യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

വരാനിരിക്കുന്ന വലിയ അപകടത്തിന്‍റെ സൂചനകൾ…! ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം അപ്രത്യക്ഷമാകുന്നുവോ? 0

ദക്ഷിണാഫ്രിക്കയുടെ ഭൂരിഭാഗത്തെയും ബാധിച്ച ദീർഘകാല വരൾച്ചയെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം അതി ജീവിക്കാൻ പാടുപെടുകയാണ്. സിംബാബ്‌വെയുടെയും സാംബിയയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം വരണ്ട കാലാവസ്ഥയിൽ വെള്ളത്തിൽ കുറവുണ്ടാകുന്നത് അസാധാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ഈ വർഷം, ജലപ്രവാഹം

Read More

ബ്രിട്ടീഷ് ജനറൽ ഇലക്ഷനിൽ വളരെ ശക്തമായ മത്സരം. പോളിംഗ് ഇന്ന്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻതൂക്കം വളരെ നേരിയത്. തൂക്കു പാർലമെന്റിനു വരെയും സാധ്യത. 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ബ്രിട്ടൻ :- ബ്രിട്ടൻ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷനാണ് ഇന്ന് നടക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന ബ്രിട്ടന്റെ ഭാവിയെ സ്വാധീനിക്കുന്നതായിരിക്കും ഇന്നത്തെ ഇലക്ഷനിലൂടെ നേതൃത്വത്തിലെത്തുന്ന ഗവൺമെന്റ്. ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള

Read More

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി വലവിരിച്ച് ലോകമെങ്ങും പോലീസ് :11 രാജ്യങ്ങളിലായി 33 പേരെ അറസ്റ്റ് ചെയ്തു. 0

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം ലോകമെമ്പാടുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങളുടെയും സമാന കുറ്റകൃത്യങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും, ചിത്രീകരിക്കാൻ കൂട്ടു നിൽക്കുകയും ചെയ്ത 33 പേരെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു ഭൂഖണ്ഡങ്ങളിലായി 11

Read More

പാരാസൈറ്റ് കാണാൻ വൻ തിരക്ക് ; തള്ളിക്കയറ്റം, സംഘർഷം, അധിക പ്രദർശനം ഇന്ന് രാത്രി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  തിരുവനന്തപുരം : ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രമായ ‘പാരാസൈറ്റ് ‘ കാണാൻ ഡെലിഗേറ്റുകളുടെ വൻ തിരക്ക്. പിന്നീടത് തള്ളിക്കയറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയതോടെ ടാഗോർ തീയേറ്റർ പരിസരം

Read More

ഇന്ന് റിലീസ് ചെയ്യുന്ന മാമാങ്കം എന്ന സിനിമയുടെ പിന്നിലെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് റോൺ മാത്യു മണലിൽ എഴുതുന്ന ലേഖനം : മാമാങ്കചരിത്രം 0

റോൺ മാത്യു മണലിൽ ‘മാമാങ്കം ‘എന്ന ചരിത്രസിനിമയ്ക്കായി നാം കാത്തിരിക്കുകയാണല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാമാങ്കത്തെപ്പറ്റി പാട്ടുകളിലൂടെ നാം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. പദ്മശ്രീ മമ്മുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം, ചരിത്രത്തിൽ താത്പര്യമുള്ള ഏവർക്കും വലിയ അനുഭവം സമ്മാനിക്കുമെന്ന

Read More

ഐപ്പു ചേട്ടൻറെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. ഇടുക്കി ചാരിറ്റിയുടെ ക്രിസ്മസ് ചാരിറ്റി അവസാനിച്ചു 0

 ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്. 4003 പൗണ്ട് ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London

Read More

ഇരുളിൽ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണിൽ എഫാത്താ കോൺഫറൻസ് നാളെ മുതൽ. ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് വട്ടായിലച്ചൻ. അഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും ഫാ. നടുവത്താനിയും. 0

ബർമിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ ഇരുളിൽ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണിൽ കത്തിപ്പടരാൻ ഇനി മണിക്കൂറുകൾ മാത്രം .കാലഘട്ടത്തിന്റെ ദൈവികോപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കൽ ,

Read More

യുവത്വത്തിന്റെ അഭിഷേകാഗ്നിക്കു തിരിതെളിക്കാൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് ” ഡബ്ലിനിൽ 27 മുതൽ. വൻ പ്രാർത്ഥനാ ഒരുക്കങ്ങൾ . കൂടുതൽ സീറ്റുകളിലേക്ക് ബുക്കിങ് തുടരുന്നു. 0

ഡബ്ലിൻ : റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറസിനൊരുക്കമായി യൂറോപ്പിലെങ്ങും വൻ പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നുവരുന്നു . അയർലന്റിലുടനീളം പ്രത്യേക മരിയൻ പ്രദക്ഷിണവും മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞവും വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ

Read More

ഹേവാർഡ്സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ പത്താമത് അയ്യപ്പപൂജാ ഡിസംബർ 21 ന് . 0

സദാനന്ദൻ ദിവാകരൻ. ഹേവാർഡ്സ് ഹീത്ത്: ഓരോ മണ്ഡലകാലവും ഭക്തിയുടെയും അനുഗ്രഹത്തിന്റെയും അവിസ്മരണീയ മുഹൂർത്തങ്ങളെ സമ്മാനിച്ചുകൊണ്ടാണ് യു കെ മലയാളികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നത്, കഴിഞ്ഞ പത്തുവര്ഷകാലമായി ഹേയ്‌വാർഡ്‌സ് ഹീത്ത് ഹിന്ദു സമാജം വളരെ വിപുലമായ ചടങ്ങുകളോടെ ആണ് അയ്യപ്പപൂജ സങ്കടിപ്പിക്കുന്നത്. ഹേവാർഡ്സ്

Read More

ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ക്രിസ്മസ് ലക്കം 14 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ. കുഞ്ഞുമനസ്സിൽ പുൽക്കൂടൊരുക്കുവാൻ ഒരു ഉത്തമ വഴികാട്ടി. 0

ബർമിംങ്‌ഹാം: കുട്ടികൾക്ക് യേശുവിൽ വളരാൻ , മുന്നേറാൻ പുതുമയാർന്ന ശുശ്രൂഷകളുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങുമ്പോൾ കുഞ്ഞുമനസ്സുകളിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ ഹൃദയത്തിൽ വരവേൽക്കാൻ ലിറ്റിൽ ഇവാഞ്ചലിസ്റ് ക്രിസ്മസ് ലക്കം പുറത്തിറങ്ങുന്നു. സെഹിയോൻ യൂറോപ്പ് പ്രസിദ്ധീകരിക്കുന്ന

Read More