഇറ്റലിയിൽ പാലം തകര്‍ന്ന് വീണു; 35 മരണം 0

റോം: പാലം തകര്‍ന്ന് വീണ് 35 പേർ മരിച്ചു. ഇറ്റലിയിലെ ജെനോവില്‍ ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. 29 അടിയോളം താഴ്ചയിലേക്ക് പാലത്തിന്റെ ഭാഗങ്ങൾ വാഹനങ്ങളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില

Read More

നെടുമ്പാശ്ശേരി വിമാനത്താവളം നിശ്ചലമായി !!! റൺവേയിലെ വെള്ളം ഒഴുക്കിക്കളയാൻ മതിൽ പൊളിച്ചപ്പോഴുള്ള ദൃശ്യങ്ങൾ കാണാം 0

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു മാറ്റി. മതിൽ പൊളിച്ചതിനെത്തുടർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. ഇനി ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന്

Read More

പ്രളയക്കെടുതിയിൽ അകപ്പെട്ടു വി എം സുധീരനും : അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി 0

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ന്‍റെ വീ​ടും വെ​ള്ള​ത്തി​ലാ​യി. വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട സു​ധീ​ര​നെ​യും കു​ടും​ബ​ത്തെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സു​ധീ​ര​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഗൗ​രീ​ശ​പ​ട്ട​ത്തെ വീ​ട്ടി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഗൗ​രീ​ശ​പ​ട്ട​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നേ​ര​ത്തെ 18 കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രു​ന്നു.

Read More