പ്രവാസി നേഴ്സ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

by News Desk | January 13, 2020 4:05 pm

റിയാദ് : മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സഫാനിയയിലെ എംഒഎച്ച് ക്ലനിക്കില്‍ നാല് വര്‍ഷമായി നഴ്‌സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന്‍ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.

Endnotes:
  1. കാരുണൃത്തിന്‍റെ തിരിതെളിച്ചു ലിവര്‍പൂള്‍ ACAL, നേഴ്സ്സ് ഡേയും കെങ്കേമമായി ആഘോഷിച്ചു.: http://malayalamuk.com/acal-news/
  2. പ്രവാസി മലയാളി ഫെഡറേഷന്‍ ആറാമത്  കുടുംബസംഗമത്തിന് നെടുമ്പാശേരി സാജ് എർത്ത് റിസോർട് അണിഞ്ഞൊരുങ്ങുന്നു:- പി.പി ചെറിയാന്‍: http://malayalamuk.com/pmf-global-family-meet/
  3. മൃതദേഹം നാട്ടിലെത്തിക്കുക എന്ന പ്രവാസി മലയാളികളുടെ പ്രശ്നത്തിന് കേരള സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയപ്പോള്‍ കാരണക്കാരനായത് യുകെയില്‍ നിന്നുള്ള ലോക കേരള സഭാംഗം രാജേഷ്‌ കൃഷ്ണ: http://malayalamuk.com/ksfe-supporting-nri-malayalees/
  4. യുക്മ ഉൾപ്പെടെയുള്ള പ്രവാസി മലയാളി ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നവകേരള നിര്‍മ്മാണത്തിന് നൽകപ്പെടുന്ന പിന്തുണ പ്രശംസനീയം – ഡോ. തോമസ് ഐസക്ക്: http://malayalamuk.com/inance-minister-with-uukma-leaders/
  5. സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ സൗദി തീരുമാനിച്ചു; നിബന്ധനകള്‍ ബാധകം!: http://malayalamuk.com/saudi-women-to-be-allowed-into-sports-stadiums-next-year-but-they-must-sit-in-the-family-section/
  6. പി. രാജീവിന് ജി.എം.എഫ് പ്രവാസി അവാര്‍ഡ് നല്‍കി: http://malayalamuk.com/gmf-pravasi-award/

Source URL: http://malayalamuk.com/pravasi-nurse-killed-in-car-accident/