ഒരു വോട്ടും പാഴാക്കരുത് ...ലിസ്റ്റിൽ പേരുണ്ടായിട്ടും, വോട്ട് ചെയ്യുവാൻ സാധിക്കാത്ത, ലക്ഷകണക്കിന് പ്രവാസികൾ ഉണ്ടെന്ന കാര്യം നാം മറക്കരുത്....മലയാളം യുകെ തെരെഞ്ഞടുപ്പുകാല പംക്തി ചുവരെഴുത്തിൽ മെട്രിസ് ഫിലിപ്പ് എഴുതുന്നു : ഇന്ത്യ തെരഞ്ഞെടുപ്പ് ചൂടിലേക്ക്.