കൊച്ചുമകളുടെ കാര്യമോർത്ത് നെഞ്ചുപിടയുന്നു, സൗമ്യയുടെ അച്ഛൻ; ദുരന്തം അറിഞ്ഞിട്ടില്ല, ഭർത്താവ് നാളെ എത്തും 0

സൗമ്യയുടെ ഭർത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവ് നാളെ നാട്ടിലെത്തും. സൗമ്യയുടെ അന്ത്യകർമങ്ങൾ നാളെത്തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഇന്നലെ ജോലിസ്ഥലത്തു നിന്നു

Read More

കൊടിക്കുന്നിലിനെ സോണിയ ഗാന്ധി ശാസിച്ചു; മാധ്യമങ്ങളിൽ വന്ന വാർത്ത ശുദ്ധഅസംബന്ധം, പ്രതികരിച്ചു കൊടിക്കുന്നിൽ സുരേഷ് 0

ബിജോ തോമസ് അടവിച്ചിറ കൊടിക്കുന്നിലിനെ സോണിയ ഗാന്ധി ശാസിച്ചു എന്ന വാർത്തയോട് പ്രതികരിച്ചു എംപി. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും മലയാളത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയാൽ പോരായിരുന്നോ എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും എംപി പറഞ്ഞു. കേരളത്തിൽ നിന്നുള്ള മറ്റു എംപിമാരോട് സീനിയർ എംപി

Read More

ഓൺലൈൻ സേവനങ്ങളുടെ മറവിൽ വൻ ലഹരിമരുന്ന് വ്യാപാരം ; കർശന നടപടികളുമായി എക്സൈസ് 0

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളുടേയും ഓണ്‍ലൈന്‍ സേവനങ്ങളുടേയും മറവില്‍ ലഹരിമരുന്നു കൈമാറ്റം ചെയ്യുന്ന കേസുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് എക്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസ് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ ശൃംഖലയുടെ മറവില്‍ ലഹരിമരുന്നു കൈമാറ്റം ചെയ്തതിന് വിവിധ

Read More

സ്ത്രീകൾക്കെതിരെയുള്ള അക്രമം തുടർക്കഥയാകുന്നു; വയനാട്ടില്‍ വീട്ടമ്മയെ വീടിനുള്ളിൽ കയറി വെട്ടിക്കൊന്നു, അയൽവാസി അറസ്റ്റിൽ 0

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീടിനകത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍ക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയ സിനി ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോയി മടങ്ങി വന്നില്ല. തുടർന്ന്

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം; പരാതിക്കാരിയെ അറിയാം,ബന്ധം നിഷേധിച്ച് ബിനോയ് 0

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം. ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ

Read More

പൂട്ടുകളാൽ ബന്ധിച്ചു ഹൗ​റ പാലത്തിനടിയിൽ നിന്നും വെള്ളത്തിൽ ചാടി കാ​ണാ​താ​യ മ​ന്ത്രി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി 0

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൂ​ബ്ലി​യി​ൽ കാ​ണാ​താ​യ മ​ന്ത്രി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​റ് പൂ​ട്ടു​ക​ൾ​കൊ​ണ്ടു ബ​ന്ധി​ച്ച പേ​ട​ക​ത്തി​നു​ള്ളി​ലി​രു​ന്ന് ഹൂ​ബ്ലി ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ച​ഞ്ച​ൽ ലാ​ഹ​രി​യാ​ണു ന​ദി​യു​ടെ ആ​ഴ​ങ്ങ ളി​ൽ​പെ​ട്ട​ത്.  കോ​ൽ​ക്ക​ത്ത തു​റ​മു​ഖ​ത്തി​നു സ​മീ​പം മി​ല്ലേ​നി​യം പാ​ർ​ക്കി​ൽ

Read More

അമേരിക്കയിൽ ഇന്ത്യൻകുടുംബം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നിർണ്ണായക വിവരങ്ങൾ ലഭിച്ച പോലീസിന്റെ നിഗമനം ഇങ്ങനെ 0

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കൂടുംബം വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. മരണപ്പെട്ട ഗൃഹനാഥന്‍ ചന്ദ്രശേഖര്‍ സുങ്കറയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ വീട്ടിലേക്ക് മറ്റാരും പ്രവേശിച്ചിട്ടില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയെയും മക്കളെയും

Read More

സൗദിയിൽ പ്രവർത്തനം ആരംഭിച്ച നൈറ്റ് ക്ലബുകൾ മണിക്കൂറുകൾക്കുള്ളിൽ അടച്ചു പൂട്ടി അധികാരികൾ 0

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച നൈറ്റ് ക്ലബ് അധികൃതര്‍ അടച്ചുപൂട്ടിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് നടപടി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് ഡാന്‍സ് ചെയ്യാന്‍ അനുമതിയുണ്ടെന്ന പേരില്‍ ജൂണ്‍ 13 ന് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു ‘ഹലാല്‍ നൈറ്റ് ക്ലബ്’. എന്നാല്‍ അനുമതിയില്ലാത്ത

Read More

ഈജിപ്ഷ്യൻ മുൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി കോടതി മുറിയിൽ കുഴഞ്ഞു വീണ് മരിച്ചു; പുറത്താക്കപ്പെട്ട മുർസി ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിച്ചയാൾ 0

അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ബ്രദർഹുഡ് (ഇഖ്‍വാനുൽ മുസ്ലിമൂൻ) നേതാവായിരുന്ന മുഹമ്മദ് മുർസി പട്ടാള ഭരണകൂടത്തിന്‍റെ തടവിലായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും

Read More

സൗമ്യക്ക് സംഭവിച്ചു ദുരന്തം അറിയാതെ സഹോദരിയെത്തിയത്; നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞ വീട്ടിലെ കാഴ്ചകൾ…. 0

കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിച്ച്, പൂർത്തിയാക്കിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി അബുദാബിയിലേക്കു തിരികെ പോകാൻ കൊല്ലം ക്ലാപ്പനയിലെ വീട്ടിൽ ഇന്നലെ എത്തുമെന്ന് കുടുംബാംഗങ്ങളെ മുൻപേ അറിയിച്ചതാണ്. ഞായറാഴ്ച അവധിയെടുത്ത് അച്ഛനമ്മമാർക്കും കു​ഞ്ഞുങ്ങൾ‌ക്കുമൊപ്പം കഴിഞ്ഞ്, തിങ്കളാഴ്ച ചേച്ചിയെയും കുടുംബത്തെയും കണ്ട് ജോലിക്കു പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു സൗമ്യയും.

Read More