UKKCA യുടെ വളർച്ചയിൽ സ്പോൺസർമാർ വരെ അഭിമാനംകൊള്ളുന്നു…. 0

UK യിലെമ്പാടും 51 യൂണിറ്റുകൾ സ്ഥാപിച്ചു കൊണ്ട് വളർച്ചയുടെ കൊടുമുടി താണ്ടി, UKയിലെ ഏറ്റവും വലിയ സ്വാധീനശക്തിയായി നിലകൊള്ളുന്ന പ്രസ്‌ഥാനമാണ്  UKKCA. എല്ലാ വർഷവും നടത്തുന്ന വാർഷിക കൺവെൻഷൻ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ആഘോഷമാണ്. ഏകദേശം 5000ത്തിനും – 6000

Read More

ഒരു ദിനം ഗുരുവിനൊപ്പം” സുദർശനം വ്യക്തിത്വ വികസന ശിബിരത്തിന് ശുഭകരമായ പരിസമാപ്തി; സംസ്കൃതി – 2019 നാഷണൽ കലാമേള ജൂലൈ 6ന് ബെർമിംങ്ങ്ഹാമിൽ… 0

നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ലെസ്റ്റർ ബ്യൂമാനോർ പാര്‍ക്കില്‍ വച്ച് ഇക്കഴിഞ്ഞ ജൂൺ 15 , 16 തീയതികളിൽ നടത്തപ്പെട്ട ഒരു ദിനം ഗുരുവിനോടൊപ്പം സുദർശനം -വ്യക്തിത്വ വികസന ശിബിരത്തിനു ശുഭകരമായ പരിസമാപ്തി . പൂജനീയ സ്വാമി

Read More

ദത്തെടുത്ത കുട്ടിയ്ക്ക് യുകെയിൽ താമസിക്കുവാനുള്ള അനുമതി നൽകില്ലെന്ന തീരുമാനം പിൻവലിച്ച് ആഭ്യന്തരഭരണ കാര്യാലയം: അമ്മയ്ക്കും കുഞ്ഞിനും ഇനി യുകെയിൽ താമസിക്കാം 0

യുകെ സ്ഥിരതാമസക്കാരിയായ നീന സാലെ ദത്തെടുത്ത പാകിസ്ഥാനി പെൺകുട്ടി സോഫിയയ്ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നൽകില്ലെന്ന തീരുമാനം പിൻവലിച്ച് ആഭ്യന്തര ഭരണകാര്യാലയം. ദി ഇൻഡിപെൻഡന്റ് ന്യൂസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്തതിനുശേഷമാണ് ആഭ്യന്തരഭരണ കാര്യാലയം തങ്ങളുടെ തീരുമാനം മാറ്റിയത്. കുട്ടിയെ ദത്തെടുക്കാൻ ബ്രിട്ടീഷ് അധികാരികൾ

Read More

യൂറോമില്ലിയൺസ് ജാക്‌പോട്ടിൽ 123 മില്യൺ പൗണ്ട് നേടി ബ്രിട്ടനിലെ മൂന്നാമത്തെ വലിയ വിജയിയായ ആൾ അജ്ഞാതനായി തുടരുന്നു. 0

ബ്രിട്ടനിലെ മൂന്നാമത്തെ വലിയ ലോട്ടറി ടിക്കറ്റ് ജേതാവ് പേര് വെളിപ്പെടുത്താതെ അജ്ഞാതനായി തുടരുന്നു. യൂറോമില്യൺ ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ മൂന്നാമത്തെ വലിയ വിജയമാണിത്. 123 മില്യൺ പൗണ്ടാണ് ടിക്കറ്റ് ഉടമയ്ക്ക് ലഭിച്ചത്. രാജ്യം മുഴുവനുള്ള ടിക്കറ്റ് ഉടമകളോട് അവരുടെ നമ്പറുകൾ പരിശോധിക്കാൻ

Read More

അധ്യാപകർ പണമോ മറ്റു വിലയേറിയ പാരിതോഷികങ്ങളോ അല്ല പ്രതീക്ഷിക്കുന്നത്, മറിച്ച് കുട്ടികളുടെ സ്നേഹവും നന്ദിയും മാത്രമാണെന്ന് സർവേ റിപ്പോർട്ട് 0

പഠനത്തിന് അവസാനം അധ്യാപകർക്ക് നൽകേണ്ട പാരിതോഷികങ്ങളെപ്പറ്റി ആകുലരാണ് മാതാപിതാക്കൾ. കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള സ്ഥാനം പ്രധാനമാണ്. അതിനാൽ ഒരു ടേമിന്റെ അവസാനം എന്ത് പാരിതോഷികങ്ങൾ ആണ് അധ്യാപകർ പ്രേതീക്ഷിക്കുന്നത് ? . എന്നാൽ അധ്യാപകർ ഒരിക്കലും പാരിതോഷികങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

Read More

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനം ജൂൺ 26 -ന്; ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമല ഹൃദയത്തിന്റെയും തിരുന്നാളും എണ്ണനേര്‍ച്ച ശുശ്രൂഷയും 0

വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ ജൂൺ ജൂൺ 26 -ം തീയതി ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമല ഹൃദയത്തിന്റെയും തിരുന്നാളും രിശുദ്ധ അമ്മയുടെ നാമത്തിലുള്ള എണ്ണനേര്‍ച്ച ശുശ്രൂഷയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S )

Read More

വിചിത്രമായ ആചാരങ്ങൾ…! ആന പ്രതിമക്കടിയിൽ സ്ത്രീ കുടുങ്ങി; പുറത്തെടുത്തത് ഏറെ ബുദ്ധിമുട്ടി, വൈറലായ വീഡിയോ 0

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. ഇന്ത്യയിലെ പല കോണുകളിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. ചില ആചാരങ്ങളെല്ലാം വളരെ വിചിത്രമാണെന്ന് തോന്നുന്ന തരത്തിലുള്ളവയും. ദിനംപ്രതി പുതിയ ആചാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഈ നാട്ടിലുണ്ട്. അങ്ങനെയൊരു ആചാരത്തിനിടയില്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങി പോകുന്നത് കണ്ടിട്ടുണ്ടോ?

Read More

കാമുകിയുമായുള്ള പ്രശ്നത്തിൽ മൗനം പാലിച്ച് ബോറിസ് ജോൺസൻ : വിശദീകരണം നൽകണമെന്ന് നേതാക്കൾ 0

അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാന 2 സ്ഥാനാർത്ഥികളായ ഹണ്ടും ജോൺസണും വോട്ട് ലഭിക്കുവാൻ പല പദ്ധതികളും തന്ത്രങ്ങളും ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ബോറിസ് ജോൺസണും കാമുകിയായ ക്യാരി സൈമണ്ട്സും തമ്മിലുള്ള തർക്കം

Read More

തന്റെ മകൻ ബ്രിട്ടീഷ് സ്റ്റേറ്റിന്റെ ഭാഗമാകുന്നത്‌ ഇഷ്‌ടമല്ല എന്ന കാരണത്താൽ മകന്റെ ജനനം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പിതാവിന് ഹൈക്കോടതിയിൽ തോൽവി. 0

തന്റെ മകനെ ബ്രിട്ടീഷ് സ്റ്റേറ്റ് നിയന്ത്രിക്കുന്നത് തനിക്കിഷ്ടമല്ല എന്ന കാരണത്താൽ ജനനം രജിസ്റ്റർ ചെയ്യാതിരുന്ന പിതാവിന് ഹൈക്കോടതിയിലെ കേസിൽ തോൽവി. കുഞ്ഞിന്റെ മേൽനോട്ട ചുമതലയുള്ള ടവർ ഹാംലെറ്റ് സോഷ്യൽ സർവീസ് ആണ് നിയമ കാരണങ്ങളാൽ വിശദാംശങ്ങൾ പുറത്തു വിടാത്ത വ്യക്തിയുടെയും പങ്കാളിയുടെയും

Read More

ഡ്രൈവർമാർക്ക് വിശ്രമമില്ലാത്ത ഷെഡ്യൂളിലുകൾ നൽകി ബസ്സ് കമ്പനികൾ . അപകടങ്ങൾ വർദ്ധിക്കുന്നു 0

ബസ് കമ്പനികൾ ഡ്രൈവർമാർക്ക് മണിക്കൂറുകളോളം വിശ്രമമില്ലാത്ത ഷെഡ്യൂളിലുകൾ നൽകുന്നതു മൂലം . അപകടങ്ങൾ വർധിക്കുന്നുവെന്ന്‌ യൂണിയൻ ചീഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവർമാരുടെ പ്രവർത്തന മണിക്കൂറുകൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിനെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ സമ്മർദം ഏറുകയാണ്. ലോക്കൽ റൂട്ടുകളിൽ ഒരു ദിവസം പത്തു

Read More