സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ 0

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ.രാവിലെ ആറു മുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തിലാണ് ഹര്‍ത്താല്‍. ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ അല്‍പം മുന്‍പാണ് മരിച്ചത്.

Read More

കോഴിക്കോട് പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് സ്ഫോടനം 0

കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം ബോംബ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഹോട്ടലിന് സമീപത്തെ മാലിന്യ കൂന്പാരത്തിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

Read More

ഇന്നേക്ക് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനര്‍, മനുഷ്യ തലച്ചോറിലെ ഓരോ ചലനങ്ങളും രേഖപ്പെടുത്തും; മരണത്തെയും ആത്മാക്കളെയും തേടി ചൈനീസ് ഗവേഷകര്‍ 0

മനുഷ്യസുബോധത്തെക്കുറിച്ചും ആത്മാക്കളെക്കുറിച്ചുമെല്ലാം കൂടുതല്‍ കണ്ടെത്തല്‍ നടത്താന്‍ കഴിയുന്ന പരീക്ഷണവുമായി ചൈനീസ് ഗവേഷകര്‍. ഇതിനായി ലോകത്ത് ഇതു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനറാണ് ചൈന നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ചൈനീസ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അനുമതി ലഭിച്ചതായാണ്

Read More

ആ ‘മോദിസ്തുതി’ കത്ത് തന്റേതല്ലെ; ബിജെപിയുടെ വ്യാജപ്രചാരണം, മോദിയെ തള്ളി അർണാബ് ഗോസ്വാമിയും 0

റിപ്പബ്ലിക്ക് ടിവി എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായ അർണാബ് ഗോസ്വാമിയുടെ പേരിൽ ബിജെപിയുടെ വ്യാജപ്രചാരണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മോദി സ്തുതി കത്ത് തന്റെതല്ലെന്നും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തന്റെ പേരില്‍ കത്ത് ബിജെപി– സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അർണാബ് ഗോസ്വാമി വ്യക്തമാക്കി.

Read More

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം….!!! റെനോക്കിലെ കോളനിക്കാര്‍; ചുരുളഴിയാതെ കാലയവനികളില്‍ മാഞ്ഞുപോയ ലോക ചരിത്രത്തില്‍ ഇന്നോളം പരിഹരിക്കപ്പെടാത്ത ഒരു നിഗൂഡമായ ആ കഥ…….. 0

കാലം..! അത് മനുഷ്യന് ഇന്നും പിടി കൊടുക്കാത്ത ഒരു പ്രഹേളികയാണ്.. ഒരിക്കലും മറക്കില്ലെന്ന് കരുതിയ ഓര്‍മ്മകളേയും എക്കാലവും വേട്ടയാടപ്പെടും എന്ന് കരുതുന്ന വേദനകളേയും നിഷ്പ്രയാസം തച്ചുടച്ച് കളയാന്‍ അതിന് കഴിയും.. ഹിറ്റ്ലറെ പോലെ മുസ്സോളിനിയെ പോലെ വിണ്ണില്‍ കണ്ണീര് വീഴ്ത്തിയ ഏകാധിപതികളായാലും

Read More

ആരോ പറ്റിച്ചു, വീട് വയ്ക്കാൻ പണം അന്വേഷിച്ചു ആ പാവം വന്നത് പോലീസ് സ്റ്റേഷനിലേക്ക്; പിന്നീട് സംഭവിച്ചത് കേൾക്കാൻ രസമുള്ള നന്മയുടെ ഒരു കഥ കൂടി…… 0

വീട് വെക്കാനും ലോൺ എടുക്കാനും അങ്ങനെ പല സഹായങ്ങളും ആവശ്യം ഉള്ളപ്പോൾ നാം അത് അന്വേഷിച്ചു നാം സാധാരണ പോകുന്നത് വില്ലേജ് ഓഫീസിലോ ബാങ്കിലോ മറ്റും അല്ലെ .പക്ഷെ നിന്നൊരാൾ സഹായം അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ വന്നു . കക്ഷിയെ ആരോ

Read More

തിരുവനന്തപുരം വഴയിലയിൽ യുവ വൈദികൻ മരിച്ച നിലയിൽ; മരണത്തില്‍ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ടു നാട്ടുകാര്‍ 0

തിരുവനന്തപുരം വഴയിലയിൽ യുവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേറ്റികോണം വിമലഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ ആൽബിൻ വർഗീസ് തേവലപ്പുറത്താണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പള്ളിയോട് ചേർന്നുള്ള താമസ സ്ഥലത്ത് ഇന്നലെ രാത്രി

Read More

ചെന്നൈ തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിൽ മലയാളി വീട്ടമ്മയെ പട്ടാപ്പകൽ നടുറോഡില്‍ കുത്തികൊലപ്പെടുത്തി 0

ചെന്നൈ: മലയാളി വീട്ടമ്മയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഭര്‍ത്താവാണ് ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം. ഡേവിഡ് എന്ന യുവാവാണ് ഭാര്യ ലേഖ(37) കാരിയെ കൊലപ്പെടുത്തിയത്. ഇന്നലെ

Read More

സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലില്‍ ആത്മഹത്യക്ക് ശ്രമം; പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു 0

തിരുവനന്തപുരം: ബിജെപി നേതാവ് സി.കെ.പദ്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ ആത്മഹത്യാശ്രമം. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്.

Read More

“മകളെ കാണ്മാനില്ല, നെഞ്ചുപൊട്ടി ഒരച്ഛന്റെ വാക്കുകൾ; മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയുടെ തിരോധാനം പ്രവാസി പിതാവിന്റെ കരളലിയിക്കുന്ന അഭ്യർഥന കരയിൽ നിന്നല്ല, കടലിൽ നിന്നും…. 0

‘എന്റെ മോളെ ഇന്നലെ മുതൽ നാട്ടിൽ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്– ഒരു പിതാവിന്റെ കരളലിയിക്കുന്ന

Read More