വിം​ബി​ൾ​ഡ​ൺ,ന​ദാ​ൽ സെ​മി​യി​ൽ; ഏഴു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം വിം​ബി​ൾ​ഡ​ണി​ലെ അ​വ​സാ​ന നാ​ലി​ലൊ​തുന്നത്..

by News Desk 6 | July 12, 2018 1:09 pm

ലണ്ടൻ: റാ​ഫേ​ൽ ന​ദാ​ൽ നീ​ണ്ട ഏ​ഴു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം വിം​ബി​ൾ​ഡ​ണി​ലെ അ​വ​സാ​ന നാ​ലി​ലൊ​ന്നാ​യി. യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പെ​ട്രോ​യോ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ർ: 7-5, 6-7 (7-9), 4- 6, 6-4 6-4. സെ​മി​യി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ചാ​ണ് ന​ദാ​ലി​ന്‍റെ എ​തി​രാ​ളി.

ന​ദാ​ൽ ത​ന്‍റെ മൂ​ന്നാം വിം​ബി​ൾ​ഡ​ൺ കി​രീ​ട​വും ഈ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വു​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

Endnotes:
  1. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: http://malayalamuk.com/fifa-world-cup-2018-schedule/
  2. തലശ്ശേരിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ പല നാളുകളായി മരിച്ചത് ഒരേ രീതിയിൽ; പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വ​സ്തു, ദുരൂഹ മരണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: http://malayalamuk.com/thalasherry-family-four-pepole-mistires-dath/
  3. സെ​ന്‍റ​ർ കോ​ർട്ടി​ലെ പു​ല്ലി​നു തീ പിടിക്കും മാരത്തൺ പോരാട്ടം !!! വിം​ബി​ൾ​ഡ​ണ്‍ ന​ദാ​ൽ-​ജോ​ക്കോ​വി​ച്ച് ക്ലാ​സി​ക്കിന്റെ ബാക്കി ഭാഗം ഇന്ന്: http://malayalamuk.com/rafael-nadal-novak-djokovic-wimbledon/
  4. വീപ്പക്കുള്ളിലെ കൊലപാതക രഹസ്യങ്ങൾ !!! മകളും കാമുകനും ഓട്ടോ ഡ്രൈവറും; ശകുന്തളയുടെ കൊലപാതകം ചുരുളഴിയാത്ത ആ രഹസ്യം തേടിയുള്ള യാത്ര അവസാനിച്ചത്…..: http://malayalamuk.com/kochi-kumbalam-sakunthala-crime-full-story/
  5. എട്ടാം ക്ലാസ്സുകാരിയെ ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി പീഡനം; സെക്സ് റാക്കറ്റിന് കാഴ്ച വച്ചത് പിതൃ സഹോദരി: http://malayalamuk.com/sexual-harrassement-to-eighth-standard-student/
  6. ലോ​ക ബാ​ഡ്മി​ന്‍റ​ൺ‌ ചാ​മ്പ്യ​ൻ​ഷി​പ്പ്: മെ​ഡ​ൽ ഉ​റ​പ്പി​ച്ചു പി.​വി.​സി​ന്ധു, ശ്രീ​കാ​ന്ത് പു​റ​ത്ത്: http://malayalamuk.com/world-badminton-championship-sindhu-go-through-semi-srikanth-out-of-the-tournament/

Source URL: http://malayalamuk.com/rafael-nadal-beats-juan-martin-del-potro-to-reach-wimbledon-last-four/